Kerala
ഉമാ തോമസ് എം എല്‍ എയെ വാര്‍ഡിലേക്ക് മാറ്റി
January 9, 2025
ഉമാ തോമസ് എം എല്‍ എയെ വാര്‍ഡിലേക്ക് മാറ്റി
കൊച്ചി കലൂരില്‍ നടന്ന നടി ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തിലുള്ള നൃത്തപരിപാടിയ്ക്കിടെ സ്‌റ്റേജ് തകര്‍ന്ന് ഗുരുരതമായി പരുക്ക് പറ്റിയ തൃക്കാകര എംഎല്‍എ ഉമാ തോമസിനെ ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക്…
മന്ത്രിയുടെ ഷേക്ക് ഹാന്‍ഡ് ആസിഫ് അലി കണ്ടില്ല; ബേസിലെ ‘ഞാനും പെട്ടു’; ചിരി പടര്‍ത്തി ശിവന്‍കുട്ടിയുടെ പോസ്റ്റ്
January 9, 2025
മന്ത്രിയുടെ ഷേക്ക് ഹാന്‍ഡ് ആസിഫ് അലി കണ്ടില്ല; ബേസിലെ ‘ഞാനും പെട്ടു’; ചിരി പടര്‍ത്തി ശിവന്‍കുട്ടിയുടെ പോസ്റ്റ്
ബേസിലും ഫഹദും ചേര്‍ന്നുള്ള ഒരു കൈനീട്ടല്‍ ജാള്യതയുടെ ട്രോളുണ്ടായിരുന്നു കുറച്ച് മുമ്പ്. സമാനമായ അനുഭവം വന്നതോടെ അതും ട്രോളാക്കി മന്ത്രി വി ശിവന്‍കുട്ടി. അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍…
വിവാഹ വാര്‍ഷികം ആഘോഷിച്ചു; പിന്നാലെ വിവാഹ വസ്ത്രം ധരിച്ച് ദമ്പതികള്‍ ജീവനൊടുക്കി
January 9, 2025
വിവാഹ വാര്‍ഷികം ആഘോഷിച്ചു; പിന്നാലെ വിവാഹ വസ്ത്രം ധരിച്ച് ദമ്പതികള്‍ ജീവനൊടുക്കി
ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തി വിവാഹവാര്‍ഷികം ആഘോഷിച്ചു. പിന്നീട് മധ്യവയസ്‌കരായ ദമ്പതികള്‍ ജീവനൊടുക്കി. മരണത്തിന് മുമ്പ് ആത്മഹത്യ കുറിപ്പ് വാട്‌സ്ആപ്പ് സ്റ്റാറ്റസും വെച്ചു. ഏറെ വേദനാജനകമായ കാഴ്ചയാണ് മഹാരാഷ്ട്രയിലെ…
ലീഗിനെ കുറിച്ച് സ്വാദിഖലി തങ്ങള്‍ക്ക് കെ ടി ജലീലിന്റെ ‘പാര്‍ട്ടി ക്ലാസ്’; ജമാഅത്തെ ഇസ്ലാമിയുമായി എന്തിനാണ് കൂട്ടുകൂടുന്നത്
January 9, 2025
ലീഗിനെ കുറിച്ച് സ്വാദിഖലി തങ്ങള്‍ക്ക് കെ ടി ജലീലിന്റെ ‘പാര്‍ട്ടി ക്ലാസ്’; ജമാഅത്തെ ഇസ്ലാമിയുമായി എന്തിനാണ് കൂട്ടുകൂടുന്നത്
ജമാഅത്തെ ഇസ്ലാമിയുമായി വോട്ട് നിഷേധിക്കേണ്ട കാര്യമില്ലെന്നും അവരുമായുള്ള ബന്ധം ഇപ്പോള്‍ തുടങ്ങിയതല്ലെന്നുമുള്ള മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ലീഗ്…
കലോത്സവം: നാളെ സി ബി എസ് ഇ അടക്കമുള്ള സ്കൂളുകള്‍ക്ക് അവധി
January 9, 2025
കലോത്സവം: നാളെ സി ബി എസ് ഇ അടക്കമുള്ള സ്കൂളുകള്‍ക്ക് അവധി
കാല്‍ നൂറ്റാണ്ടിന് ശേഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ചാമ്പ്യന്മാരായ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. സ്വര്‍ണക്കപ്പ് നേടിയതിന്റെ ആഹ്ലാദ സൂചകമായാണ് കലക്ടറുടെ…
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് വീണ്ടും 58,000 രൂപ കടന്നു
January 9, 2025
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് വീണ്ടും 58,000 രൂപ കടന്നു
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 280 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില വീണ്ടും പവന് 58,000 കടന്നു. 58,080 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്…
താൻ മാധ്യമവിചാരണയുടെ ഇര; വിസ്മയ കേസിൽ സുപ്രീം കോടതിയെ സമീപിച്ച് പ്രതി കിരൺ
January 9, 2025
താൻ മാധ്യമവിചാരണയുടെ ഇര; വിസ്മയ കേസിൽ സുപ്രീം കോടതിയെ സമീപിച്ച് പ്രതി കിരൺ
സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ജീവനൊടുക്കിയ കേസിൽ സുപ്രീം കോടതിയെ സമീപിച്ച് പ്രതി കിരൺ കുമാർ. തനിക്കെതിരായ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ആത്മഹത്യാ പ്രേരണ…
തിരുപ്പതിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച ആറ് പേരിൽ പാലക്കാട് സ്വദേശിനിയും
January 9, 2025
തിരുപ്പതിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച ആറ് പേരിൽ പാലക്കാട് സ്വദേശിനിയും
തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദർശനത്തിനായുള്ള കൂപ്പൺ വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച ആറ് പേരിൽ പാലക്കാട് സ്വദേശിനിയും. പാലക്കാട് വണ്ണാമട വെള്ളാരംകൽമേടിലെ നിർമലയാണ്(52) മരിച്ചത്.…
കേരളാ പോലീസാണ് നല്ലതെന്ന് ഇപ്പോൾ തോന്നുന്നു; വാളയാർ കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് കുട്ടികളുടെ അമ്മ
January 9, 2025
കേരളാ പോലീസാണ് നല്ലതെന്ന് ഇപ്പോൾ തോന്നുന്നു; വാളയാർ കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് കുട്ടികളുടെ അമ്മ
വാളയാർ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് മരിച്ച പെൺകുട്ടികളുടെ അമ്മ. പോലീസ് അന്വേഷിച്ചത് തന്നെയാണ് സിബിഐ കണ്ടെത്തിയതെന്നും അവർ ചൂണ്ടിക്കാട്ടി. കേരളാ പോലീസാണ് ഇപ്പോൾ നല്ലതെന്ന് തോന്നുന്നു.…
പൊതുവഴി തടസ്സപ്പെടുത്തി സമ്മേളനവും സമരവും; എംവി ഗോവിന്ദനും ബിനോയ് വിശ്വവും നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി
January 9, 2025
പൊതുവഴി തടസ്സപ്പെടുത്തി സമ്മേളനവും സമരവും; എംവി ഗോവിന്ദനും ബിനോയ് വിശ്വവും നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി
പൊതുവഴി തടസ്സപ്പെടുത്തിയതുമായുള്ള കോടതിയലക്ഷ്യ കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ള നേതാക്കൾ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. തിരുവനന്തപുരം,…