Kerala
കോടതി മേൽനോട്ടത്തിൽ അന്വേഷണമില്ല; കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ ഹർജി കോടതി തള്ളി
October 30, 2024
കോടതി മേൽനോട്ടത്തിൽ അന്വേഷണമില്ല; കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ ഹർജി കോടതി തള്ളി
മേയർ- കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കക്കേസിൽ ഡ്രൈവർ യദു നൽകിയ ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണമില്ല. സ്വാധീനത്തിന്…
പി പി ദിവ്യക്കെതിരെ പാർട്ടി നടപടി ഉടനില്ല; ജില്ലാ സെക്രട്ടേറിയറ്റ് യോഗം വിഷയം ചർച്ച ചെയ്തില്ല
October 30, 2024
പി പി ദിവ്യക്കെതിരെ പാർട്ടി നടപടി ഉടനില്ല; ജില്ലാ സെക്രട്ടേറിയറ്റ് യോഗം വിഷയം ചർച്ച ചെയ്തില്ല
എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന പിപി ദിവ്യക്കെതിരെ പാർട്ടി നടപടി ഉടനില്ല. ഇന്ന് ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം വിഷയം…
മണ്ഡലത്തിലെ പൊതുപരിപാടികളിൽ നിന്നും ഒഴിവാക്കുന്നു; സ്പീക്കർക്ക് പരാതി നൽകി ചാണ്ടി ഉമ്മൻ
October 30, 2024
മണ്ഡലത്തിലെ പൊതുപരിപാടികളിൽ നിന്നും ഒഴിവാക്കുന്നു; സ്പീക്കർക്ക് പരാതി നൽകി ചാണ്ടി ഉമ്മൻ
മണ്ഡലത്തിലെ സർക്കാർ പരിപാടികളിൽ നിന്നും ഒഴിവാക്കുന്നുവെന്ന പരാതിയുമായി ചാണ്ടി ഉമ്മൻ എംഎൽഎ. നിയമസഭാംഗമെന്ന നിലയിൽ കടുത്ത അവഹേളനം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി ചാണ്ടി ഉമ്മൻ സ്പീക്കർക്ക് പരാതി നൽകി.…
പി സരിനെ കണ്ണിലെ കൃഷ്ണമണി പോലെ സിപിഎം നോക്കുമെന്ന് എംവി ഗോവിന്ദൻ
October 30, 2024
പി സരിനെ കണ്ണിലെ കൃഷ്ണമണി പോലെ സിപിഎം നോക്കുമെന്ന് എംവി ഗോവിന്ദൻ
പാലക്കാട്ടെ തെരഞ്ഞെടുപ്പ് ഫലം എന്തായാലും ഡോ. പി സരിൻ ഇടതുപക്ഷത്തിന് മുതൽക്കൂട്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സരിൻ ജയിച്ചാലും തോറ്റാലും സിപിഎമ്മിൽ നല്ല ഭാവിയുണ്ടാകും.…
കാസർകോട് വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും
October 30, 2024
കാസർകോട് വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും
കാസർകോട് നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. തിങ്കളാഴ്ച അർധ രാത്രിയായിരുന്നു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽ…
കാക്കനാട് സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചു; യാത്രക്കാരി മരിച്ചു, ഏഴ് പേർക്ക് പരുക്ക്
October 30, 2024
കാക്കനാട് സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചു; യാത്രക്കാരി മരിച്ചു, ഏഴ് പേർക്ക് പരുക്ക്
കാക്കനാട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാരിക്ക് ദാരുണാന്ത്യം. ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബസിൽ സ്‌കൂൾ വിദ്യാർഥികൾ അടക്കം ഉണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.…
പി പി ദിവ്യക്കെതിരായ കേസിൽ പോലീസ് നടപടികളെ എന്തിന് കുറ്റപ്പെടുത്തണമെന്ന് എംവി ഗോവിന്ദൻ
October 30, 2024
പി പി ദിവ്യക്കെതിരായ കേസിൽ പോലീസ് നടപടികളെ എന്തിന് കുറ്റപ്പെടുത്തണമെന്ന് എംവി ഗോവിന്ദൻ
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് പിപി ദിവ്യയ്‌ക്കെതിരായ കേസിൽ പോലീസിന്റെ നടപടികളെ എന്തിന് കുറ്റപ്പെടുത്തണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രതിയാക്കപ്പെട്ട…
നവീൻ ബാബുവിന്റെ മരണം: പോലീസ് അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് പിപി ദിവ്യ
October 30, 2024
നവീൻ ബാബുവിന്റെ മരണം: പോലീസ് അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് പിപി ദിവ്യ
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പോലീസ് അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് പി പി ദിവ്യ. പ്രശാന്തന്റെ പരാതിയെ തുടർന്നാണ് എഡിഎമ്മിനെതിരെ ആരോപണം ഉന്നയിച്ചത്. പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും…
പിടിവിട്ട് കുതിച്ച് സ്വർണവില; പവന് ഇന്ന് ഒറ്റയടിക്ക് 520 രൂപ വർധിച്ചു
October 30, 2024
പിടിവിട്ട് കുതിച്ച് സ്വർണവില; പവന് ഇന്ന് ഒറ്റയടിക്ക് 520 രൂപ വർധിച്ചു
സംസ്ഥാനത്ത് സ്വർണവില പിടിവിട്ട് കുതിക്കുന്നു. ഇന്ന് പവന് 520 രൂപയാണ് വർധിച്ചത്. ഇതോടെ പവന് വില 59,520 രൂപയായി. ഗ്രാമിന് 65 രൂപയാണ് വർധിച്ചത് ഒരു ഗ്രാം…
പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്നും ഉഗ്രശബ്ദം; വീടുകൾക്ക് വിള്ളൽ, പരിസരവാസികളെ മാറ്റിപ്പാർപ്പിച്ചു
October 30, 2024
പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്നും ഉഗ്രശബ്ദം; വീടുകൾക്ക് വിള്ളൽ, പരിസരവാസികളെ മാറ്റിപ്പാർപ്പിച്ചു
മലപ്പുറം പോത്തുകല്ലിൽ ഭൂമിക്കയിൽ നിന്നും ഉഗ്രശബ്ദം. ഇന്നലെ രാത്രി 9.30ഒടൈയാണ് ശബ്ദമുണ്ടായത്. ആനക്കല്ല് പട്ടിക വർഗ നഗറിലാണ് ഭൂമിക്കടിയിൽ നിന്നും ശബ്ദമുണ്ടായത്. സ്ഥലത്ത് ഇന്ന് വിദഗ്ധ സംഘം…