Kerala

    ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ തീമഴ പെയ്യും, സർവതും നശിപ്പിക്കും: ഹമാസിന് മുന്നറിയിപ്പുമായി ട്രംപ്

    ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ തീമഴ പെയ്യും, സർവതും നശിപ്പിക്കും: ഹമാസിന് മുന്നറിയിപ്പുമായി ട്രംപ്

    ജനുവരി 20ന് മുമ്പ് ഇസ്രായേലി ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഹമാസിനെ തകർത്ത് തരിപ്പണമാക്കുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജനുവരി 20നാണ് യുഎസിന്റെ 47ാം പ്രസിഡന്റായി ട്രംപ്…
    ഹണി റോസിന്റെ പരാതി: ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ, പിടികൂടിയത് വയനാട്ടിൽ നിന്ന്

    ഹണി റോസിന്റെ പരാതി: ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ, പിടികൂടിയത് വയനാട്ടിൽ നിന്ന്

    നടി ഹണി റോസ് നൽകിയ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ. വയനാട് വെച്ചാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. വയനാട് 900 കണ്ടിയിലെ 1000 ഏക്കർ റിസോർട്ടിൽ…
    പെരിയ ഇരട്ടക്കൊലക്കേസ്: കെവി കുഞ്ഞിരാമൻ അടക്കം നാല് സിപിഎം നേതാക്കളുടെ ശിക്ഷ സ്റ്റേ ചെയ്തു

    പെരിയ ഇരട്ടക്കൊലക്കേസ്: കെവി കുഞ്ഞിരാമൻ അടക്കം നാല് സിപിഎം നേതാക്കളുടെ ശിക്ഷ സ്റ്റേ ചെയ്തു

    പെരിയ ഇരട്ടക്കൊലപാതക കേസിൽ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്‌റ്റേ ചെയ്തു. മുൻ എംഎൽഎ കെവി കുഞ്ഞിരാമരൻ, ഉദുമ മുൻ ഏരിയ സെക്രട്ടറി കെ മണികണ്ഠൻ, രാഘവൻ…
    ഗുജറാത്തിൽ ക്ഷേത്രദർശനത്തിനെത്തിയ മലയാളി ദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു

    ഗുജറാത്തിൽ ക്ഷേത്രദർശനത്തിനെത്തിയ മലയാളി ദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു

    ഗുജറാത്തിൽ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു. ആലപ്പുഴ തുറവൂർ സ്വദേശികളായ വാസുദേവൻ, യാമിനി എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാറിന്റെ ഡ്രൈവറും അപകടത്തിൽ മരിച്ചു. ദ്വാരക ക്ഷേത്ര…
    പിവി അൻവർ കാത്തിരിക്കണം; യുഡിഎഫ് പ്രവേശനത്തിന് കൂടുതൽ ചർച്ച ആവശ്യമെന്ന് കോൺഗ്രസ്

    പിവി അൻവർ കാത്തിരിക്കണം; യുഡിഎഫ് പ്രവേശനത്തിന് കൂടുതൽ ചർച്ച ആവശ്യമെന്ന് കോൺഗ്രസ്

    പിവി അൻവറിന്റെ മുന്നണി പ്രവേശനത്തിൽ തിരക്കിട്ട് തീരുമാനമെടുക്കേണ്ടതില്ലെന്ന നിലപാടിൽ യുഡിഎഫ്. കൂടുതൽ ചർച്ചകൾ ആവശ്യമെന്നാണ് കോൺഗ്രസ് നേതാക്കൾക്കിടയിലെ അഭിപ്രായം. കെപിസിസി ഭാരവാഹി യോഗത്തിലും വിഷയം ചർച്ചയാകും. യുഡിഎഫിൽ…
    കണ്ണൂർ മട്ടന്നൂരിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചു; രണ്ട് മരണം, മൂന്ന് പേർക്ക് പരുക്ക്

    കണ്ണൂർ മട്ടന്നൂരിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചു; രണ്ട് മരണം, മൂന്ന് പേർക്ക് പരുക്ക്

    കണ്ണൂർ മട്ടന്നൂരിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ഉളിക്കൽ സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.…
    പത്തനംതിട്ടയിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു; ആർക്കും പരുക്കില്ല

    പത്തനംതിട്ടയിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു; ആർക്കും പരുക്കില്ല

    പത്തനംതിട്ട തടിയൂർ തീയാടിക്കൽ റോഡിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. റോഡിൽ നിന്ന് താഴ്ചയിലേക്കുള്ള മതിലിൽ തങ്ങിനിന്ന കാർ നാട്ടുകാർ ചേർന്ന് മരക്കഷ്ണങ്ങൾ കൊണ്ട് താങ്ങിനിർത്തുകയായിരുന്നു.…
    രക്ഷിതാക്കൾ കറുത്ത വസ്ത്രം ധരിക്കരുത്; ഗവർണർ പങ്കെടുക്കുന്ന സ്‌കൂൾ പരിപാടിയിൽ കറുപ്പിന് വിലക്ക്

    രക്ഷിതാക്കൾ കറുത്ത വസ്ത്രം ധരിക്കരുത്; ഗവർണർ പങ്കെടുക്കുന്ന സ്‌കൂൾ പരിപാടിയിൽ കറുപ്പിന് വിലക്ക്

    ഗവർണറുടെ പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്. തിരുവനന്തപുരം മംഗലപുരം ബിഷപ് പെരേര സ്‌കൂളാണ് സർക്കുലർ ഇറക്കിയത്. രക്ഷിതാക്കൾ കറുത്ത വസ്ത്രം ധരിക്കരുതെന്ന് സർക്കുലർ. ഗവർണർ പങ്കെടുക്കുന്ന പരിപാടിക്ക്…
    തൃശ്ശൂരിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാല് വയസുകാരി മരിച്ചു

    തൃശ്ശൂരിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാല് വയസുകാരി മരിച്ചു

    തൃശ്ശൂർ ഓട്ടുപാറയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാല് വയസുകാരി മരിച്ചു. മുള്ളൂർക്കര സ്വദേശി ഉനൈസിന്റെ മകൾ നൂറ ഫാത്തിമയാണ് മരിച്ചത്. ഉനൈസിനും(32) ഗർഭിണിയായ…
    തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞു, ഒരാളെ തൂക്കിയെറിഞ്ഞു; നിരവധി പേർക്ക് പരുക്ക്

    തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞു, ഒരാളെ തൂക്കിയെറിഞ്ഞു; നിരവധി പേർക്ക് പരുക്ക്

    മലപ്പുറം തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞു. ഒരാളെ ആന തുമ്പിക്കൈയിൽ തൂക്കി എറിഞ്ഞു. ഗുരുതമരായി പരുക്കേറ്റ ഇയാൾ ചികിത്സയിലാണ്. ഭയന്നോടിയ നിരവധി പേർക്ക് പരുക്കേറ്റു. പാക്കത്ത്…
    Back to top button