Kerala
അതവരുടെ വീട്ടില്‍ കൊണ്ടു വച്ചാല്‍ മതി; ‘അമ്മ’ എന്ന പേരിട്ടത് മുരളിച്ചേട്ടൻ; അതങ്ങനെ മതി: സുരേഷ് ഗോപി
January 4, 2025
അതവരുടെ വീട്ടില്‍ കൊണ്ടു വച്ചാല്‍ മതി; ‘അമ്മ’ എന്ന പേരിട്ടത് മുരളിച്ചേട്ടൻ; അതങ്ങനെ മതി: സുരേഷ് ഗോപി
മലയാള സിനിമയെ പിടിച്ചു കുലുക്കിയ വിവാദങ്ങൾക്കു ശേഷം താര സംഘടനയായ ‘അമ്മ’യുടെ കുടുംബ സംഗമം കൊച്ചിയിൽ നടന്നു. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത…
കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ; പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു
January 4, 2025
കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ; പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു
കട്ടപ്പനയിലെ നിക്ഷേപകൻ സാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു. കട്ടപ്പന എഎസ്പി രാജേഷ് കുമാറിന#്‌റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. സാബുവിന്റെ…
ക്രിസ്മസ് ആഘോഷം തടഞ്ഞ വിഎച്ച്പി നടപടിയിൽ ബിജെപി നേതൃത്വത്തിനും പങ്കുണ്ട്: സന്ദീപ് വാര്യർ
January 4, 2025
ക്രിസ്മസ് ആഘോഷം തടഞ്ഞ വിഎച്ച്പി നടപടിയിൽ ബിജെപി നേതൃത്വത്തിനും പങ്കുണ്ട്: സന്ദീപ് വാര്യർ
പാലക്കാട് നല്ലേപ്പിള്ളി ഗവ. യുപി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് നടപടിയിൽ ബിജെപി നേതൃത്വത്തിന് പങ്കുണ്ടെന്ന് സന്ദീപ് വാര്യർ. ബിജെപിയുടെ സജീവ പ്രവർത്തകർ തന്നെയാണ്…
ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമർശനം മുസ്ലീങ്ങൾക്കെതിരെയല്ല; എ വിജയരാഘവനെ പിന്തുണച്ച് എംവി ഗോവിന്ദൻ
January 4, 2025
ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമർശനം മുസ്ലീങ്ങൾക്കെതിരെയല്ല; എ വിജയരാഘവനെ പിന്തുണച്ച് എംവി ഗോവിന്ദൻ
എ വിജയരാഘവന്റെ വർഗീയ പരാമർശത്തെ പിന്തുണച്ച് സിപിഎം. വിജയരാഘവൻ പറഞ്ഞത് വളരെ കൃത്യമാണ്. പരാമർശത്തിനൊപ്പം പാർട്ടി ഉറച്ചുനിൽക്കുന്നു. കോൺഗ്രസ് ജമാഅത്തെ ഇസ്ലാമിയുടെയും എസ് ഡി പി ഐയുടെയും…
പ്രായമുള്ളവരും രോഗികളും മാസ്‌ക് ധരിക്കണം ; എച്ച്എംപിവി വൈറസ് വ്യാപനത്തിൽ സംസ്ഥാനത്തും ജാഗ്രത
January 4, 2025
പ്രായമുള്ളവരും രോഗികളും മാസ്‌ക് ധരിക്കണം ; എച്ച്എംപിവി വൈറസ് വ്യാപനത്തിൽ സംസ്ഥാനത്തും ജാഗ്രത
തിരുവനന്തപുരം: ചൈനയിൽ എച്ച്എംപിവി വൈറസിന്റെ വ്യാപനം സംബന്ധിച്ചുള്ള വാർത്തകൾ പുറത്തുവരുന്നതിനിടെ സംസ്ഥാനത്തും ജാഗ്രത ശക്തമാക്കി. സ്ഥിതിഗതികൾ സസൂക്ഷ്മം വിലയിരുത്തുന്നതായും ഗർഭിണികൾ പ്രായമുള്ളവർ ഗുരുതര രോഗമുള്ളവർ എന്നിവർ മാസ്‌ക്…
ബഹുമാനമില്ലാതെ സംസാരിക്കുന്ന ആദ്യ പ്രതിപക്ഷ നേതാവ്; വിഡി സതീശൻ അഹങ്കാരത്തിന്റെ ആൾരൂപമെന്ന് വെള്ളാപ്പള്ളി
January 4, 2025
ബഹുമാനമില്ലാതെ സംസാരിക്കുന്ന ആദ്യ പ്രതിപക്ഷ നേതാവ്; വിഡി സതീശൻ അഹങ്കാരത്തിന്റെ ആൾരൂപമെന്ന് വെള്ളാപ്പള്ളി
പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിഡി സതീശൻ അഹങ്കാരത്തിന്റെ ആൾരൂപമാണെന്ന് വെള്ളാപ്പള്ളി വിമർശിച്ചു. തറ, പറ പറയുന്ന…
ചെറിയനാട് സ്റ്റേഷനിൽ മെമുവിനെ സ്വീകരിക്കാനായി കൊടിക്കുന്നിലും സംഘവും; ട്രെയിൻ നിർത്താതെ പോയി
January 4, 2025
ചെറിയനാട് സ്റ്റേഷനിൽ മെമുവിനെ സ്വീകരിക്കാനായി കൊടിക്കുന്നിലും സംഘവും; ട്രെയിൻ നിർത്താതെ പോയി
ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്‌റ്റേഷനിൽ സ്‌റ്റോപ്പ് അനുവദിച്ചിട്ടും കൊല്ലം-എറണാകുളം മെമു ട്രെയിൻ നിർത്താതെ പോയി. ചെറിയനാട് സ്‌റ്റേഷനിൽ ഇന്ന് മുതലാണ് സ്‌റ്റോപ്പ് അനുവദിച്ചിരുന്നത്. രാവിലെ 7.15ഓടെ ട്രെയിനെ…
തെറ്റായി ഒന്നും പറഞ്ഞിട്ടില്ല, വിജയരാഘവൻ പറഞ്ഞത് പാർട്ടി നയം: പി കെ ശ്രീമതി
January 4, 2025
തെറ്റായി ഒന്നും പറഞ്ഞിട്ടില്ല, വിജയരാഘവൻ പറഞ്ഞത് പാർട്ടി നയം: പി കെ ശ്രീമതി
മുസ്ലിം വർഗീയ ചേരിയുടെ പിന്തുണയോടെയാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ നിന്ന് ലോക്‌സഭയിലേക്ക് എത്തിയതെന്ന് പറഞ്ഞ എ വിജയരാഘവനെ പിന്തുണച്ച് സിപിഎം നേതാവ് പികെ ശ്രീമതി.…
വയനാട്ടിൽ ഡിവൈഎഫ്‌ഐ നേതാവ് കെ റഫീഖിനെ സിപിഎം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു
January 4, 2025
വയനാട്ടിൽ ഡിവൈഎഫ്‌ഐ നേതാവ് കെ റഫീഖിനെ സിപിഎം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു
വയനാട്ടിൽ ജില്ലാ സെക്രട്ടറിയെ മാറ്റി സിപിഎം. പി ഗഗാറിനെ മാറ്റി കെ റഫീഖിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. നിലവിൽ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയാണ് റഫീഖ്. അപ്രതീക്ഷിത നീക്കത്തിലൂടെയാണ്…
വണ്ടിപ്പെരിയാർ പോക്‌സോ കൊലപാതകം: അർജുൻ കോടതിയിൽ ഹാജരായി സത്യവാങ്മൂലം നൽകി
January 4, 2025
വണ്ടിപ്പെരിയാർ പോക്‌സോ കൊലപാതകം: അർജുൻ കോടതിയിൽ ഹാജരായി സത്യവാങ്മൂലം നൽകി
ഇടുക്കി വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട അർജുൻ കട്ടപ്പന പോക്‌സോ കോടതിയിൽ ഹാജരായി. കേസിൽ അർജുനെ വെറുതെ വിട്ടതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ…