Kerala

    അടൂരിൽ 17കാരി കൂട്ടബലാത്സംഗത്തിന് ഇരയായി; നാല് പേർ അറസ്റ്റിൽ

    അടൂരിൽ 17കാരി കൂട്ടബലാത്സംഗത്തിന് ഇരയായി; നാല് പേർ അറസ്റ്റിൽ

    പത്തനംതിട്ട അടൂരിൽ പതിനേഴുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ഹയർ സെക്കൻഡറി വിദ്യാർഥിനിയായ പെൺകുട്ടി കൗൺസിലിംഗിലാണ് പീഡനത്തിന് ഇരയായ വിവരം തുറന്നുപറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ പോലീസിനെ വിവരം…
    ഭക്ഷണം നിഷേധിക്കരുത്; സമരത്തിൽ നിന്ന് റേഷൻ വ്യാപാരികൾ പിൻമാറണമെന്ന് ഭക്ഷ്യമന്ത്രി

    ഭക്ഷണം നിഷേധിക്കരുത്; സമരത്തിൽ നിന്ന് റേഷൻ വ്യാപാരികൾ പിൻമാറണമെന്ന് ഭക്ഷ്യമന്ത്രി

    റേഷൻ സമരത്തിൽ നിന്ന് വ്യാപാരികൾ പിൻമാറണമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ. സമരക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ആലോചന. ഭക്ഷണം നിഷേധിക്കുന്ന സാഹചര്യമുണ്ടാക്കരുത്. ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന സമരത്തിലേക്ക്…
    എൻ എം വിജയന്റെ ആത്മഹത്യ: ഐ സി ബാലകൃഷ്ണൻ എംഎൽഎ അറസ്റ്റിൽ, ജാമ്യത്തിൽ വിട്ടു

    എൻ എം വിജയന്റെ ആത്മഹത്യ: ഐ സി ബാലകൃഷ്ണൻ എംഎൽഎ അറസ്റ്റിൽ, ജാമ്യത്തിൽ വിട്ടു

    വയനാട് ഡിസിസി ട്രഷററായിരുന്ന എൻ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യൽ പൂർത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.…
    അഞ്ചലിൽ യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി; ഒരു കിലോമീറ്റർ അകലെ കാറും ചെരുപ്പും ഉപേക്ഷിച്ച നിലയിൽ

    അഞ്ചലിൽ യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി; ഒരു കിലോമീറ്റർ അകലെ കാറും ചെരുപ്പും ഉപേക്ഷിച്ച നിലയിൽ

    കൊല്ലം അഞ്ചലിൽ യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുവാളൂർ സ്വദേശി ഷിബുവാണ് മരിച്ചത്. ഇൻഷുറൻസ് ഏജന്റാണ് മരിച്ച ഷിബു. അഞ്ചൽ-പുനലൂർ റോഡിൽ മാവിള ജംഗ്ഷന് സമീപത്തെ…
    ബാലരാമപുരത്ത് കാറും ലോറിയും കൂട്ടിയിച്ചു; ഒരാൾ മരിച്ചു, നാല് പേർക്ക് പരുക്ക്

    ബാലരാമപുരത്ത് കാറും ലോറിയും കൂട്ടിയിച്ചു; ഒരാൾ മരിച്ചു, നാല് പേർക്ക് പരുക്ക്

    തിരുവനന്തപുരം ബാലരാമപുരത്ത് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിൻകര ഭാഗത്തേക്ക് പോകുകയായിരുന്ന…
    വന്യജീവി ആക്രമണം കേരളത്തിന്റെ മൊത്തം പ്രശ്‌നം; ജനങ്ങളുടെ പ്രതിഷേധം അവരുടെ വേദനയിൽ നിന്നെന്ന് മന്ത്രി

    വന്യജീവി ആക്രമണം കേരളത്തിന്റെ മൊത്തം പ്രശ്‌നം; ജനങ്ങളുടെ പ്രതിഷേധം അവരുടെ വേദനയിൽ നിന്നെന്ന് മന്ത്രി

    മലയോര മേഖലയിലെ വന്യജീവി ആക്രമണം കേരളത്തിന്റെ മൊത്തം പ്രശ്‌നമാണെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. വന്യജീവി ആക്രമണത്തിൽ ജനം അമ്പരന്ന് നിൽക്കുന്നുവെന്നത് നിഷേധിക്കാൻ കഴിയില്ല. താത്കാലിക…
    ഗൂഡല്ലൂരിൽ യൂത്ത് കോൺഗ്രസ് നേതാവായ മലയാളി യുവാവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു

    ഗൂഡല്ലൂരിൽ യൂത്ത് കോൺഗ്രസ് നേതാവായ മലയാളി യുവാവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു

    തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ യുവാവിനെ കാട്ടാന കുത്തിക്കൊന്നു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായ ജംഷിദാണ്(37) കൊല്ലപ്പെട്ടത്. മലപ്പുറത്ത് നിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറിയ മലയാളി കുടുംബമാണ് ജംഷീദിന്റേത്. ഇന്നലെ രാത്രി…
    മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ തർക്കവും സംഘർഷവും; യുവാവ് കൊല്ലപ്പെട്ടു

    മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ തർക്കവും സംഘർഷവും; യുവാവ് കൊല്ലപ്പെട്ടു

    പത്തനംതിട്ട കലഞ്ഞൂരിൽ സുഹൃത്തുമായുള്ള സംഘർഷത്തിനിടെ യുവാവ് കൊല്ലപ്പെട്ടു. കഞ്ചോട് മനു(36) ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെയാണ് കൊലപാതകം. ഇന്നലെ രാത്രി സുഹൃത്തായ ശിവപ്രസാദിന്റെ വീട്ടിൽ വെച്ച് മദ്യപിക്കുന്നതിനിടെയാണ്…
    താനും സുധാകരനും തമ്മിൽ അഭിപ്രായഭിന്നതയില്ല; വിമർശിക്കാൻ പറ്റാത്ത പാർട്ടിയല്ല കോൺഗ്രസെന്നും സതീശൻ

    താനും സുധാകരനും തമ്മിൽ അഭിപ്രായഭിന്നതയില്ല; വിമർശിക്കാൻ പറ്റാത്ത പാർട്ടിയല്ല കോൺഗ്രസെന്നും സതീശൻ

    താനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും തമ്മിൽ യാതൊരു അഭിപ്രായ ഭിന്നതയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇന്നലെയും ഫോണിൽ സംസാരിച്ചപ്പോൾ ഞങ്ങൾ ഇക്കാര്യം പറഞ്ഞ് ചിരിച്ചു.…
    പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവക്കായി തെരച്ചിൽ തുടരുന്നു; മാനന്തവാടിയിൽ ഇന്ന് ഹർത്താൽ

    പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവക്കായി തെരച്ചിൽ തുടരുന്നു; മാനന്തവാടിയിൽ ഇന്ന് ഹർത്താൽ

    മാനന്തവാടി പഞ്ചാരക്കൊല്ലയിൽ സ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവക്കായി ഇന്നും വനംവകുപ്പ് തെരച്ചിൽ ഊർജിതമാക്കും. കൂടുതൽ ആർആർടി സംഘം ഇന്ന് വനത്തിൽ തെരച്ചിൽ നടത്തും. തെർമൽ ഡ്രോൺ ഉപയോഗിച്ചും…
    Back to top button