Kerala
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒഴിവാക്കിയ ഭാഗം പുറത്തുവിടാൻ വൈകും; വീണ്ടും പരാതി ലഭിച്ചു
January 13, 2025
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒഴിവാക്കിയ ഭാഗം പുറത്തുവിടാൻ വൈകും; വീണ്ടും പരാതി ലഭിച്ചു
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒഴിവാക്കിയ ഭാഗം പുറത്തുവിടുന്നതിൽ പിന്നെയും തടസ്സം. സർക്കാർ ഒഴിവാക്കിയ ഭാഗം പുറത്തുവിടുന്നതിനെതിരെ വീണ്ടും പരാതി വന്നു. ഈ സാഹചര്യത്തിൽ ഇന്ന് ഉത്തരവുണ്ടാകില്ല. വിവരാവകാശ…
കൂട്ടുപുഴയിൽ വാഹനപരിശോധനക്കിടെ 40 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ
January 13, 2025
കൂട്ടുപുഴയിൽ വാഹനപരിശോധനക്കിടെ 40 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ
കണ്ണൂർ കൂട്ടുപുഴയിൽ പരിശോധനയിൽ കുഴൽപ്പണം പിടികൂടി. കാറിൽ കടത്താൻ ശ്രമിച്ച 40 ലക്ഷം രൂപയുമായി കർണാടക സ്വദേശി ബിഎസ് രാമചന്ദ്രയാണ് പിടിയിലായത്. കൂട്ടുപുഴ ചെക്ക് പോസ്റ്റിലെ വാഹനപരിശോധനക്കിടെയാണ്…
എസ് ഡി ആര്‍ എഫ് കണക്കുകൾ ശരിയല്ല; ആരെയാണ് വിഡ്ഡികളാക്കാൻ നോക്കുന്നതെന്ന് ഹൈക്കോടതി
January 13, 2025
എസ് ഡി ആര്‍ എഫ് കണക്കുകൾ ശരിയല്ല; ആരെയാണ് വിഡ്ഡികളാക്കാൻ നോക്കുന്നതെന്ന് ഹൈക്കോടതി
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൾ ശരിയല്ലെന്ന് ഹൈക്കോടതി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ ഓഡിറ്റിംഗ് നടക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. അവസാന ഓഡിറ്റ് റിപ്പോർട്ട് കൈവശമുണ്ടെങ്കിൽ ഹാജരാക്കാനും കോടതി…
വയനാട്ടിലെ ഓട്ടോ ഡ്രൈവറുടെ കൊലപാതകം; കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് കുടുംബം
January 13, 2025
വയനാട്ടിലെ ഓട്ടോ ഡ്രൈവറുടെ കൊലപാതകം; കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് കുടുംബം
വയനാട്ടിൽ ഓട്ടോ ഡ്രൈവർ നവാസിനെ ജീപ്പിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്ന് കുടുംബം. അറസ്റ്റിലായ സുമിൽഷാദിന്റെയും അജിൻഷാദിന്റെയും പിതാവ് സുൽഫിക്കറിനും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ബന്ധു…
ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന: മറ്റ് ഭക്തരെ ബുദ്ധിമുട്ടിക്കരുത്, വിമർശനവുമായി ഹൈക്കോടതി
January 13, 2025
ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന: മറ്റ് ഭക്തരെ ബുദ്ധിമുട്ടിക്കരുത്, വിമർശനവുമായി ഹൈക്കോടതി
നടൻ ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന നൽകിയതിൽ വിമർശനവുമായി ഹൈക്കോടതി. നിയന്ത്രിക്കേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്തമാണ്. ഹരിവരാസനം സമയത്ത് പരമാവധി ഭക്തർക്ക് ദർശനം നൽകാനാണ് ശ്രമിക്കേണ്ടത്.…
വൈദ്യുതി ചാർജ് വർധന കൊള്ള; പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധമെന്ന് വിഡി സതീശൻ
January 13, 2025
വൈദ്യുതി ചാർജ് വർധന കൊള്ള; പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധമെന്ന് വിഡി സതീശൻ
വൈദ്യുതി ചാർജ് വർധിപ്പിക്കാനുള്ള തീരുമാനം കെഎസ്ഇബിയുടെ കൊള്ളയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീസൻ. സാധാരണക്കാരന് താങ്ങാനാകാത്ത സാഹചര്യമാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഉണ്ടായിരുന്ന കരാർ സംസ്ഥാന…
സംസ്ഥാന സർക്കാർ കുറുവാ സംഘത്തെ പോലെ; ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് കെസി വേണുഗോപാൽ
January 13, 2025
സംസ്ഥാന സർക്കാർ കുറുവാ സംഘത്തെ പോലെ; ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് കെസി വേണുഗോപാൽ
സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾകൊണ്ട് സാധാരണ ജനങ്ങൾ പൊറുതി മുട്ടിയിരിക്കുകയാണെന്ന് കെ സി വേണുഗോപാൽ എംപി. സംസ്ഥാന സർക്കാർ കുറുവ സംഘത്തെ പോലെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു..…
ആര്യാടന്റെ കാലത്തെ കരാറുകൾ റദ്ദാക്കിയത് സർക്കാരോ കെഎസ്ഇബിയോ അല്ല: മന്ത്രി കൃഷ്ണൻകുട്ടി
January 13, 2025
ആര്യാടന്റെ കാലത്തെ കരാറുകൾ റദ്ദാക്കിയത് സർക്കാരോ കെഎസ്ഇബിയോ അല്ല: മന്ത്രി കൃഷ്ണൻകുട്ടി
വൈദ്യുതി നിരക്ക് വർധനവിൽ സംസ്ഥാന സർക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച രമേശ് ചെന്നിത്തലക്ക് മറുപടിയുമായി മന്ത്രി കെ കൃഷ്ണൻകുട്ടി. അദാനിയുമായി ദീർഘകാല കരാറില്ല. കേരളത്തിലെ നിരക്ക് വർധനവ്…
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം; സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത
January 13, 2025
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം; സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെട്ടു. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴിയാണ് ന്യൂനമർദമായി ശക്തി പ്രാപിച്ചത്.…
രാജ്യത്ത് പുതുതായി 85 കേന്ദ്രീയ വിദ്യാലയങ്ങൾ കൂടി അനുവദിച്ചു; കേരളത്തിന് ഒന്ന്
January 13, 2025
രാജ്യത്ത് പുതുതായി 85 കേന്ദ്രീയ വിദ്യാലയങ്ങൾ കൂടി അനുവദിച്ചു; കേരളത്തിന് ഒന്ന്
രാജ്യത്ത് പുതുതായി 85 കേന്ദ്രീയ വിദ്യാലയങ്ങൾ കൂടി അനുവദിച്ച് കേന്ദ്ര സർക്കാർ. 85 കേന്ദ്രീയ വിദ്യാലയങ്ങൾക്കൊപ്പം 28 നവോദയ വിദ്യാലയങ്ങളും തുടങ്ങാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പ്രധാനമന്ത്രി…