Kerala

    ബലാത്സംഗ കേസ്: നടൻ സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

    ബലാത്സംഗ കേസ്: നടൻ സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

    ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. പരാതിയിൽ പോലും പറയാത്ത ആരോപണങ്ങൾ പോലീസ് ഉന്നയിക്കുന്നുവെന്ന് സിദ്ദിഖിന്റെ അഭിഭാഷകർ ഇന്ന് കോടതിയെ…
    സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കണ്ടെത്തല്‍; കെ ഗോപാലകൃഷ്ണനും എന്‍ പ്രശാന്തിനും സസ്‌പെന്‍ഷൻ

    സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കണ്ടെത്തല്‍; കെ ഗോപാലകൃഷ്ണനും എന്‍ പ്രശാന്തിനും സസ്‌പെന്‍ഷൻ

    തിരുവനന്തപുരം: വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനും കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എന്‍ പ്രശാന്തിനുമെതിരെ നടപടി. ഇരുവരേയും സസ്‌പെന്‍ഡ് ചെയ്തു. മല്ലു ഹിന്ദു വാട്‌സാപ് ഗ്രൂപ്പ്…
    വടകരയില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീപ്പിടിച്ചു; യാത്രക്കാര്‍ ഇറങ്ങിയോടി

    വടകരയില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീപ്പിടിച്ചു; യാത്രക്കാര്‍ ഇറങ്ങിയോടി

    വടകര: കണ്ണൂര്‍ – കോഴിക്കോട് ദേശീയപാതയില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീപ്പിടിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാരായ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. മാഹിക്ക് സമീപം അഴിയൂരിലാണ് സംഭവം. രാത്രി 7 മണിയോടെയാണ്…
    അഞ്ച് വയസ്സുകാരിയെ വധിച്ച രണ്ടാനച്ഛന്റെ കൊടും ക്രൂരതക്ക് തൂക്കുകയര്‍

    അഞ്ച് വയസ്സുകാരിയെ വധിച്ച രണ്ടാനച്ഛന്റെ കൊടും ക്രൂരതക്ക് തൂക്കുകയര്‍

    പത്തനംതിട്ട: അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചും മര്‍ദിച്ചും കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛനായ പ്രതിക്ക് വധശിക്ഷ. രണ്ടാനച്ഛന്‍ തമിഴ്‌നാട് രാജപാളയം സ്വദേശി അലക്‌സ് പാണ്ഡ്യ(26) നാണ് കോടതി വധശിക്ഷ വിധിച്ചത്.…
    വയനാട്ടിലും ചേലക്കരയിലും കൊട്ടിക്കലാശം

    വയനാട്ടിലും ചേലക്കരയിലും കൊട്ടിക്കലാശം

    കല്‍പ്പറ്റ: ഇരുമുന്നണികള്‍ക്കും ഏറെ നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരാണങ്ങള്‍ക്ക് വയനാട്ടിലും ചേലക്കരയിലും അന്ത്യം. ഈ മാസം 13നാണ് രണ്ടിടങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുക. സംസ്ഥാന, ദേശീയ നേതാക്കളുടെ സംഗമമായ…
    കൊടിയിറങ്ങാനിരിക്കെ സ്‌കൂള്‍ കായിക മേളയില്‍ സംഘര്‍ഷം

    കൊടിയിറങ്ങാനിരിക്കെ സ്‌കൂള്‍ കായിക മേളയില്‍ സംഘര്‍ഷം

    കൊച്ചി: മികച്ച സ്‌കൂളുകളുടെ പട്ടികയില്‍ സ്പോര്‍ട്സ് സ്‌കൂളായ ജിവി രാജയെ പരിഗണിച്ചതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികളും അധ്യാപകരും രംഗത്തെത്തിയതോടെ സ്‌കൂള്‍ കായിക മേളയുടെ സമാപന സമ്മേളനത്തില്‍ സംഘര്‍ഷം. നാവമുകുന്ദാ,…
    സുരേഷേട്ടാ എന്ന് വിളിച്ച് പിറകേ പോകുന്നവര്‍ കിട്ടുന്നത് വാങ്ങിക്കുക; സുരേഷ്‌ഗോപിയുടെ ഭീഷണിയില്‍ പ്രതികരിച്ച് കെബി ഗണേഷ്‌കുമാർ

    സുരേഷേട്ടാ എന്ന് വിളിച്ച് പിറകേ പോകുന്നവര്‍ കിട്ടുന്നത് വാങ്ങിക്കുക; സുരേഷ്‌ഗോപിയുടെ ഭീഷണിയില്‍ പ്രതികരിച്ച് കെബി ഗണേഷ്‌കുമാർ

    സുരേഷ്‌ഗോപി മാധ്യമ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ തനിക്കൊന്നും പറയാനില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്‌കുമാര്‍. സുരേഷ്‌ഗോപിയെ കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നത് ശരിയല്ല. തിരഞ്ഞെടുപ്പ് സമയത്ത്…
    52-ാമത് സ്കൂള്‍ കായികമേളയുടെ സമാപനത്തില്‍ സംഘര്‍ഷം: പൊലീസ് മര്‍ദിച്ചെന്ന് വിദ്യാര്‍ത്ഥികൾ

    52-ാമത് സ്കൂള്‍ കായികമേളയുടെ സമാപനത്തില്‍ സംഘര്‍ഷം: പൊലീസ് മര്‍ദിച്ചെന്ന് വിദ്യാര്‍ത്ഥികൾ

    കൊച്ചി: 52-ാമത് സ്കൂള്‍ കായികമേളയുടെ സമാപപനച്ചടങ്ങിനിടെ പ്രതിഷേധം. സ്‌കൂളുകൾക്ക് പോയിന്റുകള്‍ നല്‍കിയതിലെ ചില കാര്യങ്ങളാണ് സംഘർഷത്തിനിടയാക്കിയത്. പ്രതിഷേധം രൂക്ഷമായതോടെ വിദ്യാർത്ഥികളെ പൊലീസുകാർ മർദ്ദിച്ചു. സ്പോർട്സ് സ്കൂളുകളെ കിരീടത്തിന്…
    പാലക്കാട് മത്സരം യുഡിഎഫും ബിജെപിയും തമ്മിലെന്ന് വി ഡി സതീശൻ; വിജയം രാഹുലിനൊപ്പമാകും

    പാലക്കാട് മത്സരം യുഡിഎഫും ബിജെപിയും തമ്മിലെന്ന് വി ഡി സതീശൻ; വിജയം രാഹുലിനൊപ്പമാകും

    പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരം യുഡിഎഫും ബിജെപിയും തമ്മിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുൽ മാങ്കൂട്ടത്തിൽ പതിനായിരത്തിൽ അധികം വോട്ടിന് ജയിക്കും. സ്പിരിറ്റ് പിടികൂടിയത് പുതിയ നാടകമെന്നും…
    സംസ്ഥാനത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം: കരുതൽ വിടരുത്

    സംസ്ഥാനത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം: കരുതൽ വിടരുത്

    മലപ്പുറം: സംസ്ഥാനത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം. മലപ്പുറം ജില്ലയിലെ പൊന്നാനി മുക്കാടി സ്വദേശി സെബാമെഹ്‌റിൻ (10) ആണ് മരിച്ചത്. പൊന്നാനി തെയ്യങ്ങാട് ജിഎൽപി സ്കൂൾ വിദ്യാർത്ഥിയായിരുന്നു.…
    Back to top button