Kerala
സന്നദ്ധ സംഘടനകൾ വിതരണം ചെയ്ത ഉത്പന്നങ്ങളുടെ ഉത്തരവാദിത്തം ഭക്ഷ്യവകുപ്പിനില്ല: മന്ത്രി ജിആർ അനിൽ
November 7, 2024
സന്നദ്ധ സംഘടനകൾ വിതരണം ചെയ്ത ഉത്പന്നങ്ങളുടെ ഉത്തരവാദിത്തം ഭക്ഷ്യവകുപ്പിനില്ല: മന്ത്രി ജിആർ അനിൽ
മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർക്ക് പുഴുവരിച്ചതും കേടായതുമായ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തതിൽ പ്രതികരണവുമായി മന്ത്രി ജി ആർ അനിൽ. സന്നദ്ധ സംഘടനകൾ വിതരണം ചെയ്ത ഉത്പന്നങ്ങളുടെ ഉത്തരാവാദിത്തം ഭക്ഷ്യവകുപ്പിനല്ലെന്ന്…
കൊല്ലം കലക്ടറേറ്റ് സ്‌ഫോടനം: മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ
November 7, 2024
കൊല്ലം കലക്ടറേറ്റ് സ്‌ഫോടനം: മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ
കൊല്ലം കലക്ടറേറ്റ് സ്‌ഫോടനക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. തമിഴ്‌നാട് മധുര സ്വദേശികളായ അബ്ബാസലി, ഷംസൂൺ…
ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് പുഴുവരിച്ച അരിയും ഉപയോഗിച്ച വസ്ത്രങ്ങളും: മേപ്പാടി പഞ്ചായത്തിനെതിരെ പ്രതിഷേധം കനക്കുന്നു
November 7, 2024
ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് പുഴുവരിച്ച അരിയും ഉപയോഗിച്ച വസ്ത്രങ്ങളും: മേപ്പാടി പഞ്ചായത്തിനെതിരെ പ്രതിഷേധം കനക്കുന്നു
വയനാട് : ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് പുഴുവരിച്ച ഭക്ഷ്യവസ്തുക്കളും ഉപയോഗിച്ച വസ്ത്രങ്ങളും നല്‍കിയ മേപ്പാടി ഗ്രാമ പഞ്ചായത്തിനെതിരെ പ്രതിഷേധം കനക്കുന്നു.മൃഗങ്ങള്‍ക്ക് പോലും നല്‍കാന്‍ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നല്‍കിയിരിക്കുന്നതെന്നും…
പാലക്കാട്ടെ കള്ളപ്പണ റെയ്ഡ്: ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ
November 7, 2024
പാലക്കാട്ടെ കള്ളപ്പണ റെയ്ഡ്: ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ
പാലക്കാട്ടെ കോൺഗ്രസ് നേതാക്കൾക്കെതിരെ ഉയർന്ന കള്ളപ്പണ ആരോപങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. പാലക്കാട് ജില്ലാ കലക്ടറോടാണ് റിപ്പോർട്ട് തേടിയത്. കോൺഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽ മുറികളിലടക്കം…
സിപിഎം പോലീസിനെ ദുരുപയോഗിക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി സതീശൻ
November 7, 2024
സിപിഎം പോലീസിനെ ദുരുപയോഗിക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി സതീശൻ
പാലക്കാട്ടെ കോൺഗ്രസ് നേതാക്കളുടെ മുറിയിൽ പോലീസ് പരിശോധന നടത്തിയ സംഭവത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന…
സ്വർണവില കുത്തനെ കുറഞ്ഞു; സംസ്ഥാനത്ത് പവന് ഇന്ന് 1320 രൂപയുടെ കുറവ്
November 7, 2024
സ്വർണവില കുത്തനെ കുറഞ്ഞു; സംസ്ഥാനത്ത് പവന് ഇന്ന് 1320 രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് ഇന്ന് 1320 രൂപയാണ് ഒറ്റയടിക്ക് ഇടിഞ്ഞത്. ഇതോടെ പവന്റെ വില 57,600 രൂപയായി. ഗ്രാമിന് 165 രൂപ കുറഞ്ഞ് 7200…
ഹേമ കമ്മിറ്റി റിപ്പോർട്ട്: രജിസ്റ്റർ ചെയ്തത് 26 എഫ്‌ഐആർ; അഡ്വ. മിത സുധീന്ദ്രൻ അമികസ്‌ക്യൂറി
November 7, 2024
ഹേമ കമ്മിറ്റി റിപ്പോർട്ട്: രജിസ്റ്റർ ചെയ്തത് 26 എഫ്‌ഐആർ; അഡ്വ. മിത സുധീന്ദ്രൻ അമികസ്‌ക്യൂറി
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളിൽ 26 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്ത് പ്രത്യേക അന്വേഷണ സംഘം. ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഹേമ…
കോൺഗ്രസിന്റെ വാദം പൊളിയുന്നു; കള്ളപ്പണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് എംവി ഗോവിന്ദൻ
November 7, 2024
കോൺഗ്രസിന്റെ വാദം പൊളിയുന്നു; കള്ളപ്പണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് എംവി ഗോവിന്ദൻ
പാലക്കാട് പാതിരാ റെയ്ഡിൽ കോൺഗ്രസുകാരുടെ വാദങ്ങൾ പൊളിയുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത് കള്ളമാണെന്ന് വ്യക്തമായി. രാഹുൽ ഹോട്ടലിൽ ഉണ്ടായിരുന്നുവെന്ന് പുറത്തുവന്ന…
ശബരിമലയിലെത്തുന്ന സ്വാമിമാരുടെ ശ്രദ്ധയ്ക്ക്… തട്ടിപ്പുകാർ ഓൺലൈനിലും ഓഫ്‍ലൈനിലും സജീവമാണ്; നിർദ്ദേശവുമായി പോലീസ്
November 7, 2024
ശബരിമലയിലെത്തുന്ന സ്വാമിമാരുടെ ശ്രദ്ധയ്ക്ക്… തട്ടിപ്പുകാർ ഓൺലൈനിലും ഓഫ്‍ലൈനിലും സജീവമാണ്; നിർദ്ദേശവുമായി പോലീസ്
പത്തനംതിട്ട: ശബരിമല തീർത്ഥാടന കാലം ആരംഭിച്ചതോടെ നിർദ്ദേശങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് പോലീസ്. ഇത്തവണ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത് പുതുച്ചേരി പോലീസാണ്. ശബരിമലയിലെത്തുന്ന എല്ലാ ഭക്തർക്കും അഞ്ച് ലക്ഷം രൂപയുടെ…
സംഘടന ഇരിക്കുന്ന കൊമ്പ് മുറിക്കുന്നു; അതിജീവിതയെന്ന പരിഗണന നൽകാമായിരുന്നു: സാന്ദ്രക്ക് ഡബ്യൂസിസിയുടെ പിന്തുണ
November 7, 2024
സംഘടന ഇരിക്കുന്ന കൊമ്പ് മുറിക്കുന്നു; അതിജീവിതയെന്ന പരിഗണന നൽകാമായിരുന്നു: സാന്ദ്രക്ക് ഡബ്യൂസിസിയുടെ പിന്തുണ
കൊച്ചി: സാന്ദ്രാ തോമസിനെ പ്രൊഡ‍്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കിയതിൽ പ്രതിഷേധം അറിയിച്ച് വുമൺ ഇൻ സിനിമ കലക്‌റ്റീവ് (wcc). ഫെയ്സ് ബുക്കിലൂടെയാണ് ഡബ്യൂസിസിയുടെ പ്രതികരണം. അവൾക്കൊപ്പം എന്ന…