Kerala

    പഠിക്കണമെന്ന് ഗ്രീഷ്മ, ചെകുത്താന്റെ സ്വഭാവമെന്ന് പ്രോസിക്യൂഷൻ; ഷാരോൺ വധക്കേസിൽ അന്തിമവാദം

    പഠിക്കണമെന്ന് ഗ്രീഷ്മ, ചെകുത്താന്റെ സ്വഭാവമെന്ന് പ്രോസിക്യൂഷൻ; ഷാരോൺ വധക്കേസിൽ അന്തിമവാദം

    പാറശാല ഷാരോൺ രാജ് വധക്കേസിൽ കോടതിയിൽ അന്തിമവാദം തുടരുന്നു. പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഗ്രീഷ്മ ഒരു കത്ത് ആണ് നൽകിയത്. പഠിക്കണമെന്നും ബിരുദാനന്തര ബിരുദം…
    ഗ്രീഷ്മക്ക് വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ; ഷാരോൺ വധക്കേസിൽ ശിക്ഷാവിധി തിങ്കളാഴ്ച

    ഗ്രീഷ്മക്ക് വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ; ഷാരോൺ വധക്കേസിൽ ശിക്ഷാവിധി തിങ്കളാഴ്ച

    പാറശ്ശാല ഷാരോൺ വധകേസിലെ ശിക്ഷാവിധി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. ശിക്ഷാവിധി സംബന്ധിച്ച് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ടതിന് ശേഷമാണ് ശിക്ഷാ വിധി പ്രഖ്യാപിക്കുന്നത് കോടതി തിങ്കളാഴ്ചത്തോയ്ക്ക് മാറ്റിയത്. ഗ്രീഷ്മയും,…
    മുസ്ലിം വിരുദ്ധ പരാമർശം: പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 25ലേക്ക് മാറ്റി, അറസ്റ്റ് പാടില്ല

    മുസ്ലിം വിരുദ്ധ പരാമർശം: പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 25ലേക്ക് മാറ്റി, അറസ്റ്റ് പാടില്ല

    മുസ്ലിം വിരുദ്ധ പരാമർശ കേസിൽ ബിജെപി നേതാവ് പിസി ജോർജ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജനുവരി 25ലേക്ക് മാറ്റി. അതുവരെ പിസി ജോർജിന്റെ അറസ്റ്റ് കോടതി…
    സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്; പവന് 120 രൂപ കുറഞ്ഞു

    സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്; പവന് 120 രൂപ കുറഞ്ഞു

    സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 59,480 രൂപയായി. ഇന്നലെ പവന് 480 രൂപയുടെ…
    വിദ്യാർഥിയെ വിവസ്ത്രനാക്കി ഉപദ്രവിച്ച സംഭവം; വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

    വിദ്യാർഥിയെ വിവസ്ത്രനാക്കി ഉപദ്രവിച്ച സംഭവം; വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

    കോട്ടയം പാലായിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ നഗ്നനാക്കി മർദിക്കുകയും വീഡിയോ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ വകുപ്പ്തല അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഉടൻ റിപ്പോർട്ട്…
    എക്‌സൈസ് വകുപ്പ് സിപിഎമ്മിന്റെ കറവപശുവെന്ന് ചെന്നിത്തല; കഞ്ചിക്കോട് ബ്രൂവറിക്കെതിരെ പ്രക്ഷോഭത്തിന് കോൺഗ്രസ്

    എക്‌സൈസ് വകുപ്പ് സിപിഎമ്മിന്റെ കറവപശുവെന്ന് ചെന്നിത്തല; കഞ്ചിക്കോട് ബ്രൂവറിക്കെതിരെ പ്രക്ഷോഭത്തിന് കോൺഗ്രസ്

    കഞ്ചിക്കോട് ബ്രൂവറിക്കെതിരെ പ്രക്ഷോഭത്തിന് കോൺഗ്രസ്. എലപ്പള്ളി പഞ്ചായത്തിൽ ബ്രുവറിക്കെതിരെ പ്രതിഷേധധം നടത്തും. കൂടാതെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ…
    ഷാരോൺ വധക്കേസ്: ഗ്രീഷ്മക്കെതിരായ വിധി ഇന്നുണ്ടായേക്കില്ല, അന്തിമ വാദം കോടതി കേൾക്കും

    ഷാരോൺ വധക്കേസ്: ഗ്രീഷ്മക്കെതിരായ വിധി ഇന്നുണ്ടായേക്കില്ല, അന്തിമ വാദം കോടതി കേൾക്കും

    പാറശാല ഷാരോൺ വധക്കേസിൽ ശിക്ഷാവിധി ഇന്നുണ്ടായേക്കില്ലെന്ന് സൂചന. കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി നിർമല കുമാരൻ നായരും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.…
    ഹണി റോസിന്റെ പരാതി: രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്

    ഹണി റോസിന്റെ പരാതി: രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്

    ഹണി റോസ് നൽകിയ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്. പരാതിയിൽ പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. പോലീസിന് കേസ് എടുക്കാൻ ആകില്ലെന്നാണ് പ്രാഥമിക നിഗമനം. വിഷയത്തിൽ…
    വൈക്കത്ത് വീടിന് തീപിടിച്ച് വയോധിക മരിച്ചു; തീ പടർന്നത് അടുപ്പിൽ നിന്നെന്ന് സംശയം

    വൈക്കത്ത് വീടിന് തീപിടിച്ച് വയോധിക മരിച്ചു; തീ പടർന്നത് അടുപ്പിൽ നിന്നെന്ന് സംശയം

    കോട്ടയം വൈക്കത്ത് വീടിന് തീപിടിച്ച് വയോധിക മരിച്ചു. ഇടയാളം കൊല്ലന്താനത്ത് മേരിയാണ്(75) മരിച്ചത്. അടുപ്പിൽ നിന്നാകാം തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 11 മണിയോടെ…
    ബോബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സഹായം; ഡിഐജിയെയും ജയിൽ സൂപ്രണ്ടിനെയും സസ്‌പെൻഡ് ചെയ്യാൻ ശുപാർശ

    ബോബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സഹായം; ഡിഐജിയെയും ജയിൽ സൂപ്രണ്ടിനെയും സസ്‌പെൻഡ് ചെയ്യാൻ ശുപാർശ

    ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജില്ലാ ജയിലിൽ വഴിവിട്ട സഹായം ചെയ്ത സംഭവത്തിൽ മധ്യമേഖല ജയിൽ ഡിഐജിയെയും കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിനെയും സസ്‌പെൻഡ് ചെയ്യാൻ ശുപാർശ. ജയിൽ…
    Back to top button