Kerala
ഫെയ്ഞ്ചൽ ചുഴലിക്കാറ്റ്: തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കേരളത്തിൽ ജാഗ്രത നിർദ്ദേശം
December 1, 2024
ഫെയ്ഞ്ചൽ ചുഴലിക്കാറ്റ്: തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കേരളത്തിൽ ജാഗ്രത നിർദ്ദേശം
തിരുവനന്തപുരം: ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം. തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. എല്ലാ ജില്ലയിലും…
ദൂരസ്ഥലങ്ങളില്‍ നിന്ന് നാട്ടിലേക്ക് എത്തുന്നവര്‍ ശ്രദ്ധിക്കണം; റെയില്‍വേയുടെ നിര്‍ണായകമാറ്റം പ്രാബല്യത്തിലായി
December 1, 2024
ദൂരസ്ഥലങ്ങളില്‍ നിന്ന് നാട്ടിലേക്ക് എത്തുന്നവര്‍ ശ്രദ്ധിക്കണം; റെയില്‍വേയുടെ നിര്‍ണായകമാറ്റം പ്രാബല്യത്തിലായി
തിരുവനന്തപുരം: കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷനെ തിരുവനന്തപുരം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ എന്ന പേരിലേക്ക് മാറ്റിയ നടപടി അടുത്തിടെയാണ് പ്രാബല്യത്തില്‍ വന്നത്. സ്റ്റേഷനില്‍ കൊച്ചുവേളി എന്നെഴുതിയിരുന്നത് കഴിഞ്ഞ മാസമാണ്…
എറണാകുളം സൗത്ത് പാലത്തിന് സമീപം വൻതീപിടുത്തം; ആളപായമില്ല
December 1, 2024
എറണാകുളം സൗത്ത് പാലത്തിന് സമീപം വൻതീപിടുത്തം; ആളപായമില്ല
കൊച്ചി: കൊച്ചിയിൽ വൻ തീപിടുത്തം. പുലർച്ചെ ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായത്. സൗത്ത് പാലത്തിന് സമീപത്തെ ആക്രി ഗോഡൗണിലാണ് തീപിടുത്തം. തീപിടുത്തത്തിൽ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 12ഓളം സ്ക്രാപ്പ് ഗ്യാസ്…
ഇതൊക്കെ സാമ്പിള്‍ വെടിക്കെട്ട് ഇനിയാണ് പൂരം; സി പി എമ്മിനെ കുത്തിനോവിച്ച് പി വി അന്‍വര്‍
November 30, 2024
ഇതൊക്കെ സാമ്പിള്‍ വെടിക്കെട്ട് ഇനിയാണ് പൂരം; സി പി എമ്മിനെ കുത്തിനോവിച്ച് പി വി അന്‍വര്‍
കരുനാഗപ്പള്ളിയിലെ പാര്‍ട്ടിക്കുള്ളിലുണ്ടായ പൊട്ടിത്തെറിയില്‍ സി പി എമ്മിനെ കുത്തിനോവിച്ച് പി വി അന്‍വര്‍ എം എല്‍ എ. സി പി എമ്മിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും രൂക്ഷമായ…
ലഹരിക്ക് അടിമപ്പെട്ട മകന്‍; മകനെ പേടിച്ച് ഉറങ്ങാന്‍ പറ്റാത്ത അനുഭവം പങ്കുവെച്ച് ഉമ്മ
November 30, 2024
ലഹരിക്ക് അടിമപ്പെട്ട മകന്‍; മകനെ പേടിച്ച് ഉറങ്ങാന്‍ പറ്റാത്ത അനുഭവം പങ്കുവെച്ച് ഉമ്മ
കേരളം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു വീഡിയോയുണ്ട്. സാധാരണക്കാരിയായ ഉമ്മയുടെ വീഡിയോയാണ്. ലഹരിക്ക് അടിമപ്പെട്ട മകനെ കുറിച്ചും അവനെ ഭയന്ന് ഉറങ്ങാന്‍ കഴിയാതെയായ രാത്രികളെ കുറിച്ചുമാണ് ഈ ഉമ്മ…
കൊടുവള്ളിയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ ട്വിസറ്റ്; ജ്വല്ലറി ഉടമയില്‍ നിന്ന് രണ്ട് കിലോയോളം സ്വര്‍ണം കവര്‍ന്നത് സ്വന്തം സുഹൃത്ത് ; ആസൂത്രണം പൊളിച്ച് കേരളാ പോലീസ്
November 30, 2024
കൊടുവള്ളിയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ ട്വിസറ്റ്; ജ്വല്ലറി ഉടമയില്‍ നിന്ന് രണ്ട് കിലോയോളം സ്വര്‍ണം കവര്‍ന്നത് സ്വന്തം സുഹൃത്ത് ; ആസൂത്രണം പൊളിച്ച് കേരളാ പോലീസ്
കോഴിക്കോട് കൊടുവള്ളിയില്‍ ജ്വല്ലറി ഉടമയില്‍ നിന്ന് സ്വര്‍ണംകവര്‍ന്ന സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്. കൊടുവള്ളിയില്‍ ജ്വല്ലറി നടത്തുന്ന ബൈജുവിനെ ആക്രമിച്ച് രണ്ട് കിലോയോളം സ്വര്‍ണം കവര്‍ന്ന സംഭവത്തിന് പിന്നില്‍…
പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം ചെയ്യാന്‍ അനുവദിക്കാത്തയാളെ തലക്കടിച്ച് കൊന്നു
November 30, 2024
പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം ചെയ്യാന്‍ അനുവദിക്കാത്തയാളെ തലക്കടിച്ച് കൊന്നു
കുറ്റകൃത്യങ്ങള്‍ പെരുകുന്ന കേരളത്തില്‍ മനസ്സാക്ഷിയെ നാണിപ്പിക്കുന്ന കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നു. പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം ചെയ്തു കൊടുക്കില്ലെന്ന് പറഞ്ഞ പിതാവിനെ തല്ലക്കടിച്ച് കൊന്നിരിക്കുകയാണ് 31കാരനായ യുവാവ്. തിരുവനന്തപുരം കിളിമാനൂരിലാണ്…
ആലപ്പുഴയിൽ ഗർഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താനാവാത്ത സംഭവം; 2 സ്‌കാനിംഗ് സെന്ററുകള്‍ പൂട്ടി സീല്‍ ചെയ്‌തു
November 30, 2024
ആലപ്പുഴയിൽ ഗർഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താനാവാത്ത സംഭവം; 2 സ്‌കാനിംഗ് സെന്ററുകള്‍ പൂട്ടി സീല്‍ ചെയ്‌തു
ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തില്‍ ആലപ്പുഴയിലെ 2 സ്‌കാനിംഗ് സെന്ററുകള്‍ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു. കുഞ്ഞിന്റെ മാതാവിന് സ്‌കാനിംഗ് നടത്തിയ ആലപ്പുഴയിലെ ശങ്കേഴ്സ്, മിടാസ്…
രാജ്യത്ത് ആദ്യമായി വയോജന കമ്മീഷന്‍വരുന്നു; മാതൃകാപരമായ തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍
November 30, 2024
രാജ്യത്ത് ആദ്യമായി വയോജന കമ്മീഷന്‍വരുന്നു; മാതൃകാപരമായ തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍
രാജ്യത്ത് ആദ്യമായി വയോജന കമ്മീഷന്‍ വരുന്നു. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാനത്തെ വയോജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനും വൃദ്ധ സദനങ്ങളിലേക്ക് പ്രായമായ…
സംഭൽ വെടിവെപ്പ്; നിരോധനാജ്ഞ നീട്ടി – Metro Journal Online
November 30, 2024
സംഭൽ വെടിവെപ്പ്; നിരോധനാജ്ഞ നീട്ടി – Metro Journal Online
സംഭൽ വെടിവെപ്പിനെ തുടർന്ന് ഏർപ്പെടുത്തിയ നിരോധനാജ്ഞ നീട്ടി. ഡിസംബർ 10 വരെയാണ് നിരോധനാജ്ഞ നീട്ടിയത് .ജനപ്രതിനിധികൾക്കടക്കം സന്ദർശന വിലക്ക് തുടരും. അനുവാദം കൂടാതെ അഞ്ചിൽ കൂടുതൽ പേർ…