Kerala
വെള്ളനാട് ട്രഷറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ് ഐയെ മരിച്ച നിലയിൽ കണ്ടെത്തി
December 31, 2024
വെള്ളനാട് ട്രഷറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ് ഐയെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം വെള്ളനാട് ട്രഷറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഐയെ മരിച്ച നിലയിൽ കണ്ടെത്തി. അരുവിക്കര സ്വദേശി രാജിനെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. 56 വയസായിരുന്നു. എആർ…
കോഴിക്കോട് കൂടരഞ്ഞിയിൽ ടൂറിസ്റ്റ് ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു; സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർക്ക് പരുക്ക്
December 31, 2024
കോഴിക്കോട് കൂടരഞ്ഞിയിൽ ടൂറിസ്റ്റ് ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു; സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർക്ക് പരുക്ക്
കോഴിക്കോട് കൂടരഞ്ഞിയിൽ വിനോദ സഞ്ചാരികളുമായി പോകുകയായിരുന്ന ടൂറിസ്റ്റ് ട്രാവലർ മറിഞ്ഞ് അപകടം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് പരുക്കേറ്റു. കൂടരഞ്ഞി കുളിരാമുട്ടിയിൽ ഉച്ചയോടെയാണ് അപകടം. വിനോദസഞ്ചാര കേന്ദ്രമായ പൂവാറംതോട്…
ഉമ തോമസിന്റെ അപകടം: ഇവന്റ് മാനേജറെ പോലീസ് കസ്റ്റഡിയിലെടുത്തു
December 31, 2024
ഉമ തോമസിന്റെ അപകടം: ഇവന്റ് മാനേജറെ പോലീസ് കസ്റ്റഡിയിലെടുത്തു
ഉമ തോമസ് എംഎൽഎ അപകടത്തിൽപ്പെട്ട കലൂർ സ്റ്റേഡിയത്തിലെ പരിപാടിയുടെ സംഘാടകർ കസ്റ്റഡിയിൽ. ഓസ്‌കാർ ഇവന്റ്‌സ് മാനേജർ കൃഷ്ണകുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. അതേസമയം കേസിൽ മുൻകൂർ ജാമ്യം തേടി സംഘാടകർ…
ഉമ തോമസ് വെന്റിലേറ്ററിൽ തുടരുമെന്ന് മെഡിക്കൽ ബുള്ളറ്റിൻ; ശ്വാസകോശത്തിലെ ചതവ് ഗുരുതരം
December 31, 2024
ഉമ തോമസ് വെന്റിലേറ്ററിൽ തുടരുമെന്ന് മെഡിക്കൽ ബുള്ളറ്റിൻ; ശ്വാസകോശത്തിലെ ചതവ് ഗുരുതരം
കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്നും വീണ് പരുക്കേറ്റ ഉമ തോമസ് എംഎൽഎ വെന്റിലേറ്ററിൽ തുടരുമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അപകടനില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെന്നും നേരത്തെയുണ്ടായിരുന്നതിൽ നിന്ന് കാര്യമായ…
അമ്മയുടെ അപേക്ഷ പരിഗണിച്ച് ഒരു മാസത്തെ പരോൾ; കൊടി സുനി ജയിലിൽ നിന്ന് പുറത്തിറങ്ങി
December 31, 2024
അമ്മയുടെ അപേക്ഷ പരിഗണിച്ച് ഒരു മാസത്തെ പരോൾ; കൊടി സുനി ജയിലിൽ നിന്ന് പുറത്തിറങ്ങി
ടിപി വധക്കേസ് പ്രതി കൊടി സുനി ഒരു മാസത്തെ പരോൾ ലഭിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങി. അമ്മ നൽകിയ അപേക്ഷ പരിഗണിച്ചാണ് 30 ദിവസത്തെ പരോൾ അനുവദിച്ചത്.…
താൻ പാർട്ടി വിട്ട ശേഷം വി ജോയിക്ക് വട്ടായി; സകല ബോധവും പോയ പോലെയെന്ന് മധു മുല്ലശ്ശേരി
December 31, 2024
താൻ പാർട്ടി വിട്ട ശേഷം വി ജോയിക്ക് വട്ടായി; സകല ബോധവും പോയ പോലെയെന്ന് മധു മുല്ലശ്ശേരി
സിപിഎമ്മിന്റെ പരാതിയിൽ തനിക്കെതിരെ പോലീസ് കേസെടുത്ത വിവരം അറിഞ്ഞത് ചാനൽ വഴിയാണെന്ന് ബിജെപിയിൽ ചേർന്ന മധു മുല്ലശ്ശേരി. സമ്മേളനവുമായി ബന്ധപ്പെട്ട് ഏഴ് ലക്ഷം രൂപ പോയെന്നാണ് ആദ്യം…
മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം; ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു
December 31, 2024
മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം; ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു
ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്ന്…
ഉമ തോമസിന് പരുക്കേറ്റ സംഭവം: സംഘാടകനായ കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്‌തേക്കും
December 31, 2024
ഉമ തോമസിന് പരുക്കേറ്റ സംഭവം: സംഘാടകനായ കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്‌തേക്കും
കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎക്ക് പരുക്കേറ്റ സംഭവത്തിൽ സംഘാടകനായ കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്യും. ഇയാളുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തുകയാണ്. നിലവിൽ…
വിസ്മയ കേസ് പ്രതി കിരൺ ജയിലിന് പുറത്തേക്ക്; 30 ദിവസത്തെ പരോൾ അനുവദിച്ചു
December 31, 2024
വിസ്മയ കേസ് പ്രതി കിരൺ ജയിലിന് പുറത്തേക്ക്; 30 ദിവസത്തെ പരോൾ അനുവദിച്ചു
സ്ത്രീധന പീഡനത്തെത്തുടർന്ന് ആയുർവേദ മെഡിക്കൽ വിദ്യാർഥിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരൺ കുമാറിന് പരോൾ അനുവദിച്ച് ജയിൽ വകുപ്പ്. ജയിൽ മേധാവി അപേക്ഷ പരിഗണിക്കുകയും 30…
തിരുവനന്തപുരത്ത് റിട്ട. എസ് പിയെ ഓടയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി
December 31, 2024
തിരുവനന്തപുരത്ത് റിട്ട. എസ് പിയെ ഓടയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം മലയിൻകീഴ് റിട്ട. എസ് പിയെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് തച്ചോട്ടുകാവിലാണ് സംഭവം. തച്ചോട്ടുകാവിലെ പ്രണവം വീട്ടിൽ ഒരു വർഷമായി വാടകയ്ക്ക് താമസിച്ചിരുന്ന എസ്…