Kerala
ആനയെയും മോഹൻലാലിനെയും കെ മുരളീധരനെയും എത്ര കണ്ടാലും മലയാളിക്ക് മടുക്കില്ല: സന്ദീപ് വാര്യർ
November 18, 2024
ആനയെയും മോഹൻലാലിനെയും കെ മുരളീധരനെയും എത്ര കണ്ടാലും മലയാളിക്ക് മടുക്കില്ല: സന്ദീപ് വാര്യർ
കെ മുരളീധരനെ വാനോളം പുകഴ്ത്തി കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ. ശ്രീകൃഷ്ണപുരത്ത് നടന്ന പരിപാടിയിലാണ് ഇരുവരും ഒന്നിച്ച് വേദി പങ്കിട്ടത്. മുരളിയേട്ടൻ എന്ന് അഭിസംബോധന ചെയ്തായിരുന്നു സന്ദീപ്…
മുഖ്യമന്ത്രിക്കും കെ സുരേന്ദ്രനും ഒരേ ശബ്ദം; പിണറായി ഭൂരിപക്ഷ പ്രീണനം നടത്തുന്നുവെന്ന് സതീശൻ
November 18, 2024
മുഖ്യമന്ത്രിക്കും കെ സുരേന്ദ്രനും ഒരേ ശബ്ദം; പിണറായി ഭൂരിപക്ഷ പ്രീണനം നടത്തുന്നുവെന്ന് സതീശൻ
പാണക്കാട് സാദിഖലി തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ പരാമർശം സംഘപരിവാറിനെ പ്രീണിപ്പിക്കാനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ സുരേന്ദ്രനും മുഖ്യമന്ത്രിക്കും ഒരേ ശബ്ദമാണ്. പാലക്കാട്ടെ തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലായി…
കാറുമായി കൂട്ടിയിടിച്ചു; കെഎസ്ആർടിസി ബസിന്റെ ടയറുകൾ ആക്‌സിൽ അടക്കം വേർപെട്ടു
November 18, 2024
കാറുമായി കൂട്ടിയിടിച്ചു; കെഎസ്ആർടിസി ബസിന്റെ ടയറുകൾ ആക്‌സിൽ അടക്കം വേർപെട്ടു
കൊല്ലം കൊട്ടാരക്കരയിൽ കാർ നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ ടയറുകൾ ഇളകിമാറി. ബസിന്റെ പിന്നിലെ ടയറുകൾ ആക്‌സിൽ ഉൾപ്പെടെ വേർപ്പെട്ടുപോകുകയായിരുന്നു. എതിർദിശയിൽ നിന്നെത്തിയ…
സന്ദീപ് വാര്യർ ഇപ്പോഴും ആർഎസ്എസ് നിയന്ത്രണത്തിൽ: എ കെ ബാലൻ
November 18, 2024
സന്ദീപ് വാര്യർ ഇപ്പോഴും ആർഎസ്എസ് നിയന്ത്രണത്തിൽ: എ കെ ബാലൻ
കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ ഇപ്പോഴും ആർ എസ് എസ് നിയന്ത്രണത്തിലെന്ന് സിപിഎം നേതാവ് എകെ ബാലൻ. കോൺഗ്രസ് പ്രവർത്തകർക്കും ഇത് അറിയാം. ഇത്തരം വർഗീയ കൂട്ടുകെട്ട്…
അമ്മുവിന്റെ മരണം: സഹപാഠികളുടെയും അധ്യാപകരുടെയും മൊഴിയെടുക്കും
November 18, 2024
അമ്മുവിന്റെ മരണം: സഹപാഠികളുടെയും അധ്യാപകരുടെയും മൊഴിയെടുക്കും
പത്തനംതിട്ട ചുട്ടിപ്പാറയിൽ നഴ്‌സിംഗ് വിദ്യാർഥിനി അമ്മു എസ് സജീവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപാഠികളുടെയും അധ്യാപകരുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും. ചുട്ടിപ്പാറ സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിലെ…
പാണക്കാട് തങ്ങളുടെ മെക്കിട്ട് കയറാൻ വന്നാൽ കയ്യും കെട്ടി നോക്കി നിൽക്കില്ല: മുഖ്യമന്ത്രിക്കെതിരെ കെഎം ഷാജി
November 18, 2024
പാണക്കാട് തങ്ങളുടെ മെക്കിട്ട് കയറാൻ വന്നാൽ കയ്യും കെട്ടി നോക്കി നിൽക്കില്ല: മുഖ്യമന്ത്രിക്കെതിരെ കെഎം ഷാജി
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തിനെതിരെ ലീഗ് നേതാവ് കെഎം ഷാജി. പാണക്കാട് തങ്ങളുടെ മെക്കിട്ട് കയറാൻ…
സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു; പവന് ഇന്ന് 480 രൂപ വർധിച്ചു
November 18, 2024
സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു; പവന് ഇന്ന് 480 രൂപ വർധിച്ചു
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 480 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 55,960 രൂപയിലെത്തി. ഗ്രാമിന് 60 രൂപ വർധിച്ച്…
ട്വിസ്റ്റുകളും വിവാദങ്ങളുമൊക്കെ നിറഞ്ഞ വാശിയേറിയ പ്രചാരണം; പാലക്കാട് ഇന്ന് കൊട്ടിക്കലാശം
November 18, 2024
ട്വിസ്റ്റുകളും വിവാദങ്ങളുമൊക്കെ നിറഞ്ഞ വാശിയേറിയ പ്രചാരണം; പാലക്കാട് ഇന്ന് കൊട്ടിക്കലാശം
പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് അവസാനമാകും. വിവാദങ്ങളും ട്വിസ്റ്റുകളുമൊക്കെയായി ഒരു മാസത്തോളം നീണ്ടുനിന്ന വാശിയേറി പ്രചാരണത്തിനാണ് ഇന്ന് സമാനപമാകുക. വൈകുന്നേരം ആറ് മണിയോടെ കൊട്ടിക്കലാശം നടക്കും.…
തൃപ്പുണിത്തുറയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവും യുവതിയും മരിച്ചു
November 18, 2024
തൃപ്പുണിത്തുറയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവും യുവതിയും മരിച്ചു
എറണാകുളത്ത് വാഹനാപകടത്തിൽ യുവാവും യുവതിയും മരിച്ചു. തൃപ്പുണിത്തുറ മാത്തൂർ പാലത്തിന് മുകളിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. വയനാട് മേപ്പാടി കടൂർ സ്വദേശി നിവേദിത(21),…
രാവിലെ ലൈസന്‍സ്; ഉച്ചയ്ക്ക് സസ്‌പെന്‍ഷന്‍: ആവേശം ലേശം കൂടുതലായി
November 17, 2024
രാവിലെ ലൈസന്‍സ്; ഉച്ചയ്ക്ക് സസ്‌പെന്‍ഷന്‍: ആവേശം ലേശം കൂടുതലായി
കൊച്ചി: ഡ്രൈവിങ് ലൈസന്‍സ് കയ്യില്‍ കിട്ടുമ്പോള്‍ എല്ലാവര്‍ക്കും സന്തോഷമാണ്. എന്നാല്‍ രാവിലെ ലൈസന്‍സ് കിട്ടി ഉച്ചയ്ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചിരിക്കുകയാണ് കൊച്ചി തൃക്കാക്കര കോളേജ് വിദ്യാര്‍ഥിക്ക്. അന്നേ ദിവസം…