Kerala
നവീൻ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി തിങ്കളാഴ്ച
January 4, 2025
നവീൻ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി തിങ്കളാഴ്ച
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് കേസിൽ വിധി പറയുന്നത്. സിബിഐ…
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 360 രൂപ കുറഞ്ഞു
January 4, 2025
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 360 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് ഇന്ന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57,720 രൂപയായി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 7215…
കാലിക്കറ്റ് സർവകലാശാലയിൽ പി ജി പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നതായി പരാതി
January 4, 2025
കാലിക്കറ്റ് സർവകലാശാലയിൽ പി ജി പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നതായി പരാതി
കാലിക്കറ്റ് സർവകലാശാല ഒന്നാം വർഷ പിജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി ആരോപണം. ജനുവരിന് ഒന്നിന് നടന്ന ബിരുദാനന്തര ബിരുദ പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നതായാണ് ആരോപണം. പരീക്ഷ…
ചൈനയിലെ വൈറസ് വ്യാപനം: ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി, സ്ഥിതിഗതികൾ വിലയിരുത്തുന്നു
January 4, 2025
ചൈനയിലെ വൈറസ് വ്യാപനം: ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി, സ്ഥിതിഗതികൾ വിലയിരുത്തുന്നു
ചൈനയിൽ വൈറൽ പനിയും ന്യൂമോണിയയും വ്യാപിക്കുന്നുവെന്ന വാർത്തകൾ വരുന്ന പശ്ചാത്തലത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മഹാമാരിയാകാൻ സാധ്യതയുണ്ടാകുന്നതോ, മറ്റ് പ്രദേശങ്ങളിലേക്ക് വളരെ വേഗത്തിൽ…
കലാമേള നന്മ കൂടി ഉയർത്തണം: 63ാമത് സ്‌കൂൾ കലോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
January 4, 2025
കലാമേള നന്മ കൂടി ഉയർത്തണം: 63ാമത് സ്‌കൂൾ കലോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
63ാമത് സ്‌കൂൾ കലോത്സവത്തിന് തലസ്ഥാനനഗരിയിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്തു. ഇത്തവണ കലോത്സവം അതിജീവനത്തിന്റെ നേർസാക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കലാ മേള നന്മകൂടി…
ബസ് കാലിലൂടെ കയറിയിറങ്ങി ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
January 4, 2025
ബസ് കാലിലൂടെ കയറിയിറങ്ങി ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
തൃശ്ശൂർ വടക്കാഞ്ചേരിയിൽ കാലിൽ ബസ് കയറിയിറങ്ങി ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പുതുവീട്ടിൽ നബീസയാണ്(68) മരിച്ചത്. ഇന്നലെയായിരുന്നു അപകടം. വടക്കാഞ്ചേരി ഒന്നാംകല്ല് ബസ് സ്റ്റോപ്പിൽ വെച്ചായിരുന്നു…
ലൈംഗികാതിക്രമ കേസ്: മുകേഷിനും ഇടവേള ബാബുവിനുമെതിരെ കുറ്റപത്രം സമർപ്പിച്ചു
January 4, 2025
ലൈംഗികാതിക്രമ കേസ്: മുകേഷിനും ഇടവേള ബാബുവിനുമെതിരെ കുറ്റപത്രം സമർപ്പിച്ചു
ലൈംഗികാതിക്രമ കേസിൽ മുകേഷ് എംഎൽഎക്കും നടൻ ഇടവേള ബാബുവിനും എതിരെ കുറ്റപത്രം സമർപ്പിച്ചു. തൃശ്ശൂർ വടക്കാഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ചത്.…
പ്രവർത്തനത്തിലെ പോരായ്മ കൊണ്ടാണ് ഇപിയെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് എംവി ഗോവിന്ദൻ
January 4, 2025
പ്രവർത്തനത്തിലെ പോരായ്മ കൊണ്ടാണ് ഇപിയെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് എംവി ഗോവിന്ദൻ
ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയത് പ്രവർത്തന രംഗത്തെ പോരായ്മ കൊണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പോരായ്മ പരിഹരിച്ച് മുന്നോട്ടു പോകാനുള്ള…
കരോൾ തടഞ്ഞതിൽ ഗൂഢാലോചന; അടുത്തിടെ ബിജെപി വിട്ടുപോയവർ പിന്നിലെന്ന് സംശയം: കെ സുരേന്ദ്രൻ
January 4, 2025
കരോൾ തടഞ്ഞതിൽ ഗൂഢാലോചന; അടുത്തിടെ ബിജെപി വിട്ടുപോയവർ പിന്നിലെന്ന് സംശയം: കെ സുരേന്ദ്രൻ
വിശ്വഹിന്ദു പരിഷത്തിന്റെയോ സംഘ്പരിവാറിന്റെയോ ഉത്തരവാദിത്തപ്പെട്ട ആരും പാലക്കാട് കരോൾ തടയാൻ ശ്രമിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. വിഷയത്തിൽ ഗൂഡാലോചനയും സംശയിക്കുന്നുണ്ട്. ശക്തമായ നടപടി സംഭവത്തിൽ…
മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു
January 4, 2025
മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു
മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം വെഞ്ഞാറമൂട് എംസി റോഡിലാണ് അപകടം. എസ്‌കോർക്ക് വാഹനം പോലീസ് ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ആർക്കും പരുക്കില്ല. കടയ്ക്കലിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ…