Kerala

    സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം: നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു

    സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം: നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു

    നാളെ സംസ്ഥാന വ്യാപകമായി കെ എസ് യു വിദ്യാഭ്യാസ ബന്ദ്. കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിൽ പ്രവർത്തകർക്കു നേരെ നടത്തിയ…
    കോട്ടയം മെഡിക്കൽ കോളേജ് അപകടം: കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു

    കോട്ടയം മെഡിക്കൽ കോളേജ് അപകടം: കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു

    കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒരു സ്ത്രീ മരിച്ചു. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇവർ കുടുങ്ങിക്കിടക്കുകയായിരുന്നു.…
    നമ്പർ 1 ആരോഗ്യം എന്നത് ഊതി വീർപ്പിച്ച ബലൂൺ; ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് രാജീവ് ചന്ദ്രശേഖർ

    നമ്പർ 1 ആരോഗ്യം എന്നത് ഊതി വീർപ്പിച്ച ബലൂൺ; ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് രാജീവ് ചന്ദ്രശേഖർ

    നുണകളാൽ കെട്ടിപ്പടുത്ത കേരളത്തിലെ ആരോഗ്യരംഗം തകർന്നുവീഴുകയാണെന്നും ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കണമെന്നും ബിജെപി സംസ്ഥാന പ്രസിഡൻര് രാജീവ് ചന്ദ്രശേഖർ. കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണ് ഒരാാൾ…
    മെഡിക്കൽ കോളേജ് കെട്ടിടം തകർന്നുവീണത് ആരോഗ്യരംഗത്തെ തകർച്ചയുടെ പര്യായം: സണ്ണി ജോസഫ്

    മെഡിക്കൽ കോളേജ് കെട്ടിടം തകർന്നുവീണത് ആരോഗ്യരംഗത്തെ തകർച്ചയുടെ പര്യായം: സണ്ണി ജോസഫ്

    കോട്ടയത്ത് മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്നുവീണത് ആരോഗ്യ രംഗത്തെ തകർച്ചയുടെ പര്യായമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ആരോഗ്യരംഗത്ത് അരക്ഷിതാവസ്ഥയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ…
    വിവാഹിതയായതിനാൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച വാദം നിലനിൽക്കില്ല; യുവതി നൽകിയ കേസിൽ പ്രതിക്ക് ജാമ്യം

    വിവാഹിതയായതിനാൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച വാദം നിലനിൽക്കില്ല; യുവതി നൽകിയ കേസിൽ പ്രതിക്ക് ജാമ്യം

    വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ നിർണായക നിരീക്ഷണവുമായി ഹൈക്കോടതി. യുവതി വിവാഹിതയായതിനാൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വാദം തന്നെ അപ്രസക്തമാണെന്ന് കോടതി…
    കോടതിയിലേക്ക് പോകുന്നതിനിടെ രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് വടിവാൾ വിനീത് മൂന്ന് മാസങ്ങൾക്ക് ശേഷം പിടിയിൽ

    കോടതിയിലേക്ക് പോകുന്നതിനിടെ രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് വടിവാൾ വിനീത് മൂന്ന് മാസങ്ങൾക്ക് ശേഷം പിടിയിൽ

    കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വടക്കാഞ്ചേരി റെയിൽവേ സ്‌റ്റേഷനിൽ വെച്ച് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് വടിവാൾ വിനീത് പിടിയിൽ. അമ്പലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ്…
    തെരച്ചിൽ തുടങ്ങിയത് ബിന്ദുവിനെ കാണാനില്ലെന്ന് മകൾ പറഞ്ഞതോടെ; രക്ഷാപ്രവർത്തനം വൈകിയെന്ന് ആക്ഷേപം

    തെരച്ചിൽ തുടങ്ങിയത് ബിന്ദുവിനെ കാണാനില്ലെന്ന് മകൾ പറഞ്ഞതോടെ; രക്ഷാപ്രവർത്തനം വൈകിയെന്ന് ആക്ഷേപം

    കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒരു സ്ത്രീ മരിച്ചു. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇവർ കുടുങ്ങിക്കിടക്കുകയായിരുന്നു.…
    വടകരയിൽ യുവതിയെയും കുഞ്ഞിനെയും ഓട്ടോയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പോലീസിനെയും ആക്രമിച്ച് പ്രതി

    വടകരയിൽ യുവതിയെയും കുഞ്ഞിനെയും ഓട്ടോയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പോലീസിനെയും ആക്രമിച്ച് പ്രതി

    വടകര വില്യാപ്പിള്ളിയിൽ 28കാരിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. ആശുപത്രിയിലേക്ക് പോകാൻ കയറിയ ഓട്ടോറിക്ഷയിലാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. അതേസമയം അറസ്റ്റ് ചെയ്യാനെത്തിയ…
    ആലപ്പുഴയിലെ 28കാരിയുടെ കൊലപാതകം: അമ്മയും അമ്മാവനും കൂടി അറസ്റ്റിൽ

    ആലപ്പുഴയിലെ 28കാരിയുടെ കൊലപാതകം: അമ്മയും അമ്മാവനും കൂടി അറസ്റ്റിൽ

    ആലപ്പുഴ ഓമനപ്പുഴയിൽ 28കാരിയായ മകളെ പിതാവ് കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തിയ കേസിൽ കൂടുതൽ അറസ്റ്റ്. മരിച്ച എയ്ഞ്ചൽ ജാസ്മിന്റെ അമ്മയെയും അമ്മാവനെയുമാണ് കസ്റ്റഡിയിലെടുത്തത്. അമ്മ ജെസിയും…
    പറമ്പിക്കുളത്ത് ഐടിഐ വിദ്യാർഥിയെ രണ്ട് ദിവസമായി കാണാനില്ലെന്ന് പരാതി

    പറമ്പിക്കുളത്ത് ഐടിഐ വിദ്യാർഥിയെ രണ്ട് ദിവസമായി കാണാനില്ലെന്ന് പരാതി

    പാലക്കാട് പറമ്പിക്കുളത്ത് നിന്ന് ഐടിഐ വിദ്യാർഥിയെ കാണാതായതായി പരാതി. രണ്ട് ദിവസമായി വിദ്യാർഥിയെ കാണാനില്ലെന്നാണ് പരാതി. ആധാർ കാർഡ് എടുക്കാൻ വീട്ടിൽ പോയ വിദ്യാർഥിയെയാണ് കാണാതായത്. പറമ്പിക്കുളം…
    Back to top button