Kerala
കോട്ടയം പ്രവിത്താനത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾ മരിച്ചു; 12 വയസുകാരിക്ക് ഗുരുതര പരുക്ക്
August 5, 2025
കോട്ടയം പ്രവിത്താനത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾ മരിച്ചു; 12 വയസുകാരിക്ക് ഗുരുതര പരുക്ക്
കോട്ടയം പ്രവിത്താനത്ത് സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മേലുകാവ് സ്വദേശി ധന്യ(35), പാലാ അന്തിനാട് സ്വദേശി ജോമോൾ ബെന്നി(35) എന്നിവരാണ് മരിച്ചത്. ജോമോളുടെ മകൾ…
അതുല്യയുടെ ദുരൂഹ മരണം; അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറി
August 5, 2025
അതുല്യയുടെ ദുരൂഹ മരണം; അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറി
ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കൊല്ലം സ്വദേശിനി അതുല്യയുടെ കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണ സംഘത്തെ ഉടന്‍ തീരുമാനിക്കും. കരുനാഗപ്പള്ളി എഎസ്പിയുടെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം…
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു; ആറംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു
August 5, 2025
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു; ആറംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു. ആറംഗ കുടുംബം യാത്ര ചെയ്യുകയായിരുന്ന വാഹനം ദേശീയപാതയിൽ വെച്ചാണ് കത്തിയമർന്നത്. ദേശീയപാത 66 കാക്കഞ്ചേരിയിൽ വെച്ചാണ് അപകടം ടാറ്റ് എയ്‌സ് വാഹനമാണ്…
മുണ്ടൂരിൽ കാൽനട യാത്രക്കാരൻ വാഹനമിടിച്ച് മരിച്ചു; ഇടിച്ച വാഹനം നിർത്താതെ പോയി
August 5, 2025
മുണ്ടൂരിൽ കാൽനട യാത്രക്കാരൻ വാഹനമിടിച്ച് മരിച്ചു; ഇടിച്ച വാഹനം നിർത്താതെ പോയി
പാലക്കാട് മുണ്ടൂർ പെട്രോൾ പമ്പിന് സമീപം കാൽനടയാത്രക്കാരൻ വാഹനമിടിച്ച് മരിച്ചു. ഇടിച്ച വാഹനം നിർത്താതെ പോയി. മുണ്ടൂർ കയ്യറ സ്വദേശി കണ്ണനാണ് മരിച്ചത്. അപകടമുണ്ടാക്കിയ വാഹനത്തിനായി അന്വേഷണം…
കേരളത്തിലേക്ക് സിന്തറ്റിക് ലഹരി കടത്തുന്ന സംഘത്തിലെ ഇടനിലക്കാരിയായ യുവതി പിടിയിൽ
August 5, 2025
കേരളത്തിലേക്ക് സിന്തറ്റിക് ലഹരി കടത്തുന്ന സംഘത്തിലെ ഇടനിലക്കാരിയായ യുവതി പിടിയിൽ
കേരളത്തിലേക്ക് വൻ തോതിൽ സിന്തറ്റിക് ലഹരി കടത്തുന്ന സംഘത്തിലെ ഇടനിലക്കാരി പിടിയിൽ. നഴ്‌സിംഗ് വിദ്യാർഥിനിയും പാലാ സ്വദേശിനിയുമായ അനുഷയാണ്(22) പിടിയിലായത്. ബംഗളൂരുവിൽ നിന്നാണ് ഇവരെ പിടികൂടിയത് 32…
കായിക പ്രേമികളോടുള്ള വഞ്ചനയാണിത്, മന്ത്രി മാപ്പ് പറയണം: പിഎംഎ സലാം
August 5, 2025
കായിക പ്രേമികളോടുള്ള വഞ്ചനയാണിത്, മന്ത്രി മാപ്പ് പറയണം: പിഎംഎ സലാം
ലയണൽ മെസി വരുമെന്ന് പറഞ്ഞു കായിക പ്രേമികളെ ആവേശത്തിലാക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. കേരളത്തിലെ കായിക പ്രേമികളോടുള്ള വഞ്ചനയാണിത്.…
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
അനശ്വര നടൻ പ്രേം നസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 50ലധികം സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. വൃക്ക,…
പോലീസിനോട് സഹകരിക്കാതെ സെബാസ്റ്റ്യൻ; ചേർത്തല തിരോധാന കേസിൽ പരിശോധന തുടരുന്നു
August 5, 2025
പോലീസിനോട് സഹകരിക്കാതെ സെബാസ്റ്റ്യൻ; ചേർത്തല തിരോധാന കേസിൽ പരിശോധന തുടരുന്നു
ചേർത്തല കൊലപാതക പരമ്പരയിൽ ഇന്നലെ നടത്തിയ തെളിവെടുപ്പിൽ ലേഡീസ് ബാഗും കൊന്തയും കണ്ടെടുത്തു. കുളത്തിൽ നിന്നാണ് ലേഡീസ് ബാഗ് കണ്ടെത്തിയത്. ചോദ്യം ചെയ്യലുമായി സഹകരിക്കാതിരുന്ന പ്രതി സെബാസ്റ്റ്യന്…
ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
August 5, 2025
ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. എറണാകുളം, ഇടുക്കി,…
കാറിനുള്ളിൽ കുട്ടിയെ ഇരുത്തി മാതാപിതാക്കൾ ജോലിക്ക് പോയി; ഇടുക്കിയിൽ ആറ് വയസുകാരിക്ക് ദാരുണാന്ത്യം
August 4, 2025
കാറിനുള്ളിൽ കുട്ടിയെ ഇരുത്തി മാതാപിതാക്കൾ ജോലിക്ക് പോയി; ഇടുക്കിയിൽ ആറ് വയസുകാരിക്ക് ദാരുണാന്ത്യം
ഇടുക്കി തിങ്കൾ കാട്ടിൽ ആറുവയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശി കൃഷ്ണന്റെ മകൾ കൽപ്പനയാണ് മരിച്ചത്.കുട്ടിയെ കാറിനുള്ളിൽ ഇരുത്തി മാതാപിതാക്കൾ ഏലത്തോട്ടത്തിൽ ജോലിക്ക് പോയ…