Kerala
തൃശ്ശൂരിൽ കെഎസ്ആർടിസി ബസും മീൻ ലോറിയും കൂട്ടിയിടിച്ചു; 12 പേർക്ക് പരുക്ക്, ഡ്രൈവറുടെ നില ഗുരുതരം
4 weeks ago
തൃശ്ശൂരിൽ കെഎസ്ആർടിസി ബസും മീൻ ലോറിയും കൂട്ടിയിടിച്ചു; 12 പേർക്ക് പരുക്ക്, ഡ്രൈവറുടെ നില ഗുരുതരം
തൃശ്ശൂർ പന്നിത്തടത്ത് കെഎസ്ആർടിസി ബസും മീൻ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പന്ത്രണ്ട് പേർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം. കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന ബസും…
ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
4 weeks ago
ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്…
വാടകക്കെടുത്ത ഫ്‌ളാറ്റുകൾ ഒ എൽ എക്‌സിൽ വിൽപ്പന നടത്തി തട്ടിപ്പ്; യുവാവ് പിടിയിൽ
4 weeks ago
വാടകക്കെടുത്ത ഫ്‌ളാറ്റുകൾ ഒ എൽ എക്‌സിൽ വിൽപ്പന നടത്തി തട്ടിപ്പ്; യുവാവ് പിടിയിൽ
കൊച്ചിയിൽ ഫ്‌ളാറ്റുകൾ വാടകക്കെടുത്ത് ഉടമ അറിയാതെ ഒഎൽഎക്‌സിലൂടെ വിൽപ്പന നടത്തുന്ന സംഘത്തിലെ ഒരാൾ അറസ്റ്റിൽ. ഒരേ ഫ്‌ളാറ്റ് കാണിച്ച് മൂന്ന് പേരിൽ നിന്ന് 20 ലക്ഷം രൂപ…
ഇൻഷുറൻസ് ക്ലെയിമിനായി ആവശ‍്യപ്പെട്ടത് 2,000 രൂപ; പൊലീസ് ഉദ‍്യോഗസ്ഥൻ വിജിലൻസ് പിടിയിൽ
4 weeks ago
ഇൻഷുറൻസ് ക്ലെയിമിനായി ആവശ‍്യപ്പെട്ടത് 2,000 രൂപ; പൊലീസ് ഉദ‍്യോഗസ്ഥൻ വിജിലൻസ് പിടിയിൽ
തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഉദ‍്യോഗസ്ഥനെ വിജിലൻസ് പിടികൂടി. ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ സിപിഒ സജീഷാണ് വിജിലൻസിന്‍റെ പിടിയിലായത്. വാഹനാപകടവുമായി ബന്ധപ്പെട്ട കേസിലായിരുന്നു കൈക്കൂലി. തമിഴ്നാട് സ്വദേശികൾക്കാണ്…
‘അമ്മ’ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15-ന്; വാശിയേറിയ പോരാട്ടത്തിന് കളമൊരുങ്ങുന്നു
4 weeks ago
‘അമ്മ’ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15-ന്; വാശിയേറിയ പോരാട്ടത്തിന് കളമൊരുങ്ങുന്നു
കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ (Association of Malayalam Movie Artists) പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള പൊതുയോഗവും വോട്ടെടുപ്പും ഓഗസ്റ്റ് 15-ന് നടക്കും. കൊച്ചിയിൽ…
ആലപ്പുഴയിൽ പിതാവ് 28കാരിയായ മകളെ കഴുത്തിൽ തോർത്ത് മുറുക്കി കൊന്നു
4 weeks ago
ആലപ്പുഴയിൽ പിതാവ് 28കാരിയായ മകളെ കഴുത്തിൽ തോർത്ത് മുറുക്കി കൊന്നു
ആലപ്പുഴ ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി. എയ്ഞ്ചൽ ജാസ്മിൻ എന്ന 28കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അച്ഛൻ ജിസ്‌മോൻ എന്ന ഫ്രാൻസിസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് എയ്ഞ്ചൽ…
നേതാക്കൾ മിതത്വം പാലിക്കണം, ക്യാപ്റ്റൻ-മേജർ തർക്കം എന്തിന്: കെപിസിസി യോഗത്തിൽ നേതൃത്വത്തിന് വിമർശനം
4 weeks ago
നേതാക്കൾ മിതത്വം പാലിക്കണം, ക്യാപ്റ്റൻ-മേജർ തർക്കം എന്തിന്: കെപിസിസി യോഗത്തിൽ നേതൃത്വത്തിന് വിമർശനം
കെ.പി.സി.സി യോഗത്തിൽ നേതാക്കൾക്ക് വിമർശനം. തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം നേതാക്കൾ മിതത്വം പാലിക്കണം. ചില നേതാക്കളുടെ ഭാഗത്തുനിന്ന് അതുണ്ടാവുന്നില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസിന്റേത്…
വളപട്ടണം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി; ഒപ്പം ചാടിയ യുവതി നീന്തി രക്ഷപ്പെട്ടു
4 weeks ago
വളപട്ടണം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി; ഒപ്പം ചാടിയ യുവതി നീന്തി രക്ഷപ്പെട്ടു
പെൺ സുഹൃത്തിനൊപ്പം വളപട്ടണം പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബേക്കൽ സ്വദേശി രാജുവിന്റെ മൃതദേഹമാണ് ലഭിച്ചത്. ഞായറാഴ്ച രാജുവിനൊപ്പം പുഴയിൽ ചാടിയ ഭർതൃമതിയായ…
പ്രദർശനാനുമതി നിഷേധിച്ച സംഭവം; ശനിയാഴ്ച ഹൈക്കോടതി ജെഎസ്‌കെ സിനിമ കാണും
4 weeks ago
പ്രദർശനാനുമതി നിഷേധിച്ച സംഭവം; ശനിയാഴ്ച ഹൈക്കോടതി ജെഎസ്‌കെ സിനിമ കാണും
സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച സുരേഷ് ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള(ജെഎസ്‌കെ) ഹൈക്കോടതി കാണും. ശനിയാഴ്ച രാവിലെ പത്ത് മണിക്കാണ് ജസ്റ്റിസ് എൻ…
ഇ പി ജയരാജന്റെ ആത്മകഥ ചോർച്ചാ വിവാദം: കുറ്റപത്രം സമർപ്പിച്ചു, എ വി ശ്രീകുമാർ ഏകപ്രതി
4 weeks ago
ഇ പി ജയരാജന്റെ ആത്മകഥ ചോർച്ചാ വിവാദം: കുറ്റപത്രം സമർപ്പിച്ചു, എ വി ശ്രീകുമാർ ഏകപ്രതി
ഇപി ജയരാജന്റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിച്ചു. കോട്ടയം സിജെഎം കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. കോട്ടയം ഈസ്റ്റ് പോലീസാണ് കേസ് അന്വേഷിച്ച്…