Kerala

    മാവേലിക്കരയിൽ പാലം തകർന്നുവീണ സംഭവം; കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്താൻ മന്ത്രിയുടെ നിർദേശം

    മാവേലിക്കരയിൽ പാലം തകർന്നുവീണ സംഭവം; കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്താൻ മന്ത്രിയുടെ നിർദേശം

    ആലപ്പുഴ മാവേലിക്കരയിൽ നിർമാണത്തിനിടെ പാലം തകർന്നുവീണ സംഭവത്തിൽ കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്താൻ നിർദേശം നൽകി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. നിർമാണ ചുമതലയുണ്ടായിരുന്ന അസി. എക്‌സിക്യൂട്ടീവ്…
    അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായി കരാർ ഒപ്പിട്ടത് സ്‌പോൺസർമാരാണ്, സർക്കാരല്ല: മന്ത്രി അബ്ദുറഹ്മാൻ

    അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായി കരാർ ഒപ്പിട്ടത് സ്‌പോൺസർമാരാണ്, സർക്കാരല്ല: മന്ത്രി അബ്ദുറഹ്മാൻ

    മെസി വിവാദത്തിൽ പ്രതികരണവുമായി കായിക മന്ത്രി വി അബ്ദുറഹിമാൻ. സംസ്ഥാന സർക്കാർ ആരുമായും കരാർ ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു കരാർ ഒപ്പിട്ടത് സ്പോൺസർമാരാണ്. അർജന്റീനിയൻ ഫുട്‌ബോൾ അസോസിയേഷനുമായാണ്…
    റെക്കോർഡ് വിലയിൽ നിന്നും ഒരു പടി താഴെയിറങ്ങി സ്വർണം; പവന് ഇന്ന് 200 രൂപയുടെ കുറവ്

    റെക്കോർഡ് വിലയിൽ നിന്നും ഒരു പടി താഴെയിറങ്ങി സ്വർണം; പവന് ഇന്ന് 200 രൂപയുടെ കുറവ്

    ദിവസങ്ങൾ നീണ്ട വില വർധനവിന് പിന്നാലെ സ്വർണവിലിയൽ നേരിയ ഇടിവ്. പവന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 75,560 രൂപയായി. ഗ്രാമിന്…
    ഇമറാത്തി വിമാനം വെടിവെച്ചിട്ടെന്ന് സുഡാൻ; വ്യാജ പ്രചാരണമെന്ന് യുഎഇ

    ഇമറാത്തി വിമാനം വെടിവെച്ചിട്ടെന്ന് സുഡാൻ; വ്യാജ പ്രചാരണമെന്ന് യുഎഇ

    കൂലിപ്പട്ടാളക്കാരുമായി പോയ ഇമറാത്തി വിമാനം വെടിവെച്ചിട്ടെന്ന സുഡാന്റെ അവകാശവാദം തള്ളി യുഎഇ. കൊളംബിയയിൽ നിന്നുള്ള പട്ടാളക്കാരുമായി സഞ്ചരിച്ച വിമാനം തകർത്തെന്നും 40 പേർ മരിച്ചെന്നുമാണ് സുഡാൻ സൈന്യം…
    പരസ്യ മദ്യപാനം: കൊടി സുനി അടക്കമുള്ള ടിപി വധക്കേസ് പ്രതികൾക്കെതിരെ കേസ്

    പരസ്യ മദ്യപാനം: കൊടി സുനി അടക്കമുള്ള ടിപി വധക്കേസ് പ്രതികൾക്കെതിരെ കേസ്

    പരസ്യമായി മദ്യപിച്ച സംഭവത്തിൽ ടിപി വധക്കേസ് പ്രതികൾക്കെതിരെ കേസെടുത്തു. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കെതിരെയാണ് തലശ്ശേരി പോലീസ് കേസെടുത്തത്. ഇവർക്ക് മദ്യം എത്തിച്ചു നൽകിയ…
    ജയിൽ ചാടാൻ സഹായിച്ചത് ആരൊക്കെ; ഗോവിന്ദച്ചാമിയെ പോലീസ് വീണ്ടും ചോദ്യം ചെയ്യും

    ജയിൽ ചാടാൻ സഹായിച്ചത് ആരൊക്കെ; ഗോവിന്ദച്ചാമിയെ പോലീസ് വീണ്ടും ചോദ്യം ചെയ്യും

    കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുചാടിയ സംഭവത്തിൽ പ്രതി ഗോവിന്ദച്ചാമിയെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ച് ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.…
    പേരാമ്പ്രയിലെ വയോധികയുടെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ

    പേരാമ്പ്രയിലെ വയോധികയുടെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ

    കോഴിക്കോട് പേരാമ്പ്രയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ ഇവരുടെ മകനെ അറസ്റ്റ് ചെയ്തു. തൈപ്പറമ്പിൽ പത്മാവതി എന്ന 71കാരിയാണ് മരിച്ചത് കഴിഞ്ഞ ചൊവ്വാഴ്ചയാണ് പത്മാവതി മരിച്ചത്.…
    ഡോ. ഹാരിസിനെതിരെ നടപടിയുണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി; ഡോക്ടർമാരുടെ സംഘടനക്ക് ഉറപ്പ് നൽകി

    ഡോ. ഹാരിസിനെതിരെ നടപടിയുണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി; ഡോക്ടർമാരുടെ സംഘടനക്ക് ഉറപ്പ് നൽകി

    തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഉപകാരണക്ഷാമം വെളിപ്പെടുത്തിയ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനെതിരെ നടപടിയുണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎയ്ക്ക് ആരോഗ്യമന്ത്രി…
    കണ്ണൂർ കൂട്ടുപുഴ ചെക്ക്‌പോസ്റ്റിൽ പോലീസ് പരിശോധനക്കിടെ കാപ്പ കേസ് പ്രതി പുഴയിൽ ചാടി

    കണ്ണൂർ കൂട്ടുപുഴ ചെക്ക്‌പോസ്റ്റിൽ പോലീസ് പരിശോധനക്കിടെ കാപ്പ കേസ് പ്രതി പുഴയിൽ ചാടി

    കണ്ണൂർ കൂട്ടുപുഴ ചെക്ക്‌പോസ്റ്റിൽ പോലീസ് പരിശോധനക്കിടെ കാപ്പ കേസ് പ്രതി പുഴയിൽ ചാടി. 11 കേസുകളിൽ പ്രതിയായ തലശ്ശേരി സ്വദേശി അബ്ദുൽ റഹീമാണ് പുഴയിൽ ചാടിയത് റഹീമിനായി…
    തന്റെ മുറിയിൽ കണ്ടത് റിപ്പയർ ചെയ്യാനാനായി കൊണ്ടുപോയി തിരികെ എത്തിച്ച ഉപകരണങ്ങളെന്ന് ഡോ. ഹാരിസ്

    തന്റെ മുറിയിൽ കണ്ടത് റിപ്പയർ ചെയ്യാനാനായി കൊണ്ടുപോയി തിരികെ എത്തിച്ച ഉപകരണങ്ങളെന്ന് ഡോ. ഹാരിസ്

    തന്റെ മുറിയിൽ നിന്ന് കണ്ടെത്തിയത് നേരത്തേ ഉണ്ടായിരുന്ന നെഫ്രോസ്‌കോപ്പ് എന്ന ഉപകരണമെന്ന് ഡോ. ഹാരിസ് ചിറക്കൽ. കേടുപാട് വന്നപ്പോൾ റിപ്പയർ ചെയ്യാൻ വേണ്ടി എറണാകുളത്തേക്ക് അയയ്ക്കുകയായിരുന്നു. റിപ്പയർ…
    Back to top button