Kerala

    തൃശ്ശൂരിൽ വയോധികയെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ

    തൃശ്ശൂരിൽ വയോധികയെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ

    തൃശ്ശൂരിൽ വയോധികയെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ ഒളിവിൽ പോയ പ്രതി പിടിയിൽ. വടക്കുമുറി വലിയപറമ്പിൽ വീട്ടിൽ ശ്രീബിനാണ്(21) പിടിയിലായത്. പെരിങ്ങോട്ടുകര സ്വദേശി കാതികുടത്ത് വീട്ടിൽ ലീലയെയാണ്(63) ഇയാൾ വെട്ടി…
    നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് ഇന്നലെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കാന്തപുരത്തിന്റെ ഓഫീസ്

    നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് ഇന്നലെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കാന്തപുരത്തിന്റെ ഓഫീസ്

    നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കിയെന്ന് ഇന്നലെ പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ല്യാരുടെ ഓഫീസ്. ഇന്നലെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നു. വാർത്താ ഏജൻസിയാണ്…
    സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

    സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

    സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 73,200 രൂപയായി. ഗ്രാമിന് പത്തു രൂപയാണ് കുറഞ്ഞത്. 9150 രൂപയാണ്…
    കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ യാത്രക്കാരന്റെ നഗ്നതാ പ്രദർശനം

    കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ യാത്രക്കാരന്റെ നഗ്നതാ പ്രദർശനം

    കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ യാത്രക്കാരന്റെ നഗ്നതാ പ്രദർശനം. കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്കുള്ള യാത്രക്കിടെയാണ് സംഭവം. ഇയാളുടെ പ്രവൃത്തി യുവതി മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.…
    കന്യാസ്ത്രീകളുടെ അറസ്റ്റ്: ഏത് സമുദായമായാലും മലയാളികൾക്ക് വേണ്ടി ഇറങ്ങാൻ ബിജെപി മാത്രമേയുള്ളുവെന്ന് രാജീവ് ചന്ദ്രശേഖർ

    കന്യാസ്ത്രീകളുടെ അറസ്റ്റ്: ഏത് സമുദായമായാലും മലയാളികൾക്ക് വേണ്ടി ഇറങ്ങാൻ ബിജെപി മാത്രമേയുള്ളുവെന്ന് രാജീവ് ചന്ദ്രശേഖർ

    ഛത്തിസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് നീതി ലഭിക്കുന്നതുവരെ ഒപ്പമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ബിജെപി ജനറൽ സെക്രട്ടറിക്കൊപ്പം വേണ്ടി വന്നാൽ താനും അവിടെ പോകും. കോൺഗ്രസ്…
    ജാർഖണ്ഡിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 6 കൻവാർ തീർഥാടകർ മരിച്ചു; നിരവധി പേർക്ക് പരുക്ക്

    ജാർഖണ്ഡിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 6 കൻവാർ തീർഥാടകർ മരിച്ചു; നിരവധി പേർക്ക് പരുക്ക്

    ജാർഖണ്ഡിലെ ദിയോഘർ ജില്ലയിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 കൻവാർ തീർഥാടകർ മരിച്ചു. ദേവ്ഗഡിൽ ഇന്ന് രാവിലെ നാലരയോടെയാണ് അപകടം. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. മോഹൻപൂർ…
    ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; നാളെ വരെ 50 കിലോമീറ്റർ വേഗതയിൽ കാറ്റും

    ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; നാളെ വരെ 50 കിലോമീറ്റർ വേഗതയിൽ കാറ്റും

    സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും കാസർകോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്…
    ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്ക് സമീപം ഭൂചലനം; 6.5 തീവ്രത

    ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്ക് സമീപം ഭൂചലനം; 6.5 തീവ്രത

    ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം ഭൂചലനം. 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ 12.11യോടെയാണ് പ്രകമ്പനമുണ്ടായത്. നാഷനൽ സെന്റർ ഫോർ സീസ്‌മോളജി…
    കണ്ണൂർ വളപട്ടണത്ത് കടലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

    കണ്ണൂർ വളപട്ടണത്ത് കടലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

    കണ്ണൂർ വളപട്ടണം അഴിമുഖത്തിന് സമീപം അജ്ഞാതമൃതദേഹം കണ്ടെത്തി. പുറംകടലിൽ വെച്ച് മത്സ്യത്തൊഴിലാളികളാണ് കടലിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. ശനിയാഴ്ച പാലക്കോട് പുഴയിൽ വള്ളം മറിഞ്ഞ്…
    അമ്മയിലെ തെരഞ്ഞെടുപ്പ്: ജഗദീഷ് പിൻമാറിയേക്കും, ശ്വേത മേനോന് സാധ്യതയേറുന്നു

    അമ്മയിലെ തെരഞ്ഞെടുപ്പ്: ജഗദീഷ് പിൻമാറിയേക്കും, ശ്വേത മേനോന് സാധ്യതയേറുന്നു

    താര സംഘടനയായ അമ്മ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നടൻ ജഗദീഷ് പിൻമാറിയേക്കും. മോഹൻലാലുമായും മമ്മൂട്ടിയുമായും ജഗദീഷ് സംസാരിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിത വരട്ടെയന്ന നിലപാടിലാണ്…
    Back to top button