Kerala
പാലക്കാട് യുവതിയെ ബസിനുള്ളിൽ കയറി വെട്ടി പരുക്കേൽപ്പിച്ചു; പ്രതി പിടിയിൽ
October 11, 2024
പാലക്കാട് യുവതിയെ ബസിനുള്ളിൽ കയറി വെട്ടി പരുക്കേൽപ്പിച്ചു; പ്രതി പിടിയിൽ
പാലക്കാട് കാരപ്പൊറ്റ മാട്ടുവഴിയിൽ ബസിനുള്ളിൽ വെച്ച് സ്ത്രീക്ക് നേരെ ആക്രമണം. പുതുക്കോട് അഞ്ചുമുറി സ്വദേശി ഷമീറയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. മാട്ടുവഴി സ്വദേശി മഥൻകുമാറാണ്(42) വാക്കത്തി കൊണ്ട്…
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം
October 11, 2024
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ പുതിയ മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരത്തും കൊല്ലത്തും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ രണ്ട് ജില്ലകളിലും…
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി
October 11, 2024
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി
തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. കൊച്ചി എളങ്കുന്നപ്പുഴ മാലിപ്പുറം കർത്തേടം വലിയപറമ്പിൽ വീട്ടിൽ മേരി ഡീനയാണ്(31) അറസ്റ്റിലായത്. ഞാറക്കൽ…
ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ആരോപണവിധേയനായ എസ് ഐക്ക് സസ്‌പെൻഷൻ
October 11, 2024
ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ആരോപണവിധേയനായ എസ് ഐക്ക് സസ്‌പെൻഷൻ
കാസർകോട് ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ എസ് ഐക്കെതിരെ നടപടി എടുത്തു. ചന്തേര സബ് ഇൻസ്‌പെക്ടർ പി അനൂപിനെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ വ്യാപക വിമർശനം…
അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
October 11, 2024
അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
റമ്പൂട്ടാൻ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു. അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തിരുവനന്തപുരം തോട്ടയ്ക്കാട് മംഗ്ലാവിൽ വീട്ടിൽ അനീഷ് വൃന്ദ ദമ്പതികളുടെ ആൺകുഞ്ഞ് ആദം ആണ് മരിച്ചത്.…
ഇടുക്കിയിൽ ടൂറിസ്റ്റുകളുമായി പോയ മിനി ബസ് അപകടത്തിൽപ്പെട്ടു; 14 പേർക്ക് പരുക്ക്
October 11, 2024
ഇടുക്കിയിൽ ടൂറിസ്റ്റുകളുമായി പോയ മിനി ബസ് അപകടത്തിൽപ്പെട്ടു; 14 പേർക്ക് പരുക്ക്
ഇടുക്കി ബൈസൺവാലി ടീ കമ്പനിക്ക് സമീപം വിനോദ സഞ്ചാരികളുമായി പോയ മിനി ബസ് അപകടത്തിൽപ്പെട്ടു. 14 പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ചെന്നൈ…
പാലക്കാടും ചേലക്കരയും സിപിഎം സ്ഥാനാർഥികൾ പരാജയപ്പെടുമെന്ന് പിവി അൻവർ
October 11, 2024
പാലക്കാടും ചേലക്കരയും സിപിഎം സ്ഥാനാർഥികൾ പരാജയപ്പെടുമെന്ന് പിവി അൻവർ
പാലക്കാടും ചേലക്കരയും സിപിഎം സ്ഥാനാർഥികൾ പരാജയപ്പെടുമെന്ന് പിവി അൻവർ എംഎൽഎ. ചേലക്കര ഇടത് കോട്ട ആയിട്ട് കാര്യമില്ല. പാലക്കാട് സിപിഎം മൂന്നാം സ്ഥാനത്ത് ആയത് എങ്ങനെയെന്ന് ആലോചിക്കണമെന്നും…
തിരുവമ്പാടി കെഎസ്ആർടിസി അപകടം: ഡ്രൈവർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി
October 11, 2024
തിരുവമ്പാടി കെഎസ്ആർടിസി അപകടം: ഡ്രൈവർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി
തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽ എൻഫോഴ്‌സ്‌മെന്റ് ആർടിഒയെ തള്ളി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ബസ് തോട്ടിലേക്ക് മറിഞ്ഞത് ഡ്രൈവറുടെ കുഴപ്പം കൊണ്ടല്ലെന്നും ഇരുചക്ര വാഹന…
ഹേമ കമ്മിറ്റി റിപ്പോർട്ട്: അതിജീവിതമാർക്ക് പരാതി അറിയിക്കാൻ സംവിധാനമൊരുക്കി പോലീസ്
October 11, 2024
ഹേമ കമ്മിറ്റി റിപ്പോർട്ട്: അതിജീവിതമാർക്ക് പരാതി അറിയിക്കാൻ സംവിധാനമൊരുക്കി പോലീസ്
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് അതിജീവിതമാർക്ക് പരാതികൾ അറിയിക്കാൻ ഇ മെയിൽ വിലാസവും ഫോൺ നമ്പറും പ്രസിദ്ധീകരിച്ച് കേരള പോലീസ്. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിത…
കിളിമാനൂർ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേൽശാന്തി മരിച്ചു
October 11, 2024
കിളിമാനൂർ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേൽശാന്തി മരിച്ചു
കിളിമാനൂരിൽ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേൽശാന്തി മരിച്ചു. ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരി(49)യാണ് മരിച്ചത്. കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലാണ് അപകടമുണ്ടായത്.…