Kerala
മലയാളികള്‍ സിംഹങ്ങള്‍; കേരളത്തെയും മുഖ്യമന്ത്രിയെയും പുകഴ്ത്തി ഗവർണർ രാജേന്ദ്ര അർലേകർ
January 26, 2025
മലയാളികള്‍ സിംഹങ്ങള്‍; കേരളത്തെയും മുഖ്യമന്ത്രിയെയും പുകഴ്ത്തി ഗവർണർ രാജേന്ദ്ര അർലേകർ
തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡില്‍ സംസ്ഥാനത്തെയും മുഖ്യമന്ത്രിയെയും പുകഴ്ത്തി ഗവർണർ രാജേന്ദ്ര അർലേകർ. മുഖ്യമന്ത്രിക്ക് കേരളത്തെപ്പറ്റി കൃത്യമായ ദീർഘവീക്ഷണമുണ്ടെന്നും വികസിത കേരളമാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യമെന്നും പറഞ്ഞ ഗവർണർ,…
വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം; ആർആർടി അംഗത്തിന് പരിക്ക്
January 26, 2025
വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം; ആർആർടി അംഗത്തിന് പരിക്ക്
കല്‍പ്പറ്റ: വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവയെ പിടികൂടാനുള്ള ദൗത്യത്തിനിടയിൽ വനംവകുപ്പ് ആർആർടി അംഗത്തിന് പരിക്ക്. കടുവാ ആക്രമണമാണെന്ന് സൂചന. മാനന്തവാടി ആർആർടി അംഗത്തിലെ ജയസൂര്യ എന്ന ജീവനക്കാരനാണ് പരിക്കേറ്റത്.…
വാട്‌സ്ആപ്പ് ലിങ്കുകള്‍ കരുതലോടെ തുറക്കുക; ഓൺലൈൻ ട്രേഡിങ് തട്ടിപ്പിൽ യുവതിക്ക് നഷ്‌ടമായത് 50 ലക്ഷം: പ്രതി അറസ്‌റ്റിൽ
January 26, 2025
വാട്‌സ്ആപ്പ് ലിങ്കുകള്‍ കരുതലോടെ തുറക്കുക; ഓൺലൈൻ ട്രേഡിങ് തട്ടിപ്പിൽ യുവതിക്ക് നഷ്‌ടമായത് 50 ലക്ഷം: പ്രതി അറസ്‌റ്റിൽ
കോഴിക്കോട്: ഓൺലൈൻ തട്ടിപ്പിലൂടെ പണം തട്ടിയ കാസർകോട് സ്വദേശി പൊലീസിന്‍റെ പിടിയിൽ. വിദ്യാനഗറിലെ ബധിരവീട്ടിൽ മുഹമ്മദ് അൻതാഷ് (25) ആണ് കോഴിക്കോട് ചേവായൂർ പൊലീസ് കസ്റ്റഡിയിലായത്. മുണ്ടിക്കൽ…
പോക്സോ പീഡനപരാതി മറച്ചുവെച്ചു; തിരുവനന്തപുരത്തെ പ്രമുഖ സ്‌കൂൾ അധികൃതർക്കെതിരെ പൊലീസ് കേസ്
January 26, 2025
പോക്സോ പീഡനപരാതി മറച്ചുവെച്ചു; തിരുവനന്തപുരത്തെ പ്രമുഖ സ്‌കൂൾ അധികൃതർക്കെതിരെ പൊലീസ് കേസ്
തിരുവനന്തപുരം: പോക്സോ പരാതി മറച്ചുവെച്ച സ്‌കൂൾ അധികൃതർക്കെതിരെ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം നഗരമധ്യത്തിലെ പ്രമുഖ സ്കൂളാണ് വിദ്യാർത്ഥിനിയുടെ പീഡന പരാതി പൊലീസിനെ അറിയിക്കാതെ മറച്ചുവെക്കാന്‍ ശ്രമിച്ചത്. സ്കൂളിലെ…
വയനാട്ടില്‍ വീണ്ടും വന്യജീവി ആക്രമണം: പശുക്കിടാവിനെ പുലി കടിച്ചുകൊന്നു
January 26, 2025
വയനാട്ടില്‍ വീണ്ടും വന്യജീവി ആക്രമണം: പശുക്കിടാവിനെ പുലി കടിച്ചുകൊന്നു
കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും വന്യജീവി ആക്രമണം. പശുക്കിടാവിനെ പുലി കടിച്ചുകൊന്നു. ഇന്നുപുലര്‍ച്ചെയാണ് കല്‍പ്പറ്റയിലെ പെരുന്തട്ട സ്വദേശി ഷണ്‍മുഖന്റെ ആറ് മാസം പ്രായമുള്ള പശുക്കിടാവിനെയാണ് കൊലപ്പെടുത്തിയത്. പല തവണ…
പത്തനംതിട്ടയിൽ കനാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ സ്‌കൂള്‍ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി
January 26, 2025
പത്തനംതിട്ടയിൽ കനാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ സ്‌കൂള്‍ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി
പത്തനംതിട്ട: കനാലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ 2 സ്‌കൂള്‍ കുട്ടികളുടെ മൃതദേഹം കണ്ടെടുത്തു. കിടങ്ങന്നൂര്‍ വില്ലേജ് ഓഫിസിന് സമീപമുള്ള കനാലില്‍ കാണാതായ മെഴുവേലി സൂര്യേന്ദുവില്‍ രാജുവിന്‍റെ മകന്‍…
തിയേറ്ററുകളിൽ ചിരിപ്പൂരം സൃഷ്ടിച്ച ഷാഫി; വിടപറയുന്നത് ബമ്പർ ഹിറ്റുകളുടെ സംവിധായകൻ
January 26, 2025
തിയേറ്ററുകളിൽ ചിരിപ്പൂരം സൃഷ്ടിച്ച ഷാഫി; വിടപറയുന്നത് ബമ്പർ ഹിറ്റുകളുടെ സംവിധായകൻ
ഹാസ്യ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ പുതുവഴി വെട്ടിയ സംവിധായകനായിരുന്നു ഷാഫി. കാൽനൂറ്റാണ്ടോളം നീണ്ട സംവിധാന ജീവിതത്തിൽ ഇരുപതോളം ചിത്രങ്ങൾ. കല്യാണരാമൻ, മായാവി, 2 കൺട്രീസ്, പുലിവാൽ കല്യാണം,…
പകുതി കുടിശ്ശിക തിങ്കളാഴ്ച നല്‍കും; റേഷൻ വാതിൽപ്പടി വിതരണക്കാരുടെ സമരം അവസാനിച്ചു
January 26, 2025
പകുതി കുടിശ്ശിക തിങ്കളാഴ്ച നല്‍കും; റേഷൻ വാതിൽപ്പടി വിതരണക്കാരുടെ സമരം അവസാനിച്ചു
തിരുവനന്തപുരം: റേഷന്‍ വാതില്‍പ്പടി സേവനം നല്‍കുന്ന കരാറുകാരുടെ സമരം അവസാനിച്ചു. 25 ദിവസം നീണ്ടുനിന്ന സമരമാണ് അവസാനിച്ചത്. നവംബര്‍ മാസത്തെ 60 ശതമാനം കുടിശ്ശിക തിങ്കളാഴ്ച നല്‍കുമെന്ന്…
ഒരു കഥ ആലോചിക്കുമ്പോൾ റേഷനരിയിലെ കല്ല് മനസ്സിൽ കിടന്നു കടിക്കും; അതാണ് സിനിമയിലെ വിജയ രഹസ്യം: സംവിധായകൻ ഷാഫി
January 26, 2025
ഒരു കഥ ആലോചിക്കുമ്പോൾ റേഷനരിയിലെ കല്ല് മനസ്സിൽ കിടന്നു കടിക്കും; അതാണ് സിനിമയിലെ വിജയ രഹസ്യം: സംവിധായകൻ ഷാഫി
കൊച്ചി: നര്‍മ്മത്തിന്‍റെ വഴിയേ സഞ്ചരിച്ച സംവിധായകനായിരുന്നു ഷാഫി. ചുരുക്കം സിനിമകളിലൂടെ മലയാളി മനസ്സിനെ കുട കുട ചിരിപ്പിച്ച സംവിധായകനാണ് അദ്ദേഹം. അമ്മാവൻ സിദ്ദിഖും സഹോദരൻ റാഫിയും വ്യക്തിമുദ്ര…
സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടി; തീരുമാനം വിതരണക്കാരുടെ ആവശ്യം പരിഗണിച്ച്
January 26, 2025
സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടി; തീരുമാനം വിതരണക്കാരുടെ ആവശ്യം പരിഗണിച്ച്
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യപാനികൾക്ക് ഇരുട്ടടിയായി മദ്യ വില വർദ്ധന. നാളെ മുതൽ മദ്യത്തിന് വില കൂടുമെന്ന് ബെവ്കോ അറിയിച്ചു. സ്പിരിറ്റ് വില വർദ്ധിച്ചതിനാൽ മദ്യവില കൂട്ടണമെന്ന മദ്യ…