Kerala

    കെ രത്‌നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

    കെ രത്‌നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

    പി പി ദിവ്യ രാജിവെച്ച ഒഴിവിൽ കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ കെ രത്‌നകുമാരി വിജയിച്ചു. ഭരണസമിതിയിലെ ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായിരുന്നു.…
    തന്റെ ആത്മകഥ പൂർത്തിയാട്ടില്ല; പുസ്തകത്തിന് ആർക്കും കരാർ കൊടുത്തിട്ടില്ലെന്നും ഇപി ജയരാജൻ

    തന്റെ ആത്മകഥ പൂർത്തിയാട്ടില്ല; പുസ്തകത്തിന് ആർക്കും കരാർ കൊടുത്തിട്ടില്ലെന്നും ഇപി ജയരാജൻ

    തന്റെ ആത്മകഥ പൂർത്തിയായില്ലെന്ന് ആവർത്തിച്ച് ഇപി ജയരാജൻ. താൻ എഴുതി കൊണ്ടിരിക്കുന്ന പുസ്തകം താനാണ് പ്രസിദ്ധീകരിക്കേണ്ടത്. ഭാഷാശുദ്ധി വരുത്താനായി ശ്രമിക്കുകയാണ്. പല പ്രസാധകരും സമീപിച്ചിരുന്നു. എന്നാൽ താൻ…
    സീ പ്ലെയിൻ പദ്ധതി: ടൂറിസം പ്രമോഷൻ നാടിന്റെ ആവശ്യം, ആശങ്ക ദുരീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ

    സീ പ്ലെയിൻ പദ്ധതി: ടൂറിസം പ്രമോഷൻ നാടിന്റെ ആവശ്യം, ആശങ്ക ദുരീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ

    സീ പ്ലെയിൻ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്ക ദൂരീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. മത്സ്യബന്ധനത്തിന് തടസ്സം…
    സരിൻ ജനസേവനത്തിനായി ജോലി പോലും രാജിവെച്ച ചെറുപ്പക്കാരൻ, ഉത്തമനായ സ്ഥാനാർഥി: ഇപി ജയരാജൻ

    സരിൻ ജനസേവനത്തിനായി ജോലി പോലും രാജിവെച്ച ചെറുപ്പക്കാരൻ, ഉത്തമനായ സ്ഥാനാർഥി: ഇപി ജയരാജൻ

    പാലക്കാട്ടെ ഇടത് സ്ഥാനാർഥി പി സരിനെ പുകഴ്ത്തി ഇപി ജയരാജൻ. സരിൻ പൊതുസമൂഹത്തോട് പ്രതിജ്ഞാബദ്ധനായ ചെറുപ്പക്കാരനാണ്. സരിൻ ഉത്തമനായ സ്ഥാനാർഥിയാണ്. ജനസേവനത്തിനായി ജോലി പോലും രാജിവെച്ചെന്നും ഇപി…
    പി പി ദിവ്യ വോട്ടെടുപ്പിന് എത്തിയില്ല: അഡ്വ. കെ രത്നകുമാരിയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുത്തു

    പി പി ദിവ്യ വോട്ടെടുപ്പിന് എത്തിയില്ല: അഡ്വ. കെ രത്നകുമാരിയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുത്തു

    കണ്ണൂര്‍ : കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷയായി സിപിഎമ്മിലെ അഡ്വ. കെ രത്നകുമാരിയെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസിലെ ജൂബിലി ചാക്കോയെയാണ് രത്നകുമാരി പരാജയപ്പെടുത്തിയത്. രത്നകുമാരിക്ക് 16 ഉം കോണ്‍ഗ്രസ്…
    ഇസ്രായേലിൽ നിന്നും തേക്കടി കാണാൻ എത്തിയവരെ അപമാനിച്ച സംഭവം; പൗരത്വം ചോദിച്ച് വിവാദമുണ്ടാക്കുന്നത് ഇവരുടെ പതിവ്

    ഇസ്രായേലിൽ നിന്നും തേക്കടി കാണാൻ എത്തിയവരെ അപമാനിച്ച സംഭവം; പൗരത്വം ചോദിച്ച് വിവാദമുണ്ടാക്കുന്നത് ഇവരുടെ പതിവ്

    തേക്കടി: ഇസ്രായേലിൽ നിന്നും തേക്കടി കാണാൻ എത്തിയ വിനോദ സഞ്ചാരികളെ അപമാനിച്ച സംഭവത്തിലെ കടയുടമകൾ ഇതിന് മുമ്പും വിവാദങ്ങളിൽ ഏർപ്പെട്ടവർ. കരകൗശല വസ്തുക്കൾ വിൽക്കുന്ന കാശ്മീരി സ്വദേശികളുടെ…
    ഫിറ്റ്‌നസില്ലാത്ത ബസ് ഉപയോഗിക്കരുത്; ശബരിമല സർവീസിൽ കെഎസ്ആർടിസിക്ക് ഹൈക്കോടതി മുന്നറിയിപ്പ്

    ഫിറ്റ്‌നസില്ലാത്ത ബസ് ഉപയോഗിക്കരുത്; ശബരിമല സർവീസിൽ കെഎസ്ആർടിസിക്ക് ഹൈക്കോടതി മുന്നറിയിപ്പ്

    ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ഉപയോഗിക്കരുത്. ഒരു തീർഥാടകനെ പോലും നിർത്തിക്കൊണ്ടു പോകരുത്. ഇവ ശ്രദ്ധയിൽപ്പെട്ടാൽ…
    മദ്യപിച്ച് കാർ ഓടിച്ച് അപകടമുണ്ടാക്കിയ സംഭവം; ഇൻഫോപാർക്ക് എസ് ഐയെ സസ്‌പെൻഡ് ചെയ്തു

    മദ്യപിച്ച് കാർ ഓടിച്ച് അപകടമുണ്ടാക്കിയ സംഭവം; ഇൻഫോപാർക്ക് എസ് ഐയെ സസ്‌പെൻഡ് ചെയ്തു

    മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ കൊച്ചി ഇൻഫോപാർക്ക് എസ് ഐ ബി ശ്രീജിത്തിന് സസ്‌പെൻഷൻ. സ്‌പെഷ്യൽ ബ്രാഞ്ച് സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി കൊച്ചി…
    ആത്മകഥാ വിവാദം: കാര്യങ്ങൾ ഇപി പാലക്കാട് യോഗത്തിൽ വിശദീകരിക്കുമെന്ന് എംവി ഗോവിന്ദൻ

    ആത്മകഥാ വിവാദം: കാര്യങ്ങൾ ഇപി പാലക്കാട് യോഗത്തിൽ വിശദീകരിക്കുമെന്ന് എംവി ഗോവിന്ദൻ

    പോളിംഗ് കുറഞ്ഞത് എൽഡിഎഫിനെ ബാധിക്കില്ല എന്ന് എംവി ഗോവിന്ദൻ. ചേലക്കര മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും വയനാട് നില മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് എൽ ഡി എഫ്…
    സ്വപ്‌ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസ്; രണ്ടാം പ്രതി സച്ചിൻ ദാസിനെ മാപ്പുസാക്ഷിയാക്കി

    സ്വപ്‌ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസ്; രണ്ടാം പ്രതി സച്ചിൻ ദാസിനെ മാപ്പുസാക്ഷിയാക്കി

    നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസിൽ വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതി സച്ചിൻ ദാസിനെ മാപ്പുസാക്ഷിയാക്കി. സ്വപ്നക്ക് വ്യാജരേഖയുണ്ടാക്കി നൽകിയ ആളാണ്…
    Back to top button