Kerala

    താൻ രാജിവെച്ചാൽ മുഖ്യമന്ത്രിയുടെ നിലപാടിനെ എതിർക്കുന്ന പോലെയാകും; മന്ത്രി സ്ഥാനം ഒഴിയില്ലെന്ന സൂചനയുമായി ശശീന്ദ്രൻ

    താൻ രാജിവെച്ചാൽ മുഖ്യമന്ത്രിയുടെ നിലപാടിനെ എതിർക്കുന്ന പോലെയാകും; മന്ത്രി സ്ഥാനം ഒഴിയില്ലെന്ന സൂചനയുമായി ശശീന്ദ്രൻ

    മന്ത്രിമാറ്റം ചർച്ചയാക്കിയതിൽ കടുത്ത അതൃപ്തിയുമായി മന്ത്രി എ കെ ശശീന്ദ്രൻ. പാർട്ടിക്ക് മന്ത്രി വേണ്ടെന്ന നിലപാട് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും പാർട്ടിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതിനെ ഉത്കണ്ഠയോടെയാണ് കാണുന്നതെന്നും ശശീന്ദ്രൻ…
    മലപ്പുറത്ത് യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം; പരുക്കേറ്റ് റോഡിൽ കിടന്നത് ഒന്നര മണിക്കൂർ

    മലപ്പുറത്ത് യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം; പരുക്കേറ്റ് റോഡിൽ കിടന്നത് ഒന്നര മണിക്കൂർ

    മലപ്പുറം മങ്കട വലമ്പൂരിൽ യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം. പരുക്കേറ്റ കരുവാരക്കുണ്ട് സ്വദേശി ഷംസുദ്ദീൻ ഒരു മണിക്കൂറോളം നേരം റോഡിൽ രക്തം വാർന്നുകിടന്നു. സ്‌കൂട്ടർ റോഡിൽ സഡൻ…
    കണ്ണൂരിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

    കണ്ണൂരിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

    കണ്ണൂരിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുവൻചാൽ മുളകുവള്ളിയിലാണ് സംഭവം. കല്ലാ അനിലിന്റെ മകൾ അനീറ്റയാണ്(15) മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം…
    മകളുടെ ഹർജി ഹൈക്കോടതി തള്ളി; എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകും

    മകളുടെ ഹർജി ഹൈക്കോടതി തള്ളി; എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകും

    സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുകൊടുക്കുന്നതിന് എതിരായി മകൾ ആശ ലോറൻസ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ, ജസ്റ്റിസ്…
    കോഴിക്കോട് ശബരിമല തീർഥാടകരുടെ ബസും പിക്കപ് ലോറിയും കൂട്ടിയിടിച്ചു; പത്ത് പേർക്ക് പരുക്കേറ്റു

    കോഴിക്കോട് ശബരിമല തീർഥാടകരുടെ ബസും പിക്കപ് ലോറിയും കൂട്ടിയിടിച്ചു; പത്ത് പേർക്ക് പരുക്കേറ്റു

    കോഴിക്കോട് കൈതപ്പൊയിലിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. എതിരെ വന്ന പിക്കപ് ലോറിയുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. ശബരിമല ദർശനം കഴിഞ്ഞ് ബംഗളൂരുവിലേക്ക് മടങ്ങുകയായിരുന്ന കർണാടക സ്വദേശികൾ…
    അസി. കമാൻഡർ അജിത്തിന് വിനീതിനോട് വൈരാഗ്യം; സഹ കമാൻഡോകളുടെ മൊഴി പുറത്ത്

    അസി. കമാൻഡർ അജിത്തിന് വിനീതിനോട് വൈരാഗ്യം; സഹ കമാൻഡോകളുടെ മൊഴി പുറത്ത്

    മലപ്പുറം അരീക്കോട് സ്‌പെഷ്യൽ ഓപറേഷൻ പോലീസ് ക്യാമ്പിൽ പോലീസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ സഹപ്രവർത്തകരുടെ മൊഴി പുറത്ത്. അസി. കമാൻഡർ അജിത്തിന് മരിച്ച വിനീതിനോട് വ്യക്തിവൈരാഗ്യം…
    എൻസിപി മന്ത്രി മാറ്റത്തെ കുറിച്ച് ദേശീയ നേതൃത്വം തീരുമാനമെടുക്കുമെന്ന് തോമസ് കെ തോമസ്

    എൻസിപി മന്ത്രി മാറ്റത്തെ കുറിച്ച് ദേശീയ നേതൃത്വം തീരുമാനമെടുക്കുമെന്ന് തോമസ് കെ തോമസ്

    എൻസിപി മന്ത്രിമാറ്റ വിവാദത്തിൽ പ്രതികരണവുമായി തോമസ് കെ തോമസ്. മന്ത്രി മാറ്റത്തെ കുറിച്ച് ദേശീയ നേതൃത്വം തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശരത് പവാർ ആവശ്യപ്പെട്ടത് കൊണ്ടാണ് ഡൽഹിയിൽ…
    ദുരന്തത്തെ നേരിടാൻ ശ്രദ്ധ കൊടുക്കുമ്പോൾ എന്തിന് പണം ചോദിച്ചു; കേന്ദ്ര സർക്കാരിനെതിരെ ഹൈക്കോടതി

    ദുരന്തത്തെ നേരിടാൻ ശ്രദ്ധ കൊടുക്കുമ്പോൾ എന്തിന് പണം ചോദിച്ചു; കേന്ദ്ര സർക്കാരിനെതിരെ ഹൈക്കോടതി

    ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിന് കേരളത്തോട് പണം ആവശ്യപ്പെട്ട കേന്ദ്ര സർക്കാരിനെതിരെ ഹൈക്കോടതി. ഇത്രയും വർഷം കാത്തിരുന്നല്ലോ, അടുത്ത ആറ് മാസം എങ്കിലും കാത്തിരുന്നിട്ട് തുക ചോദിച്ചാൽ പോരോയെന്ന് കോടതി…
    അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം; സ്‌ക്രീനിംഗ് കമ്മിറ്റി ശുപാർശ മന്ത്രിസഭ അംഗീകരിച്ചു

    അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം; സ്‌ക്രീനിംഗ് കമ്മിറ്റി ശുപാർശ മന്ത്രിസഭ അംഗീകരിച്ചു

    ഗുരുതര ആരോപണങ്ങളിൽ അന്വേഷണം നേരിടുന്നതിനിടെ എഡിജിപി എംആർ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകാൻ സർക്കാർ തീരുമാനം. സ്‌ക്രീനിംഗ് കമ്മിറ്റി ശുപാർശ മന്ത്രിസഭ അംഗീകരിച്ചു. അടുത്തിടെ ചേർന്ന…
    നഴ്‌സിംഗ് വിദ്യാർഥിനി ലക്ഷ്മിയുടെ മരണത്തിൽ ദൂരൂഹതയെന്ന് ബന്ധുക്കൾ; പരാതി നൽകും

    നഴ്‌സിംഗ് വിദ്യാർഥിനി ലക്ഷ്മിയുടെ മരണത്തിൽ ദൂരൂഹതയെന്ന് ബന്ധുക്കൾ; പരാതി നൽകും

    കോഴിക്കോട് ഗവ. നഴ്‌സിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർഥിനി ലക്ഷ്മി രാധാകൃഷ്ണന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. ലക്ഷ്മിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ബന്ധു…
    Back to top button