Kerala
പത്തനംതിട്ടയിൽ വിനോദയാത്രക്ക് പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞു; മുപ്പത് വിദ്യാർഥികൾക്ക് പരുക്കേറ്റു
January 17, 2025
പത്തനംതിട്ടയിൽ വിനോദയാത്രക്ക് പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞു; മുപ്പത് വിദ്യാർഥികൾക്ക് പരുക്കേറ്റു
പത്തനംതിട്ടയിൽ വിനോദയാത്രയ്ക്ക് പോല ബസ് മറിഞ്ഞ് മുപ്പത് വിദ്യാർഥികൾക്ക് പരുക്കേറ്റു. കടമ്പനാട് കല്ലുകുഴിയിലാണ് അപകടമുണ്ടായത്. വാഗമണിലേക്ക് ടൂർ പോയ കൊല്ലം ഫാത്തിമ മാതാ കോളേജിലെ വിദ്യാർഥികളുടെ സംഘമാണ്…
ഭാരതപ്പുഴ ദുരന്തം: നാല് പേരുടെയും മൃതദേഹം ലഭിച്ചു
January 16, 2025
ഭാരതപ്പുഴ ദുരന്തം: നാല് പേരുടെയും മൃതദേഹം ലഭിച്ചു
ചെറുതുരുത്തി പൈങ്കുളം ശ്മശാനം കടവില്‍ ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ നാലുപേര്‍ ഒഴുക്കില്‍പ്പെട്ട സംഭവത്തില്‍ നാല് പേരുടെയും മൃതദേഹങ്ങള്‍ ലഭിച്ചു. ചെറുതുരുത്തി ഓടക്കല്‍ വീട്ടില്‍ കബീര്‍ (47),…
അന്‍വറിന് ഇനി പോലീസ് സുരക്ഷ ഇല്ല; എല്ലാവരെയും പിന്‍വലിച്ചു
January 16, 2025
അന്‍വറിന് ഇനി പോലീസ് സുരക്ഷ ഇല്ല; എല്ലാവരെയും പിന്‍വലിച്ചു
സി പി എമ്മുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും യുദ്ധപ്രഖ്യാപനം നടത്തി എംഎല്‍എ സ്ഥാനം രാജിവെച്ച പിവി അന്‍വറിനുള്ള അധിക പൊലീസ് സുരക്ഷ പിന്‍വലിച്ചു. എടവണ്ണ ഒതായിയിലെ അന്‍വറിന്റെ…
ഷാരോണ്‍ വധം: വിധി നാളെ
January 16, 2025
ഷാരോണ്‍ വധം: വിധി നാളെ
പാറശ്ശാല സ്വദേശി ഷാരോണിനെ കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി നാളെ. നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. ഗ്രീഷ്മയുടെ അമ്മയും അമ്മാവനും…
എയര്‍ കേരളയുടെ ആദ്യ സര്‍വീസ് ജൂണില്‍
January 16, 2025
എയര്‍ കേരളയുടെ ആദ്യ സര്‍വീസ് ജൂണില്‍
കൊച്ചി: എയര്‍ കേരളയുടെ ആദ്യ സര്‍വീസ് ജൂണില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആരംഭിക്കുമെന്നും കൊച്ചി വിമാനത്താവളത്തെ വിമാനക്കമ്പനിയുടെ ഹബ്ബായി പ്രഖ്യാപിക്കുന്നുവെന്നും എയര്‍ കേരള ചെയര്‍മാന്‍ അഫി…
അഞ്ചുവയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ പൂജാരി അറസ്റ്റില്‍
January 16, 2025
അഞ്ചുവയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ പൂജാരി അറസ്റ്റില്‍
കോഴിക്കോട് ജില്ലയിലെ വടകരയില്‍ പോക്‌സോ കേസില്‍ പൂജാരി അറസ്റ്റില്‍. ക്ഷേത്ര ദര്‍ശനത്തിനെത്തിയ അഞ്ച് വയസ്സുകാരനെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. എറണാകുളം മേത്തല സ്വദേശി എം സജിയാണ് അറസ്റ്റിലായത്.…
എറണാകുളത്ത് കൂട്ടക്കൊല; ലഹരിക്കടിമയായ യുവാവ് അയല്‍വാസികളെ വെട്ടിക്കൊന്നു
January 16, 2025
എറണാകുളത്ത് കൂട്ടക്കൊല; ലഹരിക്കടിമയായ യുവാവ് അയല്‍വാസികളെ വെട്ടിക്കൊന്നു
എറണാകുളത്ത് കൂട്ടക്കൊല. ചേന്ദമംഗലം കിഴക്കുംപുറത്താണ് നാടിനെ നടുക്കിയ അരുംകൊല റിപോര്‍ട്ട് ചെയ്തത്. ലഹരിക്ക് അടിമയായ അയല്‍വാസി വീട്ടില്‍ കയറി മൂന്ന് പേരെ വെട്ടിക്കൊന്നു. പരുക്കേറ്റ ഒരാള്‍ ഗുരുതര…
ഭാരതപുഴയില്‍ നാലംഗ കുടുംബം ഒഴുക്കില്‍പ്പെട്ടു; രണ്ട് മരണം
January 16, 2025
ഭാരതപുഴയില്‍ നാലംഗ കുടുംബം ഒഴുക്കില്‍പ്പെട്ടു; രണ്ട് മരണം
തൃശൂരില്‍ ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കില്‍പ്പെട്ടു. ചെരുതുരുത്തിയിലാണ് ഭാരതപ്പുഴ സങ്കടക്കടലായത്. കുളിക്കാനിറങ്ങിയ ഷാഹിനയും അനുജത്തിയുടെ മകന്‍ ഫുവാത്തു(12)മാണ് ഒഴുക്കില്‍പ്പെട്ടത്. ഇവര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ഭര്‍ത്താവ് കബീറും മക്കള്‍…
അഞ്ചുവയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ പൂജാരി അറസ്റ്റില്‍
January 16, 2025
അഞ്ചുവയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ പൂജാരി അറസ്റ്റില്‍
കോഴിക്കോട് ജില്ലയിലെ വടകരയില്‍ പോക്‌സോ കേസില്‍ പൂജാരി അറസ്റ്റില്‍. ക്ഷേത്ര ദര്‍ശനത്തിനെത്തിയ അഞ്ച് വയസ്സുകാരനെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. എറണാകുളം മേത്തല സ്വദേശി എം സജിയാണ് അറസ്റ്റിലായത്.…
ചിൽഡ്രൻസ് ഹോമിൽ കുട്ടിയെ തലക്ക് അടിച്ചു കൊലപ്പെടുത്തി
January 16, 2025
ചിൽഡ്രൻസ് ഹോമിൽ കുട്ടിയെ തലക്ക് അടിച്ചു കൊലപ്പെടുത്തി
തൃശ്ശൂരിലെ ചിൽഡ്രൻസ് ഹോമിൽ കുട്ടിയെ തലക്ക് അടിച്ചു കൊലപ്പെടുത്തി. ഇരിങ്ങാലക്കുട സ്വദേശി അഭിഷേകാണ് കൊല്ലപ്പെട്ടത്. രാമവർമ്മപുരത്തെ ചിൽഡ്രൻസ് ഹോമിൽ ഇന്നലെ രാത്രി ഇരുവരും തമ്മില്‍ തര്‍ക്കം നടന്നിരുന്നു.…