Kerala
പെരിയ ഇരട്ടക്കൊലപാതക കേസിൽ ഡിസംബർ 28ന് വിധി പറയും
January 4, 2025
പെരിയ ഇരട്ടക്കൊലപാതക കേസിൽ ഡിസംബർ 28ന് വിധി പറയും
പെരിയ ഇരട്ടക്കൊലപാതക കേസിൽ ഡിസംബർ 28ന് വിധി പറയും. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി…
സംഘ്പരിവാർ അജണ്ടക്ക് കുട പിടിക്കുന്നു; സിപിഎമ്മിന് ജീർണത ബാധിച്ചെന്ന് സതീശൻ
January 4, 2025
സംഘ്പരിവാർ അജണ്ടക്ക് കുട പിടിക്കുന്നു; സിപിഎമ്മിന് ജീർണത ബാധിച്ചെന്ന് സതീശൻ
കേരളത്തിലെ സിപിഎം അജണ്ട മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഘപരിവാർ അജണ്ടയ്ക്ക് സിപിഎം കുടപിടിക്കുന്നു. എ വിജയരാഘവന്റെ വർഗീയ പ്രസ്താവന ഒറ്റപ്പെട്ടതാണ് എന്നാണ് ആദ്യം…
ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ മാത്രം ദേവാലയങ്ങളിൽ പോയാൽ മതി: മന്ത്രി ഗണേഷ് കുമാർ
January 4, 2025
ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ മാത്രം ദേവാലയങ്ങളിൽ പോയാൽ മതി: മന്ത്രി ഗണേഷ് കുമാർ
ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ മാത്രം ക്ഷേത്രങ്ങളിൽ പോയാൽ മതിയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ഓരോ ക്ഷേത്രത്തിനും ഓരോ ആചാരമുണ്ട്. ഭരണാധികാരികൾക്ക് മാറ്റം വേണമെങ്കിൽ തന്ത്രിയുമായി…
കലൂർ സ്റ്റേഡിയത്തിലെ അപകടം: സൈറ്റ് എൻജിനീയറെ സസ്‌പെൻഡ് ചെയ്തു
January 4, 2025
കലൂർ സ്റ്റേഡിയത്തിലെ അപകടം: സൈറ്റ് എൻജിനീയറെ സസ്‌പെൻഡ് ചെയ്തു
കലൂർ സ്‌റ്റേഡിയത്തിലെ അപകടത്തിൽ വീഴ്ച സമ്മതിച്ച് ജിസിഡിഎ. സൈറ്റ് എൻജിനീയർ എസ് എസ് ഉഷയെ സസ്‌പെൻഡ് ചെയ്തു. അപകടത്തിൽ വിശദമായ അന്വേഷണം നടത്തും. ഭാവിയിൽ സ്റ്റേഡിയത്തിലെ പരിപാടികൾക്ക്…
ആരോഗ്യനിലയിൽ പുരോഗതി; ഉമ തോമസിനെ വെന്റിലേറ്ററിൽ നിന്നും മാറ്റി
January 4, 2025
ആരോഗ്യനിലയിൽ പുരോഗതി; ഉമ തോമസിനെ വെന്റിലേറ്ററിൽ നിന്നും മാറ്റി
കൊച്ചി കലൂർ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ നിന്ന് വീണുപരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സ തുടരുമെന്ന് ഡോക്ടർമാർ…
അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസ്; പ്രതികൾ 19 വർഷത്തിന് ശേഷം പിടിയിൽ
January 4, 2025
അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസ്; പ്രതികൾ 19 വർഷത്തിന് ശേഷം പിടിയിൽ
കൊല്ലം അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിന് ശേഷം പിടിയിൽ. സിബിഐയാണ് പ്രതികളായ രണ്ട് പേരെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി…
വിമതരെയും ഒപ്പം നിർത്തി; പന്തളം നഗരസഭ ഭരണം ബിജെപി നിലനിർത്തി
January 4, 2025
വിമതരെയും ഒപ്പം നിർത്തി; പന്തളം നഗരസഭ ഭരണം ബിജെപി നിലനിർത്തി
പന്തളം നഗരസഭയിൽ ബിജെപി ഭരണം നിലനിർത്തി. മുതിർന്ന അംഗം അച്ചൻകുഞ്ഞ് ജോൺ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. ഒമ്പത് വോട്ടുകൾക്കെതിരെ 19 വോട്ടുകൾക്കാണ് വിജയം. ചെയർപേഴ്‌സണും ഡെപ്യൂട്ടി ചെയർപേഴ്‌സണും അവിശ്വാസ…
തദ്ദേശ തെരഞ്ഞെടുപ്പിനെ കുറിച്ചായിരിക്കണം ചർച്ച; മുഖ്യമന്ത്രി സ്ഥാനമൊക്കെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് ചെന്നിത്തല
January 4, 2025
തദ്ദേശ തെരഞ്ഞെടുപ്പിനെ കുറിച്ചായിരിക്കണം ചർച്ച; മുഖ്യമന്ത്രി സ്ഥാനമൊക്കെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് ചെന്നിത്തല
മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ചർച്ച നടത്തേണ്ട സമയമല്ല ഇതെന്ന് രമേശ് ചെന്നിത്തല. മലപ്പുറത്ത് സമസ്തയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ചെന്നിത്തല. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള ചർച്ച അനവസരത്തിലുള്ളതാണെന്നും ചെന്നിത്തല…
പെരുമ്പാവൂരിൽ കേടായ തെങ്ങ് കടപുഴകി വീണ് അഞ്ച് വയസുകാരൻ മരിച്ചു
January 4, 2025
പെരുമ്പാവൂരിൽ കേടായ തെങ്ങ് കടപുഴകി വീണ് അഞ്ച് വയസുകാരൻ മരിച്ചു
കേടായ തെങ്ങ് കടപുഴകി വീണ് അഞ്ച് വയസുകാരൻ മരിച്ചു. പെരുമ്പാവൂർ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി മുഹമ്മദിന്റെ മകൻ അൽ അമീനാണ് മരിച്ചത്. ഇന്ന്…
ഡിവൈഎഫ്‌ഐ പ്രവർത്തകൻ റിജിത്തിനെ വധിച്ച കേസ്; പ്രതികളായ 9 ആർഎസ്എസ് പ്രവർത്തകരും കുറ്റക്കാർ
January 4, 2025
ഡിവൈഎഫ്‌ഐ പ്രവർത്തകൻ റിജിത്തിനെ വധിച്ച കേസ്; പ്രതികളായ 9 ആർഎസ്എസ് പ്രവർത്തകരും കുറ്റക്കാർ
ഡിവൈഎഫ്‌ഐ പ്രവർത്തകനായ റിജിത്തിനെ വധിച്ച കേസിൽ മുഴുവൻ പ്രതികളും കുറ്റക്കാരെന്ന് കോടതി. ആർഎസ്എസ്, ബിജെപി പ്രവർത്തകരായ ഒമ്പത് പേരാണ് കേസിലെ പ്രതികൾ. കുറ്റക്കാരണെന്ന് കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷ…