Kerala
കോതമംഗലത്തെ യുവാവിന്റെ മരണത്തിൽ ദുരൂഹത; പെൺസുഹൃത്ത് വിഷം നൽകിയെന്ന് സംശയം
August 1, 2025
കോതമംഗലത്തെ യുവാവിന്റെ മരണത്തിൽ ദുരൂഹത; പെൺസുഹൃത്ത് വിഷം നൽകിയെന്ന് സംശയം
എറണാകുളം കോതമംഗലത്തെ യുവാവിന്റെ മരണത്തിൽ ദുരൂഹത. പെൺസുഹൃത്ത് വിഷം നൽകിയതായാണ് സംശയം. മാതിരപ്പിള്ളി സ്വദേശി അൻസിലാണ്(38) മരിച്ചത്. ഇയാളുടെ പെൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വധശ്രമത്തിന് പോലീസ് കേസെടുത്തു.…
ബലാത്സംഗ കേസ്: വേടൻ ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകും
August 1, 2025
ബലാത്സംഗ കേസ്: വേടൻ ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകും
ബലാത്സംഗക്കേസിൽ പ്രതിയായ റാപ്പർ വേടൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടും. ഇന്ന് തന്നെ ജാമ്യാപേക്ഷ നൽകാനാണ് അഭിഭാഷകന്റെ ശ്രമം. നടപടിക്രമങ്ങൾ പൂർത്തിയായാൽ ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി…
കൊല്ലം അഞ്ചാലുംമൂട്ടിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
August 1, 2025
കൊല്ലം അഞ്ചാലുംമൂട്ടിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
കൊല്ലം അഞ്ചാലുംമൂട്ടിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. കല്ലുവാതുക്കൽ സ്വദേശിനി രേവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ചാത്തന്നൂർ സ്വദേശി ദിനുവിനെ പോലീസ് പിടികൂടി വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ്…
ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ലെന്ന വെളിപ്പെടുത്തൽ; ഡോ. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ്
July 31, 2025
ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ലെന്ന വെളിപ്പെടുത്തൽ; ഡോ. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ്
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശാസ്ത്രക്രിയ ഉപകരണങ്ങൾക്ക് ക്ഷാമം ഉണ്ടെന്ന വെളിപ്പെടുത്തലിൽ ഡോ. ഹാരിസ് ചിറക്കലിനെതിരെ നടപടി. ഹാരിസിന് കാരണം കാണിൽ നോട്ടീസ്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടേതാണ് നടപടി.…
പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; സ്ത്രീക്ക് കഠിന തടവും പിഴയും ശിക്ഷ
July 31, 2025
പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; സ്ത്രീക്ക് കഠിന തടവും പിഴയും ശിക്ഷ
തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ നഗ്നതാപ്രദർശനം നടത്തിയ സ്ത്രീക്ക് ഒരു വർഷം കഠിന തടവും പിഴയും ശിക്ഷ. കാട്ടാക്കട കള്ളോട്ട് സ്വദേശി സർജനത്ത് ബീവിയെയാണ്(66) ശിക്ഷിച്ചത് കാട്ടാക്കട അതിവേഗ…
പോലീസുകാർക്ക് നേരെ അസഭ്യം വിളി, പിന്നാലെ അക്രമവും; യുവാവ് അറസ്റ്റിൽ
July 31, 2025
പോലീസുകാർക്ക് നേരെ അസഭ്യം വിളി, പിന്നാലെ അക്രമവും; യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം കൊല്ലങ്കാവിൽ പോലീസുകാരെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കൊല്ലങ്കാവ് ചെരുപ്പൂർകോണം സ്വദേശി ശാലുവാണ്(37) പിടിയിലായത്. ബാറിന് മുന്നിൽ അടിപിടി കൂടിയ ശാലുവിനെയും മറ്റൊരാളെയും ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒമാരായ…
കാലിയായ മദ്യക്കുപ്പികൾ തിരികെ ഔട്ട്‌ലെറ്റിൽ നൽകിയാൽ 20 രൂപ; പുതിയ പദ്ധതി പ്രഖ്യാപിച്ച് മന്ത്രി
July 31, 2025
കാലിയായ മദ്യക്കുപ്പികൾ തിരികെ ഔട്ട്‌ലെറ്റിൽ നൽകിയാൽ 20 രൂപ; പുതിയ പദ്ധതി പ്രഖ്യാപിച്ച് മന്ത്രി
ബീവറേജസ് കോർപറേഷനിൽ റീസൈക്കിൾ പദ്ധതിയുമായി കേരളം. മദ്യക്കുപ്പികൾ തിരികെ ഔട്ട്‌ലെറ്റിൽ നൽകിയാൽ 20 രൂപ നൽകും. ജനുവരി മുതൽ പദ്ധതി പ്രാബല്യത്തിലെന്ന് മന്ത്രി എം ബി രാജേഷ്…
തേവലക്കരയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; ഓവർസിയറെ സസ്‌പെൻഡ് ചെയ്ത് കെഎസ്ഇബി
July 31, 2025
തേവലക്കരയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; ഓവർസിയറെ സസ്‌പെൻഡ് ചെയ്ത് കെഎസ്ഇബി
കൊല്ലം തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഓവർസീയറെ സസ്‌പെൻഡ് ചെയ്ത് കെഎസ്ഇബി. തേവലക്കര ഡിവിഷൻ ഓവർസിയർ എസ് ബിജുവിനെതിരെയാണ് നടപടി. കെഎസ്ഇബി…
മാഹി കനാലിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് വടകര സ്വദേശി ഓമന
July 31, 2025
മാഹി കനാലിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് വടകര സ്വദേശി ഓമന
മാഹി കനാലിൽ കഴിഞ്ഞ ദിവസം അഴുകിയ നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. വടകര തോടന്നൂർ സ്വദേശി താഴെമലയിൽ ഓമനയാണ്(65) മരിച്ചത്. തോടന്നൂർ കവുന്തൻ നടുപ്പാലത്തിന് അടുത്ത്…
ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നു; നടി മാല പാർവതിയുടെ പരാതിയിൽ കേസ്
July 31, 2025
ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നു; നടി മാല പാർവതിയുടെ പരാതിയിൽ കേസ്
തന്റെ ചിത്രങ്ങൾ മോർഫ് ചെയ്‌തെന്ന നടി മാല പാർവതിയുടെ പരാതിയിൽ സൈബർ പോലീസ് കേസെടുത്തു. മനേഷ് എന്ന ഫേസ്ബുക്ക് ഐഡിയാണ് ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. ഇന്നലെയാണ്…