Kerala

    കോടതി വിധി വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും സജി ചെറിയാനെതിരെ തുടരന്വേഷണത്തിൽ തീരുമാനമായില്ല

    കോടതി വിധി വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും സജി ചെറിയാനെതിരെ തുടരന്വേഷണത്തിൽ തീരുമാനമായില്ല

    മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ട് ഒരാഴ്ച പിന്നിട്ടിട്ടും തീരുമാനമെടുക്കാതെ സർക്കാർ. സജി ചെറിയാൻ അപ്പീലും നൽകിയിട്ടില്ല. കോടതിയലക്ഷ്യ നടപടി…
    കോഴിക്കോട് മലബാർ ഗോൾഡിൽ നിന്ന് ആറര പവന്റെ സ്വർണമാല മോഷ്ടിച്ചു; യുവാവ് പിടിയിൽ

    കോഴിക്കോട് മലബാർ ഗോൾഡിൽ നിന്ന് ആറര പവന്റെ സ്വർണമാല മോഷ്ടിച്ചു; യുവാവ് പിടിയിൽ

    മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ കോഴിക്കോട് ബാങ്ക് റോഡ് ഷോറൂമിൽ നിന്ന് സ്വർണമാല മോഷ്ടിച്ച പ്രതി പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി മുഹമ്മദ് ജാബിറാണ്(28) പിടിയിലായത്.…
    നവീൻ ബാബുവിന്റെ മരണം: ദിവ്യയെ സംരക്ഷിക്കാൻ സിപിഎമ്മിലെ കണ്ണൂർ ലോബി അന്വേഷണം അട്ടിമറിച്ചെന്ന് സുധാകരൻ

    നവീൻ ബാബുവിന്റെ മരണം: ദിവ്യയെ സംരക്ഷിക്കാൻ സിപിഎമ്മിലെ കണ്ണൂർ ലോബി അന്വേഷണം അട്ടിമറിച്ചെന്ന് സുധാകരൻ

    നവീൻ ബാബുവിന്റെ കുടുംബത്തെ സർക്കാർ വഞ്ചിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ദിവ്യയെ സംരക്ഷിക്കാൻ സിപിഎമ്മിലെ കണ്ണൂർ ലോബി അന്വേഷണം അട്ടിമറിച്ചു. കുടുംബത്തിന് നീതി ഉറപ്പാക്കാൻ പിണറായി…
    മുഖ്യമന്ത്രിയുടെ ഗുഡ് ബുക്കിലുള്ള ആൾ സമീപിച്ചു; ഒത്തുതീർപ്പായിരുന്നു ലക്ഷ്യമെന്ന് കെ എം ഷാജി

    മുഖ്യമന്ത്രിയുടെ ഗുഡ് ബുക്കിലുള്ള ആൾ സമീപിച്ചു; ഒത്തുതീർപ്പായിരുന്നു ലക്ഷ്യമെന്ന് കെ എം ഷാജി

    തനിക്കെതിരെ സുപ്രിം കോടതിയിൽ കേസ് നടത്താൻ മാത്രം സർക്കാർ ഒന്നര കോടിയിലേറെ ചെലവിട്ടുവെന്ന് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. ഇത് തിരിച്ചടക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെഎം…
    ബിജെപിയെ അപമാനിക്കാൻ ശ്രമിച്ച ഒരു മാധ്യമപ്രവർത്തകനെയും വെറുതെ വിടില്ല: കെ സുരേന്ദ്രൻ

    ബിജെപിയെ അപമാനിക്കാൻ ശ്രമിച്ച ഒരു മാധ്യമപ്രവർത്തകനെയും വെറുതെ വിടില്ല: കെ സുരേന്ദ്രൻ

    ബിജെപിയെ അപമാനിക്കാനും അപകീർത്തിപ്പെടുത്താനും ശ്രമിച്ച ഒരു മാധ്യമപ്രവർത്തകനെയും വെറുതെവിടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കള്ളവാർത്തകൾ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തവർ ഏത് കൊമ്പത്തിരിക്കുന്നവർ ആയാലും കൈകാര്യം ചെയ്യും…
    അമ്മുവിന്റെ മരണത്തിലെ പോലീസ് അന്വേഷണം തൃപ്തികരം; മുഖ്യമന്ത്രിയെ കണ്ട് കുടുംബം

    അമ്മുവിന്റെ മരണത്തിലെ പോലീസ് അന്വേഷണം തൃപ്തികരം; മുഖ്യമന്ത്രിയെ കണ്ട് കുടുംബം

    പത്തനംതിട്ടയിൽ മരിച്ച നഴ്‌സിംഗ് വിദ്യാർഥിനി അമ്മു സജീവിന്റെ കുടുംബം മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ടു. മകളുടെ മരണത്തിലുള്ള പോലീസ് അന്വേഷണത്തിൽ തൃപ്തരാണെന്ന് കുടുംബം അറിയിച്ചു. ആശുപത്രിയിൽ നിന്നുള്ള അനാസ്ഥയാണ്…
    ജിമ്മിന്റെ മറവിൽ മയക്കുമരുന്ന് കച്ചവടം; എംഡിഎംഎ, കഞ്ചാവ് പിടികൂടി, കണ്ണൂർ സ്വദേശി അറസ്റ്റിൽ

    ജിമ്മിന്റെ മറവിൽ മയക്കുമരുന്ന് കച്ചവടം; എംഡിഎംഎ, കഞ്ചാവ് പിടികൂടി, കണ്ണൂർ സ്വദേശി അറസ്റ്റിൽ

    കൊച്ചി ഇടപ്പള്ളിയിൽ ജിംനേഷ്യത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ കണ്ണൂർ സ്വദേശി പിടിയിൽ. ടോൾ ജംഗ്ഷൻ ഭാഗത്തെ ജിംനേഷ്യത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ 33.610 ഗ്രാം എംഡിഎംഎയും…
    നവീൻ ബാബുവിന്റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം

    നവീൻ ബാബുവിന്റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം

    എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. പ്രത്യേക അന്വേഷണ സംഘത്തലവനാണ് നിർദേശം നൽകിയത്. ഇത് ആത്മഹത്യ സംബന്ധിച്ച കേസ് അല്ലേ, കൊലപാതകമെന്ന്…
    പാലക്കാട് നഗരസഭയിൽ ഓപറേഷൻ കമല നടത്താനില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ചർച്ച നടത്തി സന്ദീപ് വാര്യർ

    പാലക്കാട് നഗരസഭയിൽ ഓപറേഷൻ കമല നടത്താനില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ചർച്ച നടത്തി സന്ദീപ് വാര്യർ

    പാലക്കാട് നഗരസഭയിലെ അസംതൃപ്തരായ ബിജെപി കൗൺസിലർമാരെ കോൺഗ്രസിലെത്തിക്കാൻ ഓപറേഷൻ കമല നടത്തില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. കൗൺസിലർമാരുമായി തുറന്ന ചർച്ച നടന്നിട്ടില്ല. നയം മാറ്റം വന്നാൽ എല്ലാവരെയും സ്വീകരിക്കും.…
    ഗർഭിണിയായിരുന്ന പ്ലസ് ടു വിദ്യാർഥിനിയുടെ മരണം; സഹപാഠിയുമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ്

    ഗർഭിണിയായിരുന്ന പ്ലസ് ടു വിദ്യാർഥിനിയുടെ മരണം; സഹപാഠിയുമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ്

    പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർഥിനിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരിച്ച 17കാരി ഗർഭിണിയായിരുന്നുവെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. പിന്നാലെയാണ് പോലീസ് അന്വേഷണം നടത്തിയത്. സഹപാഠിയായ ആൺകുട്ടിയുമായി…
    Back to top button