Kerala

    മലപ്പുറത്ത് കല്ല് ലോറിയുടെ പിന്നിൽ മിനി ലോറി ഇടിച്ചുകയറി; രണ്ട് പേർ മരിച്ചു

    മലപ്പുറത്ത് കല്ല് ലോറിയുടെ പിന്നിൽ മിനി ലോറി ഇടിച്ചുകയറി; രണ്ട് പേർ മരിച്ചു

    മലപ്പുറം പടിക്കൽ ദേശീയപാതയിൽ കല്ലുമായി പോയ ലോറിയുടെ പിന്നിൽ മിനിലോറി ഇടിച്ചുകയറി രണ്ട് പേർ മരിച്ചു. പടപറമ്പ് സ്വദേശി മുഹമ്മദ് ഹനീഫ, രണ്ടത്താണി സ്വദേശി അൻവർ എന്നിവരാണ്…
    മുസ്ലിം ലീഗ് ശ്രമിക്കുന്നത് മുസ്ലിം രാജ്യമുണ്ടാക്കാൻ; കോൺഗ്രസിന്റെ ഊന്നുവടിയാണ് ലീഗ്: വെള്ളാപ്പള്ളി നടേശൻ

    മുസ്ലിം ലീഗ് ശ്രമിക്കുന്നത് മുസ്ലിം രാജ്യമുണ്ടാക്കാൻ; കോൺഗ്രസിന്റെ ഊന്നുവടിയാണ് ലീഗ്: വെള്ളാപ്പള്ളി നടേശൻ

    കേരളത്തിലെ കോൺഗ്രസിന് മുസ്ലിം ലീഗ് എന്ന ഊന്നുവടിയില്ലാതെ മുന്നോട്ടു പോകാനാകില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്ലിം ലീഗ് ഈ നാട്ടിൽ മുസ്ലിം രാജ്യം…
    ചിറ്റൂർ പുഴയിലെ കോസ്‌വേയിൽ രണ്ട് യുവാക്കൾ കുടുങ്ങി; ഒരാൾ മരിച്ചു

    ചിറ്റൂർ പുഴയിലെ കോസ്‌വേയിൽ രണ്ട് യുവാക്കൾ കുടുങ്ങി; ഒരാൾ മരിച്ചു

    പാലക്കാട് ചിറ്റൂർ പുഴയിലെ കോസ്‌വേയിൽ രണ്ട് യുവാക്കൾ കുടുങ്ങി. കോയമ്പത്തൂർ സ്വദേശികളായ യുവാക്കളാണ് ഷൺമുഖം കോസ്‌വേക്ക് വശത്തുള്ള ഓവിൽ കുടുങ്ങിയത്. ശ്രീഗൗതം, അരുൺ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ശ്രീഗൗതത്തെ…
    കോട്ടയത്ത് വൻ മോഷണം; വയോധികയും മകളും താമസിക്കുന്ന വില്ലയിൽ നിന്ന് 50 പവൻ കവർന്നു

    കോട്ടയത്ത് വൻ മോഷണം; വയോധികയും മകളും താമസിക്കുന്ന വില്ലയിൽ നിന്ന് 50 പവൻ കവർന്നു

    കോട്ടയം കഞ്ഞിക്കുഴി മാങ്ങാനത്ത് വില്ലയിൽ വൻ മോഷണം. വയോധികയും മകളും താമസിക്കുന്ന വീട്ടിൽ നിന്ന് 50 പവനും പണവും കവർന്നു. അമ്പുങ്കയത്ത് വീട്ടിൽ അന്നമ്മ തോമസ്(84), മകൾ…
    ആരോഗ്യമന്ത്രി വീണ ജോർജിന് പ്രത്യേക സുരക്ഷ; 15 അംഗ പോലീസ് സംഘം മന്ത്രിക്കൊപ്പം

    ആരോഗ്യമന്ത്രി വീണ ജോർജിന് പ്രത്യേക സുരക്ഷ; 15 അംഗ പോലീസ് സംഘം മന്ത്രിക്കൊപ്പം

    ആരോഗ്യമന്ത്രി വീണ ജോർജിന് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 15 അംഗ പോലീസ് സംഘമാണ് ഇന്ന് മന്ത്രിക്കൊപ്പമുള്ളത്. ആലപ്പുഴ നോർത്ത്, സൗത്ത് പോലീസ് സ്‌റ്റേഷനുകളിലെ…
    കോഴിക്കോട് ചേവായൂരിൽ വയോധിക സഹോദരിമാർ വീടിനുള്ളിൽ മരിച്ച നിലയിൽ; സഹോദരനെ കാണാനില്ല

    കോഴിക്കോട് ചേവായൂരിൽ വയോധിക സഹോദരിമാർ വീടിനുള്ളിൽ മരിച്ച നിലയിൽ; സഹോദരനെ കാണാനില്ല

    കോഴിക്കോട് ചേവായൂരിനടുത്ത് കരിക്കാംകുളം ഫ്‌ളോറിക്കൻ റോഡിലെ വാടക വീട്ടിൽ രണ്ട് സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി. മൂഴിക്കൽ മൂലക്കണ്ടി ശ്രീജയ(71), പുഷ്പ(66) എന്നിവരെയാണ് മുറിക്കുള്ളിൽ മരിച്ച നിലയിൽ…
    നഴ്‌സിംഗ് വിദ്യാർഥിനി അമ്മു സജീവന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

    നഴ്‌സിംഗ് വിദ്യാർഥിനി അമ്മു സജീവന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

    പത്തനംതിട്ടയിൽ നഴ്‌സിംഗ് വിദ്യാർഥിനിയായ അമ്മു സജീവന്റെ മരണത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടു. കുടുംബത്തിന്റെ ആവശ്യത്തെ തുടർന്നാണ് നടപടി. ചുട്ടിപ്പാറ എസ്എംഇ നഴ്‌സിംഗ് കോളേജ് വിദ്യാർഥിനിയായിരുന്നു അമ്മു…
    മദ്യലഹരിയിൽ കാറോടിച്ച് ഇടിച്ച് തെറിപ്പിച്ചത് 13 വാഹനങ്ങൾ; യുവാവിനെതിരെ കേസ്

    മദ്യലഹരിയിൽ കാറോടിച്ച് ഇടിച്ച് തെറിപ്പിച്ചത് 13 വാഹനങ്ങൾ; യുവാവിനെതിരെ കേസ്

    കൊച്ചി നഗരത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച യുവാവിനെതിരെ കേസ്. ഇന്നലെ അർധരാത്രി കുണ്ടന്നൂരിലായിരുന്നു സംഭവം. കൊല്ലം അഞ്ചൽ സ്വദേശി മഹേഷ് കുമാർ മദ്യലഹരിയിൽ കാറോടിച്ച് നിർത്തിയിട്ടിരുന്ന 13…
    റബറിന് 300 രൂപയാക്കിയാൽ ബിജെപിയെ ജയിപ്പിക്കാമെന്ന് പറഞ്ഞതാണ് അദ്ദേഹം; തലശ്ശേരി ആർച്ച് ബിഷപിനെ പരിഹസിച്ച് എകെ ബാലൻ

    റബറിന് 300 രൂപയാക്കിയാൽ ബിജെപിയെ ജയിപ്പിക്കാമെന്ന് പറഞ്ഞതാണ് അദ്ദേഹം; തലശ്ശേരി ആർച്ച് ബിഷപിനെ പരിഹസിച്ച് എകെ ബാലൻ

    കന്യാസ്ത്രീകൾക്ക് നേരെയുള്ള ബജ്‌റംഗ്ദൾ ആക്രമണത്തിൽ തലശ്ശേരി ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനിയെ പരിഹസിച്ച് സിപിഎം നേതാവ് എകെ ബാലൻ. തൃശ്ശൂരിൽ ബിജെപിയെ വിജയിപ്പിച്ചതിന് സഭാ നേതൃത്വം മാപ്പ്…
    കൂടെ നിന്നയാളാണ് ആരോഗ്യമന്ത്രി, ആരോ തെറ്റിദ്ധരിപ്പിച്ചു: ഡോ. ഹാരിസ്

    കൂടെ നിന്നയാളാണ് ആരോഗ്യമന്ത്രി, ആരോ തെറ്റിദ്ധരിപ്പിച്ചു: ഡോ. ഹാരിസ്

    തന്റെ കൂടെ നിന്നയാളാണ് ആരോഗ്യമന്ത്രിയെന്ന് ഡോക്ടർ ഹാരിസ് ചിറയ്ക്കൽ. മന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചു. മന്ത്രി ആശുപത്രിയിലെത്തി കണ്ടിരുന്നു. അസുഖ വിവരങ്ങളെ കുറിച്ച് ചോദിച്ചെന്നും ഹാരിസ് ചിറക്കൽ പറഞ്ഞു.…
    Back to top button