Kerala
നവജാത ശിശുവിന്റെ ഗുരുതര വൈകല്യം: പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി
November 28, 2024
നവജാത ശിശുവിന്റെ ഗുരുതര വൈകല്യം: പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി
ആലപ്പുഴയിൽ നവജാത ശിശുവിന്റെ ഗുരുതര വൈകല്യം നേരത്തെ കണ്ടെത്തിയില്ലെന്ന ആരോപണത്തിൽ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്.…
പതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ട് മനപ്പൂർവമല്ലെങ്കിലും അംഗീകരിക്കാനാകില്ല: ഹൈക്കോടതി
November 28, 2024
പതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ട് മനപ്പൂർവമല്ലെങ്കിലും അംഗീകരിക്കാനാകില്ല: ഹൈക്കോടതി
ശബരിമല പതിനെട്ടാംപടിയിൽ നിന്ന് പോലീസുകാർ ഫോട്ടോയെടുത്ത സംഭവം അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. മനപ്പൂർവമായിരിക്കില്ലെങ്കിലും ഇത് അംഗീകരിക്കാനാകില്ല. ശബരിമലയിൽ അഭിനന്ദനാർഹമായ കാര്യങ്ങൾ പോലീസ് ചെയ്യുന്നുണ്ട്. ഭക്തരുടെ സുരക്ഷിത തീർഥാടനത്തിലാണ് പ്രധാന്യം…
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്; പവന് ഇന്ന് 120 രൂപ കുറഞ്ഞു
November 28, 2024
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്; പവന് ഇന്ന് 120 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 56,720 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ്…
വടക്കാഞ്ചേരിയിൽ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച നിലയിൽ
November 28, 2024
വടക്കാഞ്ചേരിയിൽ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച നിലയിൽ
തൃശ്ശൂർ വടക്കാഞ്ചേരിയിൽ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. വിരുപ്പാക്ക സ്വദേശി ഷെഫീക്കാണ് മരിച്ചത്. പന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റതായാണ് സംശയം. വടക്കാഞ്ചേരി പോലീസ്…
ലോഡ്ജിലെ യുവതിയുടെ കൊലപാതകം: പ്രതി സംസ്ഥാനം വിട്ടെന്ന് സ്ഥിരീകരിച്ച് പോലീസ്
November 28, 2024
ലോഡ്ജിലെ യുവതിയുടെ കൊലപാതകം: പ്രതി സംസ്ഥാനം വിട്ടെന്ന് സ്ഥിരീകരിച്ച് പോലീസ്
കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി സംസ്ഥാനം വിട്ടതായി പോലീസ്. പ്രതി അബ്ദുൽ സനൂഫിനായി കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ പോലീസ് പരിശോധന…
ആലപ്പുഴയിൽ നവജാത ശിശുവിന് ഗുരുതര വൈകല്യം; നാല് ഡോക്ടർമാർക്കെതിരെ കേസ്
November 28, 2024
ആലപ്പുഴയിൽ നവജാത ശിശുവിന് ഗുരുതര വൈകല്യം; നാല് ഡോക്ടർമാർക്കെതിരെ കേസ്
ആലപ്പുഴയിൽ നവജാത ശിശുവിന് ഗുരുതര വൈകല്യമുണ്ടായ സംഭവത്തിൽ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തു. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ…
കോഴിക്കോട് ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി സനൂഫിനായി തെരച്ചിൽ തുടരുന്നു
November 28, 2024
കോഴിക്കോട് ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി സനൂഫിനായി തെരച്ചിൽ തുടരുന്നു
കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജിലെ യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിക്കായുള്ള അന്വേഷണം തുടർന്ന് പോലീസ്. പ്രതി അബ്ദുൽ സനൂഫ് ഉപയോഗിച്ചത് സുഹൃത്തിന്റെ കാറാണെന്ന് പോലീസ് കണ്ടെത്തി. വാടകയ്ക്ക് എടുത്ത…
ഇപി ജയരാജന്റെ ആത്മകഥാ വിവാദം: വിശദമായ അന്വേഷണത്തിന് പോലീസ്
November 28, 2024
ഇപി ജയരാജന്റെ ആത്മകഥാ വിവാദം: വിശദമായ അന്വേഷണത്തിന് പോലീസ്
ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ വീണ്ടും വിശദമായ അന്വേഷണത്തിന് ഒരുങ്ങി പോലീസ്. കോട്ടയം ജില്ലാ പോലീസ് മേധാവി നൽകിയ അന്വേഷണ റിപ്പോർട്ട് വ്യക്തതയില്ലെന്ന കാരണത്താൽ ഡിജിപി മടക്കിയിരുന്നു.…
പാലക്കാട് ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; പതിനഞ്ചോളം പേർക്ക് പരുക്ക്
November 28, 2024
പാലക്കാട് ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; പതിനഞ്ചോളം പേർക്ക് പരുക്ക്
പാലക്കാട് വടക്കഞ്ചേരി ദേശീയപാതയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് പതിനഞ്ചോളം പേർക്ക് പരുക്കേറ്റു. അഞ്ചുമൂർത്തി മംഗലത്ത് വെച്ചാണ് അപകടം. ഇന്നലെ രാത്രി 12.30ഓടെയാണ് സംഭവം. തമിഴ്‌നാട്…
സാമൂഹ്യ സുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിക്ക് സർക്കാർ
November 28, 2024
സാമൂഹ്യ സുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിക്ക് സർക്കാർ
സാമൂഹ്യ സുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയെ സർക്കാർ ഉദ്യോഗസ്ഥർക്ക് ധനവകുപ്പ് ഉടൻ നോട്ടീസ് നൽകും. സാങ്കേതിക പിഴവ് മൂലമാണോ അതോ ബോധപൂർവം അപേക്ഷിച്ചത് കൊണ്ടാണോ പെൻഷൻ ലഭ്യമായതെന്ന്…