Kerala
അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
October 11, 2024
അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
റമ്പൂട്ടാൻ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു. അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തിരുവനന്തപുരം തോട്ടയ്ക്കാട് മംഗ്ലാവിൽ വീട്ടിൽ അനീഷ് വൃന്ദ ദമ്പതികളുടെ ആൺകുഞ്ഞ് ആദം ആണ് മരിച്ചത്.…
ഇടുക്കിയിൽ ടൂറിസ്റ്റുകളുമായി പോയ മിനി ബസ് അപകടത്തിൽപ്പെട്ടു; 14 പേർക്ക് പരുക്ക്
October 11, 2024
ഇടുക്കിയിൽ ടൂറിസ്റ്റുകളുമായി പോയ മിനി ബസ് അപകടത്തിൽപ്പെട്ടു; 14 പേർക്ക് പരുക്ക്
ഇടുക്കി ബൈസൺവാലി ടീ കമ്പനിക്ക് സമീപം വിനോദ സഞ്ചാരികളുമായി പോയ മിനി ബസ് അപകടത്തിൽപ്പെട്ടു. 14 പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ചെന്നൈ…
പാലക്കാടും ചേലക്കരയും സിപിഎം സ്ഥാനാർഥികൾ പരാജയപ്പെടുമെന്ന് പിവി അൻവർ
October 11, 2024
പാലക്കാടും ചേലക്കരയും സിപിഎം സ്ഥാനാർഥികൾ പരാജയപ്പെടുമെന്ന് പിവി അൻവർ
പാലക്കാടും ചേലക്കരയും സിപിഎം സ്ഥാനാർഥികൾ പരാജയപ്പെടുമെന്ന് പിവി അൻവർ എംഎൽഎ. ചേലക്കര ഇടത് കോട്ട ആയിട്ട് കാര്യമില്ല. പാലക്കാട് സിപിഎം മൂന്നാം സ്ഥാനത്ത് ആയത് എങ്ങനെയെന്ന് ആലോചിക്കണമെന്നും…
തിരുവമ്പാടി കെഎസ്ആർടിസി അപകടം: ഡ്രൈവർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി
October 11, 2024
തിരുവമ്പാടി കെഎസ്ആർടിസി അപകടം: ഡ്രൈവർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി
തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽ എൻഫോഴ്‌സ്‌മെന്റ് ആർടിഒയെ തള്ളി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ബസ് തോട്ടിലേക്ക് മറിഞ്ഞത് ഡ്രൈവറുടെ കുഴപ്പം കൊണ്ടല്ലെന്നും ഇരുചക്ര വാഹന…
ഹേമ കമ്മിറ്റി റിപ്പോർട്ട്: അതിജീവിതമാർക്ക് പരാതി അറിയിക്കാൻ സംവിധാനമൊരുക്കി പോലീസ്
October 11, 2024
ഹേമ കമ്മിറ്റി റിപ്പോർട്ട്: അതിജീവിതമാർക്ക് പരാതി അറിയിക്കാൻ സംവിധാനമൊരുക്കി പോലീസ്
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് അതിജീവിതമാർക്ക് പരാതികൾ അറിയിക്കാൻ ഇ മെയിൽ വിലാസവും ഫോൺ നമ്പറും പ്രസിദ്ധീകരിച്ച് കേരള പോലീസ്. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിത…
കിളിമാനൂർ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേൽശാന്തി മരിച്ചു
October 11, 2024
കിളിമാനൂർ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേൽശാന്തി മരിച്ചു
കിളിമാനൂരിൽ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേൽശാന്തി മരിച്ചു. ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരി(49)യാണ് മരിച്ചത്. കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലാണ് അപകടമുണ്ടായത്.…
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സ്ത്രീവിരുദ്ധ സർക്കാരെന്ന് സതീശൻ
October 11, 2024
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സ്ത്രീവിരുദ്ധ സർക്കാരെന്ന് സതീശൻ
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ വിമർശനവുമായി പ്രതിപക്ഷം. സ്ത്രീവിരുദ്ധ സർക്കാർ ആണ് ഇപ്പോൾ ഭരിക്കുന്നതെന്നും ഈ വിഷയം ചർച്ച ചെയ്യാത്തത് കേരള…
യുവതിയെ തോക്ക് ചൂണ്ടി പീഡിപ്പിച്ച കേസ്; കുപ്രസിദ്ധ ഗുണ്ടാനേതാവ് പുത്തൻപാലം രാജേഷ് അറസ്റ്റിൽ
October 11, 2024
യുവതിയെ തോക്ക് ചൂണ്ടി പീഡിപ്പിച്ച കേസ്; കുപ്രസിദ്ധ ഗുണ്ടാനേതാവ് പുത്തൻപാലം രാജേഷ് അറസ്റ്റിൽ
കോതനല്ലൂരിൽ ഒളിവിൽ കഴിഞ്ഞ കുപ്രസിദ്ധ ഗുണ്ടാനേതാവ് പുത്തൻപാലം രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. രാത്രി വീട് വളഞ്ഞാണ് സ്‌പെഷ്യൽ സ്‌ക്വാഡും കടുത്തുരുത്തി പോലീസും ചേർന്ന് ഇയാളെ പിടികൂടിയത്.…
തിരുവമ്പാടിയിൽ നിന്നും കാണാതായ പതിനാലുകാരിയെ കോയമ്പത്തൂരിൽ നിന്നും കണ്ടെത്തി
October 11, 2024
തിരുവമ്പാടിയിൽ നിന്നും കാണാതായ പതിനാലുകാരിയെ കോയമ്പത്തൂരിൽ നിന്നും കണ്ടെത്തി
കോഴിക്കോട് തിരുവമ്പാടിയിൽ നിന്നും കാണാതായ പതിനാലുകാരിയെ കണ്ടെത്തി. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കുട്ടിയുമായി മുക്കം പോലീസ് നാട്ടിലേക്ക് തിരിച്ചു. ശനിയാഴ്ചയാണ് കുട്ടിയെ കാണാതായത് ഡാൻസ്…
കണ്ണൂരിൽ ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു
October 11, 2024
കണ്ണൂരിൽ ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു
കണ്ണൂരിൽ ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. ചെറുപുഴ പ്രാപ്പൊയിലിലെ പനംകുന്നിൽ ശ്രീധരനാണ്(60) മരിച്ചത്. ഭാര്യ സുനിതയെ വെട്ടി പരുക്കേൽപ്പിച്ച ശേഷമായിരുന്നു ആത്മഹത്യ ഇന്ന് പുലർച്ചെ രണ്ട്…