Kerala
ഹേമ കമ്മിറ്റി റിപ്പോർട്ട്: രജിസ്റ്റർ ചെയ്തത് 26 എഫ്‌ഐആർ; അഡ്വ. മിത സുധീന്ദ്രൻ അമികസ്‌ക്യൂറി
November 7, 2024
ഹേമ കമ്മിറ്റി റിപ്പോർട്ട്: രജിസ്റ്റർ ചെയ്തത് 26 എഫ്‌ഐആർ; അഡ്വ. മിത സുധീന്ദ്രൻ അമികസ്‌ക്യൂറി
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളിൽ 26 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്ത് പ്രത്യേക അന്വേഷണ സംഘം. ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഹേമ…
കോൺഗ്രസിന്റെ വാദം പൊളിയുന്നു; കള്ളപ്പണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് എംവി ഗോവിന്ദൻ
November 7, 2024
കോൺഗ്രസിന്റെ വാദം പൊളിയുന്നു; കള്ളപ്പണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് എംവി ഗോവിന്ദൻ
പാലക്കാട് പാതിരാ റെയ്ഡിൽ കോൺഗ്രസുകാരുടെ വാദങ്ങൾ പൊളിയുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത് കള്ളമാണെന്ന് വ്യക്തമായി. രാഹുൽ ഹോട്ടലിൽ ഉണ്ടായിരുന്നുവെന്ന് പുറത്തുവന്ന…
ശബരിമലയിലെത്തുന്ന സ്വാമിമാരുടെ ശ്രദ്ധയ്ക്ക്… തട്ടിപ്പുകാർ ഓൺലൈനിലും ഓഫ്‍ലൈനിലും സജീവമാണ്; നിർദ്ദേശവുമായി പോലീസ്
November 7, 2024
ശബരിമലയിലെത്തുന്ന സ്വാമിമാരുടെ ശ്രദ്ധയ്ക്ക്… തട്ടിപ്പുകാർ ഓൺലൈനിലും ഓഫ്‍ലൈനിലും സജീവമാണ്; നിർദ്ദേശവുമായി പോലീസ്
പത്തനംതിട്ട: ശബരിമല തീർത്ഥാടന കാലം ആരംഭിച്ചതോടെ നിർദ്ദേശങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് പോലീസ്. ഇത്തവണ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത് പുതുച്ചേരി പോലീസാണ്. ശബരിമലയിലെത്തുന്ന എല്ലാ ഭക്തർക്കും അഞ്ച് ലക്ഷം രൂപയുടെ…
സംഘടന ഇരിക്കുന്ന കൊമ്പ് മുറിക്കുന്നു; അതിജീവിതയെന്ന പരിഗണന നൽകാമായിരുന്നു: സാന്ദ്രക്ക് ഡബ്യൂസിസിയുടെ പിന്തുണ
November 7, 2024
സംഘടന ഇരിക്കുന്ന കൊമ്പ് മുറിക്കുന്നു; അതിജീവിതയെന്ന പരിഗണന നൽകാമായിരുന്നു: സാന്ദ്രക്ക് ഡബ്യൂസിസിയുടെ പിന്തുണ
കൊച്ചി: സാന്ദ്രാ തോമസിനെ പ്രൊഡ‍്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കിയതിൽ പ്രതിഷേധം അറിയിച്ച് വുമൺ ഇൻ സിനിമ കലക്‌റ്റീവ് (wcc). ഫെയ്സ് ബുക്കിലൂടെയാണ് ഡബ്യൂസിസിയുടെ പ്രതികരണം. അവൾക്കൊപ്പം എന്ന…
ലൈംഗികാരോപണ പരാതിയില്‍ ക്ലീന്‍ ചിറ്റ്; നന്ദി പറഞ്ഞ് നിവിന്‍ പോളി
November 6, 2024
ലൈംഗികാരോപണ പരാതിയില്‍ ക്ലീന്‍ ചിറ്റ്; നന്ദി പറഞ്ഞ് നിവിന്‍ പോളി
കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ ക്ലീന്‍ ചിറ്റ് ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി നടന്‍ നിവിന്‍ പോളി. ഫേസ്ബുക്കിലൂടെയായിരുന്നു നിവിന്റെ പ്രതികരണം. ‘എന്നിലര്‍പ്പിച്ച വിശ്വാസത്തിനും, ഒപ്പം നിന്നതിനും, നിങ്ങളോരോരുത്തരുടേയും…
കള്ളപ്പണ വിവാദത്തില്‍ നിര്‍ണായക സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്
November 6, 2024
കള്ളപ്പണ വിവാദത്തില്‍ നിര്‍ണായക സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്
പാലക്കാട്: പാലക്കാട്ടെ കള്ളപ്പണ വിവാദത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ രാത്രി പത്ത് മുതല്‍ 11.30 വരെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. നീല ട്രോളി ബാഗുമായി ഫെനി…
കുഴൽപ്പണ വിവാദം: പരാതി നൽകി സിപിഎം; കോൺഗ്രസ് എന്തോ മറയ്ക്കുന്നുണ്ടെന്ന് എംവി ഗോവിന്ദൻ
November 6, 2024
കുഴൽപ്പണ വിവാദം: പരാതി നൽകി സിപിഎം; കോൺഗ്രസ് എന്തോ മറയ്ക്കുന്നുണ്ടെന്ന് എംവി ഗോവിന്ദൻ
പാലക്കാട് കുഴൽപ്പണ വിവാദത്തിൽ ഔദ്യോഗിക പരാതി നൽകി സിപിഎം. ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കൾ പാലക്കാട് എസ് പി ഓഫീസിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. ഇന്നലെയുണ്ടായ സംഭവവികാസങ്ങളിൽ…
മറവി രോഗം: പൊതുജീവിതം അവസാനിപ്പിക്കുന്നുവെന്ന് എഴുത്തുകാരൻ സച്ചിദാനന്ദൻ
November 6, 2024
മറവി രോഗം: പൊതുജീവിതം അവസാനിപ്പിക്കുന്നുവെന്ന് എഴുത്തുകാരൻ സച്ചിദാനന്ദൻ
മറവിരോഗം കാരണം പൊതുജീവിതം അവസാനിപ്പിക്കുന്നതായി എഴുത്തുകാരനും സാഹിത്യ അക്കാദമി പ്രസിഡൻറുമായ സച്ചിദാനന്ദൻ. നവംബർ 1 മുതൽ ഓർമക്കുറവ് ബാധിച്ചുതുടങ്ങിയെന്നും അതിനാൽ പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുകയാണെന്നുമാണ് കെ…
കൊല്ലത്ത് മൂന്നര വയസുകാരി പീഡനത്തിന് ഇരയായി; പിതൃസഹോദരൻ അറസ്റ്റിൽ
November 6, 2024
കൊല്ലത്ത് മൂന്നര വയസുകാരി പീഡനത്തിന് ഇരയായി; പിതൃസഹോദരൻ അറസ്റ്റിൽ
കൊല്ലത്ത് മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ പിതൃസഹോദരൻ അറസ്റ്റിൽ. ആറ് മാസം മുമ്പാണ് കുട്ടിയെ ഇയാൾ ആദ്യമായി പീഡനത്തിന് ഇരയാക്കിയതെന്ന് പോലീസ് പറയുന്നു വീട്ടിൽ…
കോട്ടയം എരുമേലിയിൽ കടന്നൽ കുത്തേറ്റ് വയോധികയും മകളും മരിച്ചു; രണ്ട് പേർക്ക് പരുക്ക്
November 6, 2024
കോട്ടയം എരുമേലിയിൽ കടന്നൽ കുത്തേറ്റ് വയോധികയും മകളും മരിച്ചു; രണ്ട് പേർക്ക് പരുക്ക്
കോട്ടയം എരുമേലിയിൽ കടന്നൽ ആക്രമണത്തിൽ വയോധികയടക്കം രണ്ട് പേർ മരിച്ചു. എരുമേലി ഇഞ്ചക്കുഴി സ്വദേശിനി കുഞ്ഞുപെണ്ണ്, മകൾ തങ്കമ്മ എന്നിവരാണ് മരിച്ചത്. കടന്നൽ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ്…