Kerala
കനത്ത മഴ; മുക്കുഴി, സത്രം കാനന പാതയിലൂടെയുള്ള യാത്രയ്ക്ക് നിരോധനം
December 2, 2024
കനത്ത മഴ; മുക്കുഴി, സത്രം കാനന പാതയിലൂടെയുള്ള യാത്രയ്ക്ക് നിരോധനം
അതിശക്തമായ മഴ തുടരുന്നതിനാൽ കുമളിയിൽ നിന്നു മുക്കുഴി, സത്രം വഴി ശബരിമലയിലേക്ക് കാനന പാതയിലൂടെയുള്ള തീർഥാടകരുടെ യാത്ര നിരോധിച്ച് ഇടുക്കി ജില്ലാ കലക്ടർ വി. വിഗ്‌നേശ്വരി ഉത്തരവിട്ടു.…
കണ്ണൂരിലെ വ്യാപാരിയുടെ വീട്ടിൽ നടന്ന വൻ കവർച്ച; അയൽവാസി പിടിയിൽ
December 2, 2024
കണ്ണൂരിലെ വ്യാപാരിയുടെ വീട്ടിൽ നടന്ന വൻ കവർച്ച; അയൽവാസി പിടിയിൽ
കണ്ണൂർ വളപട്ടണത്തെ വ്യാപാരിയുടെ വീട്ടിൽ നിന്ന് 300 പവനും ഒരു കോടി രൂപയും കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. നവംബർ 20നാണ് അരി വ്യാപാരി അഷ്‌റഫിന്റെ വീട്ടിൽ…
പ്രാദേശിക വിഭാഗീയതയിൽ വലഞ്ഞ് സിപിഎം; സമ്മേളനകാലം കഴിഞ്ഞാൽ കടുത്ത നടപടിയുണ്ടാകും
December 2, 2024
പ്രാദേശിക വിഭാഗീയതയിൽ വലഞ്ഞ് സിപിഎം; സമ്മേളനകാലം കഴിഞ്ഞാൽ കടുത്ത നടപടിയുണ്ടാകും
പാർട്ടി സമ്മേളനങ്ങൾ പുരോഗമിക്കുമ്പോഴും പ്രാദേശിക തലത്തിൽ നിലനിൽക്കുന്ന വിഭാഗീയതയിൽ വലഞ്ഞ് സിപിഎം. സമ്മേളന നടപടികൾ അലങ്കോലപ്പെടും വിധം പ്രശ്‌നങ്ങളുണ്ടാകുന്നത് സംസ്ഥാന നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. പ്രശ്‌നങ്ങൾ ഉണ്ടാക്കിയവർക്കെതിരെ…
അതിതീവ്ര മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
December 2, 2024
അതിതീവ്ര മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
അതിശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു. ഏറ്റവുമൊടുവിലായി കണ്ണൂർ ജില്ലയിലാണ് അവധി പ്രഖ്യാപിച്ചത്. ഇന്ന് പുലർച്ചെയാണ്…
സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലർട്ട്, 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്
December 2, 2024
സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലർട്ട്, 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്
വടക്കൻ കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ അതീവ…
അടുപ്പില്‍ വെച്ച വെള്ളം വാങ്ങി വെച്ചോളൂ; മുന്നണി വിടുമെന്ന വാർത്ത വ്യാജമെന്ന് ജോസ് കെ. മാണി
December 1, 2024
അടുപ്പില്‍ വെച്ച വെള്ളം വാങ്ങി വെച്ചോളൂ; മുന്നണി വിടുമെന്ന വാർത്ത വ്യാജമെന്ന് ജോസ് കെ. മാണി
കേരള കോൺഗ്രസ് (എം) മുന്നണി വിടുന്നുവെന്ന വാർത്ത വ്യാജമെന്ന് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ. മാണി. മുന്നണി മാറുന്നതുമായി ബന്ധപ്പെട്ട് ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും, എൽഡിഎഫിനെ…
അഞ്ചുവയസുകാരൻ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയിൽ
December 1, 2024
അഞ്ചുവയസുകാരൻ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയിൽ
കണ്ണൂര്‍: ചെറുപുഴയില്‍ അഞ്ചുവയസുകാരൻ വാട്ടര്‍ ടാങ്കില്‍. അതിഥി തൊഴിലാളികളായ സ്വര്‍ണ്ണ-മണി ദമ്പതികളുടെ മകന്‍ വിവേക് മുര്‍മുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍ ആശുപത്രി നിര്‍മാണ…
എറണാകുളത്തും ഡിജിറ്റല്‍ അറസ്റ്റ്; നഷ്ടമായത് നാല് കോടി 11 ലക്ഷം രൂപ: രണ്ട് പേര്‍ അറസ്റ്റിൽ
December 1, 2024
എറണാകുളത്തും ഡിജിറ്റല്‍ അറസ്റ്റ്; നഷ്ടമായത് നാല് കോടി 11 ലക്ഷം രൂപ: രണ്ട് പേര്‍ അറസ്റ്റിൽ
എറണാകുളത്ത് ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ പണം തട്ടിയ രണ്ട് മലയാളികള്‍ അറസ്റ്റില്‍. വാഴക്കാല സ്വദേശി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. വാഴക്കാല സ്വദേശിയില്‍ നിന്ന് നാല് കോടി രൂപ…
വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
December 1, 2024
വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
മഴ വയനാട് ജില്ലയില്‍ ഡിസംബര്‍ 2ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കളക്ടര്‍…
നിങ്ങള്‍ക്കൊന്നും ഒരു നാണവുമില്ലേ; നെറികേട് കാണിച്ച ഒരുത്തനെയും വെറുതെ വിടില്ല: മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ. സുരേന്ദ്രന്‍
December 1, 2024
നിങ്ങള്‍ക്കൊന്നും ഒരു നാണവുമില്ലേ; നെറികേട് കാണിച്ച ഒരുത്തനെയും വെറുതെ വിടില്ല: മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ. സുരേന്ദ്രന്‍
കെ സുരേന്ദ്രൻ തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കുനേരെ ഭീഷണിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബിജെപിയെ അപമാനിക്കാനും അപകീർത്തിപ്പെടുത്താനും ശ്രമിച്ച ഒരു മാധ്യമപ്രവർത്തകനേയും വെറുതെവിടില്ലെന്നും കള്ളവാർത്തകൾ ചെയ്യുകയും പ്രചരിപ്പിക്കുകയും…