Kerala
ഗ്രീഷ്മയുടെ പേര് ഷാരോൺ വെളിപ്പെടുത്തിയത് മരിക്കുമെന്ന് ഉറപ്പായപ്പോൾ; വിവാഹം ചെയ്യാമെന്ന പ്രതീക്ഷയിലായിരുന്നു അതുവരെ
January 17, 2025
ഗ്രീഷ്മയുടെ പേര് ഷാരോൺ വെളിപ്പെടുത്തിയത് മരിക്കുമെന്ന് ഉറപ്പായപ്പോൾ; വിവാഹം ചെയ്യാമെന്ന പ്രതീക്ഷയിലായിരുന്നു അതുവരെ
മരിക്കുമെന്ന് ഉറപ്പായപ്പോൾ മാത്രമാണ് ഷാരോൺ ഗ്രീഷ്മയുടെ പേര് വെളിപ്പെടുത്തിയതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ. ഓരോ സാഹചര്യങ്ങളും തെളിവുകളും കോർത്തിണക്കി പ്രതികൾക്ക് നേരെ മാത്രം വിരൽ ചൂണ്ടുന്ന രീതിയിലാണ് കോടതിയിൽ…
ട്രാക്ക് നവീകരണം: സംസ്ഥാനത്ത് 19ന് ആറ് ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾക്ക് നിയന്ത്രണം
January 17, 2025
ട്രാക്ക് നവീകരണം: സംസ്ഥാനത്ത് 19ന് ആറ് ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾക്ക് നിയന്ത്രണം
ഒല്ലൂർ സ്റ്റേഷനിലും പുതുക്കാട് സ്റ്റേഷനിലും റെയിൽവേ ട്രാക്ക് നവീകരണം നടക്കുന്നതിനാൽ ജനുവരി 19ന് രാവിലെ 3.30നും 7.30നും ഇടയിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ചില ട്രെയിനുകൾ ഭാഗികമായും…
ഒമ്പതാം ക്ലാസുകാരന്റെ നഗ്നവീഡിയോ സഹപാഠികൾ പ്രചരിപ്പിച്ചു; റിപ്പോർട്ട് തേടി മന്ത്രി വീണ ജോർജ്
January 17, 2025
ഒമ്പതാം ക്ലാസുകാരന്റെ നഗ്നവീഡിയോ സഹപാഠികൾ പ്രചരിപ്പിച്ചു; റിപ്പോർട്ട് തേടി മന്ത്രി വീണ ജോർജ്
കോട്ടയം പാലായിൽ ഒമ്പതാം ക്ലാസുകാരന്റെ നഗ്ന വീഡിയോ പ്രചരിപ്പിച്ചതായി പരാതി. സഹപാഠികൾ ബലം പ്രയോഗിച്ച് നഗ്നനാക്കിയ ശേഷം വീഡിയോ പകർത്തി പ്രചരിപ്പിച്ചെന്നാണ് പരാതി. വിദ്യാർഥിയുടെ പിതാവ് പോലീസിൽ…
കണ്ണൂരിൽ പ്ലസ് ടു വിദ്യാർഥി ജീവനൊടുക്കിയ സംഭവം; മൂന്ന് അധ്യാപകർക്ക് സസ്‌പെൻഷൻ
January 17, 2025
കണ്ണൂരിൽ പ്ലസ് ടു വിദ്യാർഥി ജീവനൊടുക്കിയ സംഭവം; മൂന്ന് അധ്യാപകർക്ക് സസ്‌പെൻഷൻ
കണ്ണൂർ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് അധ്യാപകർക്ക് സസ്‌പെൻഷൻ. അധ്യാപകരുടെ പീഡനത്തെ തുടർന്നാണ് ഭവത് മാനവ് എന്ന വിദ്യാർഥി ആത്മഹത്യ…
പിതാവിനെ ചവിട്ടിക്കൊന്ന് ഒളിവിൽ പോയി; അതിഥി തൊഴിലാളി പിടിയിൽ
January 17, 2025
പിതാവിനെ ചവിട്ടിക്കൊന്ന് ഒളിവിൽ പോയി; അതിഥി തൊഴിലാളി പിടിയിൽ
ഇടുക്കിയിൽ വാക്കുതർക്കത്തെ തുടർന്ന് പിതാവിനെ ചവിട്ടിക്കൊന്ന് ഒളിവിൽ പോയ ഇതരസംസ്ഥാന തൊഴിലാളിയായ മകൻ പിടിയിൽ. മധ്യപ്രദേശ് സ്വദേശി രാകേഷിനെയാണ്(26) ഉടുമ്പൻചോല പോലീസ് പിടികൂടിയത് ഇയാളുടെ പിതാവ് മധ്യപ്രദേശ്…
തൊട്ടാൽ പൊള്ളുന്ന ഉയരത്തിലേക്ക് മഞ്ഞലോഹം; പവന് ഇന്ന് 480 രൂപയുടെ വർധനവ്
January 17, 2025
തൊട്ടാൽ പൊള്ളുന്ന ഉയരത്തിലേക്ക് മഞ്ഞലോഹം; പവന് ഇന്ന് 480 രൂപയുടെ വർധനവ്
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. പവന് ഇന്ന് 480 രൂപയാണ് വർധനവ്. ഇതോടെ സ്വർണവില പവന് 59,600 രൂപയിലെത്തി. അറുപതിനായിരത്തിലേക്ക് വില കുതിക്കുമോയെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ ഇന്നലെ…
വയനാട് ടൗൺഷിപ്പ് ഒരു വർഷത്തിനകം, നവകേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്നു; നയം പ്രഖ്യാപിച്ച് ഗവർണർ
January 17, 2025
വയനാട് ടൗൺഷിപ്പ് ഒരു വർഷത്തിനകം, നവകേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്നു; നയം പ്രഖ്യാപിച്ച് ഗവർണർ
സർക്കാർ നവകേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. പതിനഞ്ചാം നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് തുടക്കം കുറിച്ച് നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മലയാളത്തിൽ നമസ്‌കാരം…
താമരശ്ശേരിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; കാർ ഡ്രൈവർക്ക് ദാരുണാന്ത്യം
January 17, 2025
താമരശ്ശേരിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; കാർ ഡ്രൈവർക്ക് ദാരുണാന്ത്യം
കോഴിക്കോട് താമരശേരി ഓടക്കുന്നിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. കാർ ഡ്രൈവർ മരിച്ചു. എലത്തൂർ സ്വദേശി മുഹമ്മദ് മജ്ദൂദ് ആണ് മരിച്ചത്. 12 പേർക്ക് പരുക്കേറ്റു.…
നിയമസഭാ സമ്മേളനത്തിന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്ന് തുടക്കമാകും
January 17, 2025
നിയമസഭാ സമ്മേളനത്തിന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്ന് തുടക്കമാകും
നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ സമ്മേളനത്തിന് തുടക്കമാകുക. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിന്റെ പുനർനിർമാണത്തിന് പ്രസംഗത്തിൽ മുൻഗണനയുണ്ടാകും. വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കാത്തതിൽ…
കാമുകനെ കഷായത്തിൽ വിഷം കലർത്തി കൊന്നു; ഷാരോൺ വധക്കേസിൽ വിധി ഇന്ന്
January 17, 2025
കാമുകനെ കഷായത്തിൽ വിഷം കലർത്തി കൊന്നു; ഷാരോൺ വധക്കേസിൽ വിധി ഇന്ന്
പാറശ്ശാല ഷാരോൺ വധക്കേസിൽ ഇന്ന് കോടതി വിധി പറയും. കാമുകിയായിരുന്ന ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഗൂഢാലോചന…