Kerala
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാലിന്യക്കുഴിയില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു
February 7, 2025
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാലിന്യക്കുഴിയില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാലിന്യക്കുഴിയില്‍ വീണ് കുട്ടി മരിച്ചു. രാജസ്ഥാന്‍ സ്വദേശികളുടെ മൂന്ന് വയസുകാരനായ മകന്‍ റിഥാന്‍ ജജു ആണ് മരിച്ചത്. ആഭ്യന്തര ടെര്‍മിനലിന് സമീപം വെള്ളിയാഴ്ച…
തിരുവനന്തപുരത്ത് കാണാതായ പോലീസ് ഉദ്യോഗസ്ഥൻ തൃശ്ശൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ
February 7, 2025
തിരുവനന്തപുരത്ത് കാണാതായ പോലീസ് ഉദ്യോഗസ്ഥൻ തൃശ്ശൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ
തിരുവനന്തപുരത്ത് നിന്ന് കാണാതായ സീനിയർ സിവിൽ പോലീസ് ഓഫീസറെ തൃശ്ശൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി മഹേഷ് രാജാണ്(49) മരിച്ചത്. വെളിയന്നൂരിലെ ലോഡ്ജിലാണ് ഇദ്ദേഹത്തെ…
ഒഴിഞ്ഞ് കിടക്കുന്ന വീടുകൾ ടൂറിസത്തിന്; സംസ്ഥാനത്ത് കെ ഹോംസ് പദ്ധതി വരുന്നു
February 7, 2025
ഒഴിഞ്ഞ് കിടക്കുന്ന വീടുകൾ ടൂറിസത്തിന്; സംസ്ഥാനത്ത് കെ ഹോംസ് പദ്ധതി വരുന്നു
സംസ്ഥാനത്ത് കെ ഹോം പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കെ ഹോംസ് പദ്ധതികളുടെ പ്രാരംഭ ചെലവുകൾക്കായി അഞ്ച് കോടി രൂപ ബജറ്റിൽ അവതരിപ്പിച്ചു. കേരളത്തിൽ ആൾത്താമസമില്ലാതെ…
ആവേശകരമായ പുതിയ കുതിപ്പ് നൽകാൻ പോരുന്ന ക്രിയാത്മക ഇടപെടലാണ് കേരള ബജറ്റ്: മുഖ്യമന്ത്രി
February 7, 2025
ആവേശകരമായ പുതിയ കുതിപ്പ് നൽകാൻ പോരുന്ന ക്രിയാത്മക ഇടപെടലാണ് കേരള ബജറ്റ്: മുഖ്യമന്ത്രി
കേരള സർക്കാർ ലക്ഷ്യമാക്കിയിട്ടുള്ള നവകേരള നിർമാണത്തിന് ആവേശകരമായ പുതിയ കുതിപ്പ് നൽകാൻ പോരുന്ന ക്രിയാത്മ ഇടപെടലാണ് കേരളത്തിന്റെ ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിന്റെ കടുത്ത…
ഉംറ നിർവഹിക്കാനെത്തിയ മുണ്ടക്കയം സ്വദേശി മദീനയിൽ കുഴഞ്ഞുവീണ് മരിച്ചു
February 7, 2025
ഉംറ നിർവഹിക്കാനെത്തിയ മുണ്ടക്കയം സ്വദേശി മദീനയിൽ കുഴഞ്ഞുവീണ് മരിച്ചു
ഉംറ നിർവഹിക്കാനെത്തിയ മുണ്ടക്കയം സ്വദേശി മദീനയിൽ കുഴഞ്ഞുവീണ് മരിച്ചു. മുണ്ടക്കയം, പൈങ്ങണ തടത്തിൽ പരീത് ഖാനാണ്(79) മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് സൗദി സമയം എട്ട് മണിയോടെയാണ് സംഭവം.…
ധനസ്ഥിതിയെ കുറിച്ച് യാതൊരു പരിഗണനയുമില്ലാത്ത പൊള്ളയായ ബജറ്റെന്ന് പ്രതിപക്ഷ നേതാവ്
February 7, 2025
ധനസ്ഥിതിയെ കുറിച്ച് യാതൊരു പരിഗണനയുമില്ലാത്ത പൊള്ളയായ ബജറ്റെന്ന് പ്രതിപക്ഷ നേതാവ്
സംസ്ഥാനത്തെ നിലവിലെ സാമ്പത്തിക അവസ്ഥയെ കുറിച്ചും ധനസ്ഥിതിയെ കുറിച്ചും യാതൊരു പരിഗണനയുമില്ലാത്ത പൊള്ളയായ ബജറ്റാണ് സർക്കാർ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാരിന് നിലവിലുള്ള കടം…
ഹേമ കമ്മിറ്റി: അന്വേഷണം തടയാനാകില്ല, ഹൈക്കടോതി ഉത്തരവിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി
February 7, 2025
ഹേമ കമ്മിറ്റി: അന്വേഷണം തടയാനാകില്ല, ഹൈക്കടോതി ഉത്തരവിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി
ഹേമ കമ്മിറ്റി റിപ്പോർട്ടിൻ മേൽ അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. കുറ്റകൃത്യത്തെ കുറിച്ച് വിവരം ലഭിച്ച് കഴിഞ്ഞാൽ പോലീസ് നിയമപ്രകാരം മുന്നോട്ടു…
ഭൂനികുതി കുത്തനെ ഉയർത്തി, 50 ശതമാനത്തിന്റെ വർധനവ്; കോടതി ഫീസും വർധിപ്പിച്ചു
February 7, 2025
ഭൂനികുതി കുത്തനെ ഉയർത്തി, 50 ശതമാനത്തിന്റെ വർധനവ്; കോടതി ഫീസും വർധിപ്പിച്ചു
സംസ്ഥാനത്ത് ഭൂനികുതി വർധിപ്പിച്ച് ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനം. 50 ശതമാനമാണ് വർധിപ്പിച്ചത്. അടിസ്ഥാന നികുതി ഏറ്റവും കുറഞ്ഞ സ്ലാബ് നിരക്കായ ഒരു ആറിന് അഞ്ച്…
സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷനിൽ വർധനവില്ല; കുടിശ്ശിക കൊടുത്തു തീർക്കുമെന്ന് മന്ത്രി
February 7, 2025
സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷനിൽ വർധനവില്ല; കുടിശ്ശിക കൊടുത്തു തീർക്കുമെന്ന് മന്ത്രി
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വൻ ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും കാര്യമായ ഒന്നുമില്ലാതെ സംസ്ഥാന ബജറ്റ്. സാമൂഹ്യ സുരക്ഷാ ക്ഷേമപെൻഷൻ കുടിശ്ശിക കൊടുത്തു തീർക്കുമെന്ന് ധനമന്ത്രി കെഎൻ…
കെഎസ്ആർടിസി വികസനത്തിന് 178.98 കോടി; ഡീസൽ ബസ് വാങ്ങാൻ 107 കോടി
February 7, 2025
കെഎസ്ആർടിസി വികസനത്തിന് 178.98 കോടി; ഡീസൽ ബസ് വാങ്ങാൻ 107 കോടി
2025-26 വർഷത്തെ സംസ്ഥാന ബജറ്റിൽ കെഎസ്ആർടിസിക്ക് 178.98 കോടി രൂപ വകയിരുത്തി. പുതിയ ഡീസൽ ബസ് വാങ്ങാൻ 107 കോടി രൂപയും നീക്കിവെച്ചു. ഹൈദരാബാദിൽ കേരളാ ഹൗസ്…