Kerala

    ഹണി റോസിന്റെ പരാതിയിൽ അന്വേഷണത്തിന് പ്രത്യേക സംഘം; ബോബി ചെമ്മണ്ണൂരിനെ വിളിപ്പിച്ചേക്കും

    ഹണി റോസിന്റെ പരാതിയിൽ അന്വേഷണത്തിന് പ്രത്യേക സംഘം; ബോബി ചെമ്മണ്ണൂരിനെ വിളിപ്പിച്ചേക്കും

    നടി ഹണി റോസ് നൽകിയ സൈബർ അധിക്ഷേപ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. എറണാകുളം സെൻട്രൽ എ സി പി ജയകുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം.…
    ചാരായം വാറ്റുന്നത് തടഞ്ഞ മകനെ കുത്തിക്കൊന്ന കേസ്; പിതാവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

    ചാരായം വാറ്റുന്നത് തടഞ്ഞ മകനെ കുത്തിക്കൊന്ന കേസ്; പിതാവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

    കണ്ണൂർ പയ്യാവൂരിൽ മകനെ കുത്തിക്കൊന്ന കേസിൽ പിതാവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഉപ്പുപടന്ന സ്വദേശി സജിയെയാണ് ശിക്ഷിച്ചത്. സജിയുടെ…
    വയനാട് ടൗൺഷിപ്പിൽ അന്തിമ രൂപമായാൽ കർണാടകയെ അറിയിക്കും; സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി

    വയനാട് ടൗൺഷിപ്പിൽ അന്തിമ രൂപമായാൽ കർണാടകയെ അറിയിക്കും; സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി

    വയനാട് പുനരധിവാസം സംബന്ധിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ടൗൺഷിപ്പ് പദ്ധതി അന്തിമ രൂപത്തിലാകുമ്പോൾ കർണാടകയെ…
    ശബരിമലയിൽ തമിഴ്‌നാട് സ്വദേശിയായ തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

    ശബരിമലയിൽ തമിഴ്‌നാട് സ്വദേശിയായ തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

    ശബരിമലയിൽ തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്‌നാട് തിരുവള്ളൂർ സ്വദേശി ജഗൻ സമ്പത്താണ് മരിച്ചത് 30 വയസായിരുന്നു നീലിമലക്കും അപ്പാച്ചിമേടിനുമിടയ്ക്ക് വെച്ചാണ് ജഗൻ സമ്പത്ത് കുഴഞ്ഞുവീണത്. ഉടനെ അപ്പാച്ചിമേട്ടിലെ…
    വീണ്ടും ന്യൂനമര്‍ദ്ദം; മഴയുണ്ടാകും അലേര്‍ട്ടില്ല

    വീണ്ടും ന്യൂനമര്‍ദ്ദം; മഴയുണ്ടാകും അലേര്‍ട്ടില്ല

    മഞ്ഞുപെയ്യേണ്ട കാലത്ത് കേരളത്തില്‍ മഴ പെയ്യുകയാണ്. കാലാവസ്ഥാ വ്യതിയാനമാണോ അതോ മറ്റെന്തെങ്കിലും പ്രതിഭാസമാണോയെന്ന് വ്യക്തതയില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടെന്നും കേരളത്തില്‍ മഴക്കുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര…
    മലപ്പുറത്ത് സ്‌കൂളിന് അവധി പ്രഖ്യാപിച്ച ‘കലക്ടര്‍’ 17കാരന്‍; ഉപദേശിച്ചും താക്കീത് നല്‍കിയും വിട്ടയച്ച് പോലീസ്

    മലപ്പുറത്ത് സ്‌കൂളിന് അവധി പ്രഖ്യാപിച്ച ‘കലക്ടര്‍’ 17കാരന്‍; ഉപദേശിച്ചും താക്കീത് നല്‍കിയും വിട്ടയച്ച് പോലീസ്

    മഴ തിമിര്‍ത്ത് പെയ്യുന്നത് കണ്ടപ്പോള്‍ സ്‌കൂളിന് അവധി പ്രഖ്യാപിക്കാന്‍ 17 കാരന് ഒരു ആഗ്രഹം. പ്രഖ്യാപിക്കേണ്ടത് കലക്ടര്‍. അദ്ദേഹം അത് പ്രഖ്യാപിക്കുന്നുമില്ല. പിന്നെ ഒന്നും നോക്കിയില്ല. മലപ്പുറത്തെ…
    കണ്ണൂരില്‍ മങ്കി പോക്‌സ്; രോഗം അബൂദബിയില്‍ നിന്നെത്തിയ പ്രവാസിക്ക്

    കണ്ണൂരില്‍ മങ്കി പോക്‌സ്; രോഗം അബൂദബിയില്‍ നിന്നെത്തിയ പ്രവാസിക്ക്

    അബൂദബിയില്‍ നിന്ന് കണ്ണൂര്‍ വഴി കേരളത്തിലേക്കെത്തിയ പ്രവാസിക്ക് മങ്കി പോക്‌സ് സ്ഥിരീകരിച്ചു. വയനാട് സ്വദേശിക്കാണ് പകര്‍ച്ചവ്യാധിയായ മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. രോഗ ലക്ഷണം കണ്ടതോടെ ഇയാളെ കണ്ണൂര്‍…
    കോഴിക്കോട്ട് ജുവനൈല്‍ ഹോമില്‍ നിന്ന് നാല് പെണ്‍കുട്ടികളെ കാണാതായി

    കോഴിക്കോട്ട് ജുവനൈല്‍ ഹോമില്‍ നിന്ന് നാല് പെണ്‍കുട്ടികളെ കാണാതായി

    കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമില്‍ നിന്ന് നാല് പെണ്‍കുട്ടികളെ കാണാതായി. സര്‍ക്കാര്‍ ഗേള്‍സ് ഹോമില്‍ നിന്നാണ് ഇവരെ കാണാതായത്. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് കുട്ടികളെ കാണാതായതെന്നും…
    ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി യുവാവിനെ കാട്ടാന ചവിട്ടികൊന്നു

    ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി യുവാവിനെ കാട്ടാന ചവിട്ടികൊന്നു

    കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. ഉരുളന്‍തണ്ണി കണാച്ചേരിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. കോടിയാട്ട് എല്‍ദോസാണ് മരിച്ചത്. ബസിറങ്ങി വീട്ടിലേക്ക് പോകുംവഴിയായിരുന്നു ആക്രമണം. തലനാരിഴയ്ക്കാണ് ഒപ്പമുണ്ടായിരുന്നയാള്‍…
    മലപ്പുറത്ത് ടിപ്പർ ലോറി വഴിയാത്രക്കാരന്റെ ദേഹത്തേക്ക് മറിഞ്ഞു; ദാരുണാന്ത്യം

    മലപ്പുറത്ത് ടിപ്പർ ലോറി വഴിയാത്രക്കാരന്റെ ദേഹത്തേക്ക് മറിഞ്ഞു; ദാരുണാന്ത്യം

    മലപ്പുറം കൊണ്ടോട്ടിയിൽ ടിപ്പർ ലോറി മറിഞ്ഞ് വഴിയാത്രക്കാരൻ മരിച്ചു. കൊളത്തൂർ നീറ്റാണിമലിലാണ് കരിങ്കൽ കയറ്റി വന്ന ലോറി വഴിയാത്രക്കാരന്റെ ദേഹത്തേക്ക് മറിഞ്ഞത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ ആറ്…
    Back to top button