Kerala
മുണ്ടക്കയത്ത് ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; 15 പേർക്ക് പരുക്കേറ്റു
January 13, 2025
മുണ്ടക്കയത്ത് ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; 15 പേർക്ക് പരുക്കേറ്റു
കോട്ടയം മുണ്ടക്കയത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു. അപകടത്തിൽ 15 പേർക്ക് പരുക്കേറ്റു. മുണ്ടക്കയം കോരുത്തോട് റൂട്ടിൽ കോസടിക്ക് സമീപത്ത് ഇന്ന് പുലർച്ചെ നാല്…
നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറയുണ്ടായിരുന്നതായി പോലീസ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പരാമർശം
January 13, 2025
നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറയുണ്ടായിരുന്നതായി പോലീസ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പരാമർശം
മരിച്ച എഡിഎം നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നതായി പോലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട്. ഒക്ടോബർ 15ന് കണ്ണൂർ ടൗൺ പോലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ് ഈ പരാമർശം.…
ഇന്ദുജയുടെ സുഹൃത് ബന്ധങ്ങളെ ചൊല്ലി നിരന്തരം വഴക്ക്; കൂടുതൽ പേരെ ചോദ്യം ചെയ്യും
January 13, 2025
ഇന്ദുജയുടെ സുഹൃത് ബന്ധങ്ങളെ ചൊല്ലി നിരന്തരം വഴക്ക്; കൂടുതൽ പേരെ ചോദ്യം ചെയ്യും
തിരുവനന്തപുരം പാലോട് നവവധു ഇന്ദുജയുടെ ആത്മഹത്യയിൽ ഭർത്താവ് അഭിജിത്തിനെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. നിലവിൽ ഇന്നലെ കസ്റ്റഡിയിലെടുത്ത അഭിജിത്തിനെയും സുഹൃത്ത് അജാസിനെയും ചോദ്യം ചെയ്യൽ തുടരുകയാണ്.…
പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു; രാജിക്കത്ത് സ്പീക്കർക്ക് കൈമാറി
January 13, 2025
പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു; രാജിക്കത്ത് സ്പീക്കർക്ക് കൈമാറി
പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു. രാവിലെ 9 മണിയോടെ സ്പീക്കർ എഎൻ ഷംസീറിനെ കണ്ട് രാജിക്കത്ത് കൈമാറി. എംഎൽഎ എന്നെഴുതിയ ബോർഡ് നീക്കം ചെയ്ത കാറിലാണ്…
അന്‍വറിന് സിക്‌സ് അടിക്കാന്‍ സാധിക്കില്ല; ഡക്കാകുമെന്ന് വിജയരാഘവന്‍
January 13, 2025
അന്‍വറിന് സിക്‌സ് അടിക്കാന്‍ സാധിക്കില്ല; ഡക്കാകുമെന്ന് വിജയരാഘവന്‍
എല്‍ ഡി എഫുമായുള്ള ബന്ധം വിച്ഛേദിച്ച് രംഗത്തെത്തുകയും ഇപ്പോള്‍ രാജിവെക്കുകയും ചെയ്ത നിലമ്പൂരിലെ എം എല്‍ എ പി വി അന്‍വറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി…
പത്തനംതിട്ട പീഡനക്കേസിൽ ആകെ 58 പ്രതികൾ, 43 പേർ അറസ്റ്റിൽ; പെൺകുട്ടി 5 തവണ കൂട്ടബലാത്സംഗത്തിന് ഇരയായി
January 13, 2025
പത്തനംതിട്ട പീഡനക്കേസിൽ ആകെ 58 പ്രതികൾ, 43 പേർ അറസ്റ്റിൽ; പെൺകുട്ടി 5 തവണ കൂട്ടബലാത്സംഗത്തിന് ഇരയായി
പത്തനംതിട്ടയിൽ കായിക താരമായ ദളിത് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ആകെ 58 പ്രതികളെന്ന് പത്തനംതിട്ട എസ് പി വി.ജി വിനോദ് കുമാർ. കേസിലെ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞു.…
പത്തനംതിട്ടയിൽ പാഴ്‌സൽ സർവീസ് വാഹനവും കാറും കൂട്ടിയിടിച്ചു; നാല് പേർക്ക് പരുക്ക്
January 13, 2025
പത്തനംതിട്ടയിൽ പാഴ്‌സൽ സർവീസ് വാഹനവും കാറും കൂട്ടിയിടിച്ചു; നാല് പേർക്ക് പരുക്ക്
പത്തനംതിട്ടയിൽ പാഴ്‌സൽ സർവീസ് വാഹനവും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. വൈകിട്ട് മൂന്നരയ്ക്ക് പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ മണ്ണാറക്കുളഞ്ഞിയിലാണ് അപകടം. പരുക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക്…
മുസ്ലിം വിരുദ്ധ പരാമർശം: പി സി ജോർജ് മുൻകൂർ ജാമ്യാപേക്ഷ നൽകി
January 13, 2025
മുസ്ലിം വിരുദ്ധ പരാമർശം: പി സി ജോർജ് മുൻകൂർ ജാമ്യാപേക്ഷ നൽകി
ചാനൽ ചർച്ചക്കിടെ മുസ്ലിം വിരുദ്ധ പരാമർശം നടത്തിയ കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി പിസി ജോർജ്. ഈരാറ്റുപേട്ട പോലീസാണ് പിസി ജോർജിനെതിരെ കേസെടുത്തത്. മതസ്പർധ വളർത്തൽ, കലാപാഹ്വാനം…
നെയ്യാറ്റിൻകര ഗോപന്റെ ദുരൂഹ സമാധി: കല്ലറ തുറക്കുന്നത് തത്കാലം നിർത്തിവെച്ചു, സ്ഥലത്ത് സംഘർഷാവസ്ഥ
January 13, 2025
നെയ്യാറ്റിൻകര ഗോപന്റെ ദുരൂഹ സമാധി: കല്ലറ തുറക്കുന്നത് തത്കാലം നിർത്തിവെച്ചു, സ്ഥലത്ത് സംഘർഷാവസ്ഥ
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ദുരൂഹ സമാധി തുറന്ന് പരിശോധിക്കുന്നത് തത്കാലം നിർത്തിവെച്ചു. കുടുംബാംഗങ്ങളുടെ പ്രതിഷേധത്തിന് പിന്നാലെ ചിലരും പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് കല്ലറ പൊളിച്ച് പരിശോധിക്കാനുള്ള നീക്കം തത്കാലം…
പീച്ചി ഡാം റിസർവോയർ അപകടം: മരണസംഖ്യ രണ്ടായി, രണ്ട് കുട്ടികൾ ചികിത്സയിൽ തുടരുന്നു
January 13, 2025
പീച്ചി ഡാം റിസർവോയർ അപകടം: മരണസംഖ്യ രണ്ടായി, രണ്ട് കുട്ടികൾ ചികിത്സയിൽ തുടരുന്നു
പീച്ചി ഡാം റിസർവോയർ അപകടത്തിൽ മരണം രണ്ടായി. റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെൺകുട്ടി കൂടി മരിച്ചു. പട്ടിക്കാട് ചാണോത്ത് സ്വദേശി ആൻ ഗ്രേസാണ്(16)മരിച്ചത്. ജൂബിലി മിഷൻ…