Kerala

    മാടായി കോളേജ് നിയമന വിവാദം: പ്രശ്‌നപരിഹാരത്തിനായി കെപിസിസി മൂന്നംഗ സമിതിയെ നിയോഗിക്കും

    മാടായി കോളേജ് നിയമന വിവാദം: പ്രശ്‌നപരിഹാരത്തിനായി കെപിസിസി മൂന്നംഗ സമിതിയെ നിയോഗിക്കും

    മാടായി കോളേജ് നിയമനവുമായി ബന്ധപ്പെട്ട് എംകെ രാഘവൻ എംപിയും പ്രാദേശിക കോൺഗ്രസ് നേതൃത്വവും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ കെപിസിസിയുടെ ഇടപെടൽ. തർക്കം പരിഹരിക്കാൻ മൂന്നംഗ സമിതിയെ കെപിസിസി…
    വീണ്ടും സമസ്ത – ലീഗ് പോര് മുറുകുന്നു; അമ്പലക്കടവിന്റെ പ്രസ്താവനക്ക് ജനം വില കൊടുക്കില്ല; കേക്ക് വിവാദത്തില്‍ കുഞ്ഞാലിക്കുട്ടി

    വീണ്ടും സമസ്ത – ലീഗ് പോര് മുറുകുന്നു; അമ്പലക്കടവിന്റെ പ്രസ്താവനക്ക് ജനം വില കൊടുക്കില്ല; കേക്ക് വിവാദത്തില്‍ കുഞ്ഞാലിക്കുട്ടി

    ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി നിരവധി മഹല്ലുകളുടെ ഖാസി കൂടിയായ മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട വിവാദം പുതിയ…
    കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു; മുൻഭാഗം കത്തിനശിച്ചു

    കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു; മുൻഭാഗം കത്തിനശിച്ചു

    കഴക്കൂട്ടം കാരോട് ബൈപ്പാസിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. 18 ഓളം യാത്രക്കാരുമായി ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മുരഹര എന്ന ടൂറിസ്റ്റ് ബസിനാണ് തീ പിടിച്ചത്. യാത്രക്കാരെ…
    അടുത്ത രണ്ട് ദിവസം സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ഉയർന്ന താപനിലക്ക് സാധ്യത

    അടുത്ത രണ്ട് ദിവസം സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ഉയർന്ന താപനിലക്ക് സാധ്യത

    അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഉയർന്ന താപനിലക്ക് സാധ്യതെന്ന് മുന്നറിയിപ്പ്. രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം. ഉയർന്ന…
    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ചിതറയിൽ യുവാവ് പോക്‌സോ കേസിൽ അറസ്റ്റിൽ

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ചിതറയിൽ യുവാവ് പോക്‌സോ കേസിൽ അറസ്റ്റിൽ

    കൊല്ലം ചിതറയിൽ പോക്‌സോ കേസിൽ യുവാവ് അറസ്റ്റിൽ. പെരുമാതുറ സ്വദേശി ഹാരിഷാണ് അറസ്റ്റിലായത്. പിടിയിലായ പ്രതി പെൺകുട്ടിയെ പതിനാറാമത്തെ വയസ് മുതൽ പീഡിപ്പിച്ചെന്നാണ് കേസ്. 2023ലാണ് പെൺകുട്ടിയെ…
    തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു; യാത്രക്കാരന് പരുക്ക്

    തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു; യാത്രക്കാരന് പരുക്ക്

    തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. കൊട്ടേക്കാട് പള്ളിക്ക് സമീപത്താണ് സംഭവം. ബൈക്ക് പൂർണമായും കത്തിനശിച്ചു. തീപിടിത്തത്തിൽ യാത്രക്കാരന് പരുക്കേറ്റു. ബൈക്ക് യാത്രികനായ പേരാമംഗലം സ്വദേശി വിഷ്ണുവിനാണ് പരുക്കേറ്റത്.…
    ഗൾഫിൽ നിന്നെത്തി ഭാര്യയെ കൊന്ന് കെട്ടിത്തൂക്കിയ സംഭവം; പ്രതിയുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ചു

    ഗൾഫിൽ നിന്നെത്തി ഭാര്യയെ കൊന്ന് കെട്ടിത്തൂക്കിയ സംഭവം; പ്രതിയുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ചു

    കണ്ണൂർ പയ്യന്നൂരിലെ ലോഡ്ജിൽ യുവതിയെ നഗ്നയായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്റെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു. അഴീക്കൽ സ്വദേശിക്ക് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി…
    ഉള്ള്യേരിയിൽ ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരുക്ക്

    ഉള്ള്യേരിയിൽ ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരുക്ക്

    കൊയിലാണ്ടി താമരശ്ശേരി സംസ്ഥാനപാതയിൽ ഉള്ള്യേരി 19ാം മൈലിൽ ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരുക്കേറ്റു. ഉള്ള്യേരി മൂത്തമ്മൻകണ്ടി സ്വദേശി അർജുനാണ് തലയ്ക്ക് പരുക്കേറ്റത്. ഇന്നലെ രാത്രി 10…
    പത്തനംതിട്ട പോക്‌സോ കേസ്: ഞെട്ടിക്കുന്ന വാർത്ത, ഒരു കുറ്റവാളി പോലും രക്ഷപ്പെടരുതെന്ന് ചെന്നിത്തല

    പത്തനംതിട്ട പോക്‌സോ കേസ്: ഞെട്ടിക്കുന്ന വാർത്ത, ഒരു കുറ്റവാളി പോലും രക്ഷപ്പെടരുതെന്ന് ചെന്നിത്തല

    പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ 60ലധികം പേർ പീഡിപ്പിച്ചെന്ന വാർത്ത ഞെട്ടിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. നമ്മുടെ സാംസ്‌കാരിക കേരളത്തിൽ നടക്കാൻ പാടില്ലാത്ത സംഭവമാണ് പത്തനംതിട്ടയിൽ നടന്നത്. ഒരു…
    അച്ഛൻ സമാധിയായെന്ന് മക്കൾ, മൃതദേഹം ഇരുത്തി സംസ്‌കരിച്ച് സ്ലാബിട്ട് മൂടി; വയോധികന്റെ മൃതദേഹം പുറത്തെടുക്കും

    അച്ഛൻ സമാധിയായെന്ന് മക്കൾ, മൃതദേഹം ഇരുത്തി സംസ്‌കരിച്ച് സ്ലാബിട്ട് മൂടി; വയോധികന്റെ മൃതദേഹം പുറത്തെടുക്കും

    നെയ്യാറ്റിൻകര ആറാലുമൂട്ടിൽ വയോധികന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും രംഗത്ത്. ആറാലുമൂട് കാവുവിളാകം വീട്ടിൽ ഗോപൻ സ്വാമി(81) സമാധിയായെന്നാണ് മക്കൾ പറയുന്നത്. എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും…
    Back to top button