Kerala
രമേശ് ചെന്നിത്തല ഇന്ന് മലപ്പുറത്ത്; ജാമിഅ നൂരിയ സമ്മേളനത്തിൽ പങ്കെടുക്കും
January 4, 2025
രമേശ് ചെന്നിത്തല ഇന്ന് മലപ്പുറത്ത്; ജാമിഅ നൂരിയ സമ്മേളനത്തിൽ പങ്കെടുക്കും
എൻ എസ് എസ്, എസ്എൻഡിപി സംഘടനകളുടെ പിന്തുണ ഉറപ്പാക്കിയതിന് പിന്നാലെ രമേശ് ചെന്നിത്തല ഇന്ന് മലപ്പുറം പട്ടിക്കാട് ജാമിഅ നൂരിയയുടെ 60ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും.…
ഉമ തോമസ് വെന്റിലേറ്ററിൽ തുടരുന്നു; ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടെന്ന് ഡോക്ടർമാർ
January 4, 2025
ഉമ തോമസ് വെന്റിലേറ്ററിൽ തുടരുന്നു; ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടെന്ന് ഡോക്ടർമാർ
കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് പരുക്കേറ്റ ഉമ തോമസ് എംഎൽഎ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുന്നു. എംഎൽഎയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ…
കഷായത്തിൽ വിഷം ചേർത്ത് നൽകിയ ഗ്രീഷ്മ; ഷാരോൺ വധക്കേസിൽ വിധി 17ന്
January 4, 2025
കഷായത്തിൽ വിഷം ചേർത്ത് നൽകിയ ഗ്രീഷ്മ; ഷാരോൺ വധക്കേസിൽ വിധി 17ന്
പാറശാല ഷാരോൺ രാജ് വധക്കേസിൽ ജനുവരി 17ന് കോടതി വിധി പറയും. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്. കാമുകനായ ഷാരോൺ രാജിനെ ഗ്രീഷ്മ…
നല്ലേപ്പിള്ളിക്ക് പിന്നാലെ പാലക്കാട് മറ്റൊരു സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിന് നേരെ അതിക്രമം; പുൽക്കൂട് തകർത്ത നിലയിൽ
January 4, 2025
നല്ലേപ്പിള്ളിക്ക് പിന്നാലെ പാലക്കാട് മറ്റൊരു സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിന് നേരെ അതിക്രമം; പുൽക്കൂട് തകർത്ത നിലയിൽ
പാലക്കാട് : നല്ലേപ്പിള്ളി ഗവ. യുപി സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിന് നേരെ ഭീഷിണിയുണ്ടായതിന് പിന്നാലെ പാലക്കാട് മറ്റൊരു സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിന് നേരെ അതിക്രമം. ക്രിസ്മസ് ആഘോഷത്തിനായി…
തന്‍റെ ആദ്യ സംവിധാന സംരംഭം അമ്മയെ തിയേറ്ററിൽ കൊണ്ടുപോയി കാണിക്കാൻ സാധിക്കാത്തത് ഏറ്റവും വലിയ വേദന; മോഹൻലാൽ
January 4, 2025
തന്‍റെ ആദ്യ സംവിധാന സംരംഭം അമ്മയെ തിയേറ്ററിൽ കൊണ്ടുപോയി കാണിക്കാൻ സാധിക്കാത്തത് ഏറ്റവും വലിയ വേദന; മോഹൻലാൽ
കൊച്ചി: ബറോസ് സിനിമയുടെ പ്രൊമോഷൻ ചടങ്ങിനിടെ തന്‍റെ അമ്മയെ കുറിച്ച് കുട്ടികളോട് പങ്കുവെച്ച് നടൻ മോഹൻലാൽ. സിനിമയുടെ കഥ അമ്മയെ പറഞ്ഞ് കേൾപ്പിച്ചിരുന്നുവോയെന്നും അമ്മ എന്താണ് മറുപടി…
കാരവനിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് പേരുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും
January 4, 2025
കാരവനിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് പേരുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും
വടകരയിൽ നിർത്തിയിട്ട കാരവനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മനോജിന്റെയും ജോയലിന്റെയും മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും. അന്വേഷണത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. മൃതദേഹം കണ്ടെത്തിയപ്പോൾ…
ക്ഷേമ പെൻഷൻ തട്ടിപ്പ്: 373 ജീവനക്കാർക്കെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്
January 4, 2025
ക്ഷേമ പെൻഷൻ തട്ടിപ്പ്: 373 ജീവനക്കാർക്കെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്
ക്ഷേമ പെൻഷൻ തട്ടിപ്പ് സംഭവത്തിൽ കൂടുതൽ ജീവനക്കാർക്കെതിരെ നടപടി. അനധികൃതമായി പെൻഷൻ തട്ടിയെടുത്ത 373 ജീവനക്കാർക്കെതിരെ ആരോഗ്യവകുപ്പ് നടപടിയെടുത്തു. അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ…
കൊച്ചി എൻസിസി ക്യാമ്പിലെ ഭക്ഷ്യവിഷബാധ; കുട്ടികളുടെ ആരോഗ്യനില തൃപ്തികരം, ചികിത്സയിൽ തുടരുന്നു
January 4, 2025
കൊച്ചി എൻസിസി ക്യാമ്പിലെ ഭക്ഷ്യവിഷബാധ; കുട്ടികളുടെ ആരോഗ്യനില തൃപ്തികരം, ചികിത്സയിൽ തുടരുന്നു
ഭക്ഷ്യവിഷബാധയ്ക്ക് പിന്നാലെ കൊച്ചി കാക്കനാട്ടെ എൻസിസി ക്യാമ്പ് പിരിച്ചുവിട്ടു. ആശുപത്രിയിൽ പ്രവേശിപ്പിച്ച 70ഓളം വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണ്. കാക്കനാട് കെഎംഎം കോളേജിലെ ക്യാമ്പിൽ പങ്കെടുത്ത സ്‌കൂൾ വിദ്യാർഥികൾക്കാണ്…
താമരശ്ശേരിയിൽ സ്‌കൂട്ടർ യാത്രക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി യാത്രക്കാരി മരിച്ചു
January 4, 2025
താമരശ്ശേരിയിൽ സ്‌കൂട്ടർ യാത്രക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി യാത്രക്കാരി മരിച്ചു
കോഴിക്കോട് താമരശ്ശേരിയിൽ സ്‌കൂട്ടർ യാത്രക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി യാത്രക്കാരി മരിച്ചു. സിപിഎം പുതുപ്പാടി ലോക്കൽ കമ്മിറ്റി അംഗം വെസ്റ്റ് കൈതപ്പൊയിൽ കല്ലടിക്കുന്നുമ്മൽ കെ കെ വിജയന്റെ…
വയനാട്ടിൽ നിയന്ത്രണം വിട്ട ലോറി കാറിലിടിച്ചു; യുവാവ് മരിച്ചു, മൂന്ന് പേർക്ക് പരുക്ക്
January 4, 2025
വയനാട്ടിൽ നിയന്ത്രണം വിട്ട ലോറി കാറിലിടിച്ചു; യുവാവ് മരിച്ചു, മൂന്ന് പേർക്ക് പരുക്ക്
വയനാട്ടിൽ നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് യുവാവ് മരിച്ചു. കോഴിക്കോട് കുറ്റ്യാടി മേലിയേടത്ത് ഷബീറാണ്(24) മരിച്ചത്. പുലർച്ചെ മീനങ്ങാടി പാതിരിപ്പാലത്താണ് അപകടം നടന്നത്. ഷബീറിനൊപ്പം കാറിലുണ്ടായിരുന്ന മൂന്ന്…