Kerala

    കേന്ദ്ര വിമർശനമുണ്ടായിട്ടും ചുമതല നിർവഹിച്ചു; ഗവർണർ രാജേന്ദ്ര അർലേക്കറെ പുകഴ്ത്തി എംവി ഗോവിന്ദൻ

    കേന്ദ്ര വിമർശനമുണ്ടായിട്ടും ചുമതല നിർവഹിച്ചു; ഗവർണർ രാജേന്ദ്ര അർലേക്കറെ പുകഴ്ത്തി എംവി ഗോവിന്ദൻ

    കേരള ഗവർണർ രാജേന്ദ്ര അർലേക്കറെ പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ലേഖനം. നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനമുണ്ടായിട്ടും ഗവർണർ ഭരണഘടനാ ചുമതല നിർവഹിച്ചു.…
    ആതിരയെ കൊലപ്പെടുത്തിയത് കൊല്ലം സ്വദേശി ജോൺസൺ; യുവതിയുടെ ചിത്രങ്ങൾ കാണിച്ച് പണവും തട്ടി

    ആതിരയെ കൊലപ്പെടുത്തിയത് കൊല്ലം സ്വദേശി ജോൺസൺ; യുവതിയുടെ ചിത്രങ്ങൾ കാണിച്ച് പണവും തട്ടി

    തിരുവനന്തപുരം കഠിനംകുളത്ത് ആതിരയെന്ന യുവതിയെ കുത്തിക്കൊലപ്പെടുത്തിയത് കൊല്ലം സ്വദേശി ജോൺസൺ ഔസേപ്പ്. ഇൻസ്റ്റഗ്രാമിൽ റീലുകൾ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റാണ് ജോൺസൺ. ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്. കൊല്ലം ദളവാപുരം…
    പശ്ചാത്താപമില്ല, ജിതിൻ മരിക്കാത്തതിൽ നിരാശയെന്നും ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതി

    പശ്ചാത്താപമില്ല, ജിതിൻ മരിക്കാത്തതിൽ നിരാശയെന്നും ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതി

    എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതി ഋതു ജയനെ തെളിവെടുപ്പിന് എത്തിച്ചു. കുറ്റകൃത്യം നടന്ന വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. നാട്ടുകാരുടെ പ്രതിഷേധം മുന്നിൽ കണ്ട് തെളിവെടുപ്പ് വേഗത്തിൽ പൂർത്തിയാക്കുകയായിരുന്നു.…
    വയനാട് പുനരധിവാസം: ടൗൺഷിപ്പിന് പുറത്തു താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് 15 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി

    വയനാട് പുനരധിവാസം: ടൗൺഷിപ്പിന് പുറത്തു താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് 15 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി

    വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ നിധിയിൽ ഇതുവരെ 712 കോടി രൂപ ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചതിനാൽ കൂടുതൽ സഹായം പ്രതീക്ഷിക്കുന്നുണ്ട്.…
    നടിയെ ആക്രമിച്ച കേസ്: പ്രതിഭാഗത്തിന്റെ വാദം ഇന്ന് തുടങ്ങും; വിചാരണ നടപടി അവസാനഘട്ടത്തിലേക്ക്

    നടിയെ ആക്രമിച്ച കേസ്: പ്രതിഭാഗത്തിന്റെ വാദം ഇന്ന് തുടങ്ങും; വിചാരണ നടപടി അവസാനഘട്ടത്തിലേക്ക്

    നടിയെ ആക്രമിച്ച കേസിൽ പ്രതിഭാഗത്തിന്റെ വാദം ഇന്ന് തുടങ്ങും. ഡിസംബറിൽ ആരംഭിച്ച പ്രോസിക്യൂഷന്റെ വാദം ഇന്നലെ പൂർത്തിയായിരുന്നു. പ്രതിഭാഗത്തിന്റെ വാദവും ഒരു മാസത്തോളം നീണ്ടുനിൽക്കും. ഫെബ്രുവരി അവസാനത്തോടെ…
    യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഉപരോധം; റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

    യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഉപരോധം; റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

    യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യയെ ഉപരോധിക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയുടെ മുഴുവൻ ഉത്പന്നങ്ങൾക്കും ഉയർന്ന നികുതിയും തീരുവയും ഏർപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. അധികാരമേറ്റ് മൂന്നാം…
    മലപ്പുറം ഊർങ്ങാട്ടിരിയിൽ കാട്ടാന കിണറ്റിൽ വീണു; രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു

    മലപ്പുറം ഊർങ്ങാട്ടിരിയിൽ കാട്ടാന കിണറ്റിൽ വീണു; രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു

    മലപ്പുറം ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയം കൂരങ്കലിൽ കാട്ടാന കിണറ്റിൽ വീണു. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായി തുടരുന്നതിനിടെയാണ് സമീപവാസിയുടെ കിണറ്റിൽ കാട്ടാന വീണത്. വനംവകുപ്പിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ…
    എൻഎം വിജയന്റെ ആത്മഹത്യ: ഐസി ബാലകൃഷ്ണൻ എംഎൽഎ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

    എൻഎം വിജയന്റെ ആത്മഹത്യ: ഐസി ബാലകൃഷ്ണൻ എംഎൽഎ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

    വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ സുൽത്താൻ ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. സുൽത്താൻ…
    അമേരിക്കയിലെ ലോസ് ആഞ്ചലസിൽ വീണ്ടും കാട്ടുതീ; 2 മണിക്കൂറിനിടെ 5000 ഏക്കറിലേക്ക് തീ പടർന്നു

    അമേരിക്കയിലെ ലോസ് ആഞ്ചലസിൽ വീണ്ടും കാട്ടുതീ; 2 മണിക്കൂറിനിടെ 5000 ഏക്കറിലേക്ക് തീ പടർന്നു

    അമേരിക്കയിൽ വീണ്ടും കാട്ടുതീ. ലോസ് ആഞ്ചലസിൽ രണ്ട് മണിക്കൂറിനിടെ അയ്യായിരം ഏക്കറിലേക്ക് തീ പടർന്നു. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. വരണ്ട കാലാവസ്ഥയാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത്. ഏഴിടത്തായാണ് ലോസ്…
    കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി വീഡിയോ എടുത്തു; സി പി എമ്മിനെതിരെ ഗുരുതരമായ ആരോപണവുമായി കലാ രാജു

    കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി വീഡിയോ എടുത്തു; സി പി എമ്മിനെതിരെ ഗുരുതരമായ ആരോപണവുമായി കലാ രാജു

    കൂത്താട്ടുകുളത്ത് അവിശ്വാസ പ്രമേയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പാര്‍ട്ടി കൗണ്‍സിലര്‍മാരെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്. തന്നെ തട്ടിക്കൊണ്ടുപോയ സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്…
    Back to top button