Kerala
ഒന്നാം പ്രതി കുറ്റക്കാരൻ
September 30, 2024
ഒന്നാം പ്രതി കുറ്റക്കാരൻ
പോക്‌സോ കേസിൽ മോൻസൺ മാവുങ്കലിനെ കോടതി വെറുതെവിട്ടു. അതിജീവിതയെ പീഡിപ്പിക്കാൻ കൂട്ടുനിന്നെന്നായിരുന്നു മോൻസണെതിരായ കുറ്റം. പെരുമ്പാവൂർ അതിവേഗ കോടതിയുടേതാണ് നടപടി. ഒന്നാം പ്രതി ജോഷി കുറ്റക്കാരനാണെന്നും കോടതി…
മൂന്ന് ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി
September 30, 2024
മൂന്ന് ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി
തിരുവനന്തപുരം മൃഗശാലയിൽ നിന്ന് വീണ്ടും ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി. മൂന്ന് പെൺ ഹനുമാൻ കുരങ്ങുകളാണ് കൂട്ടിന് വെളിയിൽ ചാടിയത്. ഇവ മൃഗശാല വളപ്പിലെ മരത്തിൽ തന്നെയുണ്ടെന്ന് അധികൃതർ…
അടുത്ത രണ്ട് ദിവസം ഡ്രൈ ഡേ
September 30, 2024
അടുത്ത രണ്ട് ദിവസം ഡ്രൈ ഡേ
സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം സമ്പൂർണ ഡ്രൈ ഡേ. ഒന്നാം തീയതിയുള്ള പതിവ് ഡ്രൈ ഡേയ്ക്ക് പുറമെ ഒക്ടോബർ ഗാന്ധി ജയന്തി കൂടിയാണ്. ഇതോടെ ബെവ്‌കോ ഔട്ട്‌ലെറ്റുകളും…
പ്രായപരിധി: സ്ഥാനങ്ങളിൽ നിന്ന് മാറണോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയെന്ന് മുഖ്യമന്ത്രി
September 30, 2024
പ്രായപരിധി: സ്ഥാനങ്ങളിൽ നിന്ന് മാറണോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയെന്ന് മുഖ്യമന്ത്രി
പ്രായപരിധി മാനദണ്ഡപ്രകാരം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സ്ഥാനങ്ങളിൽ നിന്ന് താൻ മാറണോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദി ഹിന്ദുവിന് അനുവദിച്ച അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ…
ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
September 30, 2024
ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
പിവി അൻവറിനെതിരെ കടുത്ത ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കടത്ത്, ഹവാല പണം പിടിച്ചതിലുള്ള അസ്വസ്ഥതയാണ് അൻവറിന്റെ ഇപ്പോഴുള്ള ആരോപണങ്ങൾക്ക് പിന്നിൽ. ഈ പണം സംസ്ഥാന വിരുദ്ധ,…
അൻവർ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു
September 30, 2024
അൻവർ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു
പി വി അൻവർ തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ. അൻവറിനെ പോലെയൊരാളുടെ ഭാഗത്ത് നിന്നും ഇത് പ്രതീക്ഷിച്ചിട്ടില്ല. അൻവർ മതത്തെയും…
മുഖ്യമന്ത്രിക്ക് തലയ്ക്ക് വെളിവില്ല
September 30, 2024
മുഖ്യമന്ത്രിക്ക് തലയ്ക്ക് വെളിവില്ല
സ്വർണക്കള്ളക്കടത്തിൽ താൻ ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തലയ്ക്ക് വെളിവില്ലാത്തത് കൊണ്ടാണെന്ന് പിവി അൻവർ. സ്വർണ കള്ളക്കടത്തിൽ പി ശശിക്ക് പങ്കുണ്ട്. ഒരു എസ് പി വിചാരിച്ചാൽ…
അനധികൃത നിർമാണങ്ങൾ ഉടൻ പൊളിക്കും
September 30, 2024
അനധികൃത നിർമാണങ്ങൾ ഉടൻ പൊളിക്കും
കക്കാടംപൊയിലിലെ പി വി അൻവറിന്റെ പാർക്കിലെ അനധികൃത നിർമാണങ്ങൾ ഉടൻ പൊളിക്കും. കാട്ടരുവി തടഞ്ഞുള്ള നിർമ്മാണങ്ങൾ പൊളിക്കാൻ വീണ്ടും കൂടരഞ്ഞി പഞ്ചായത്ത് ടെൻഡർ വിളിച്ചു. ജൂലൈ 25നാണ്…
സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതിയിൽ; തള്ളിയാൽ കീഴടങ്ങാൻ നീക്കം
September 30, 2024
സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതിയിൽ; തള്ളിയാൽ കീഴടങ്ങാൻ നീക്കം
ബലാത്സംഗക്കേസിൽ നടൻ സിദ്ധിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് മുൻകൂർ…
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്
September 30, 2024
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് മധ്യ തെക്കൻ ജില്ലകളിൽ മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിലെ മലയോര മേഖലകളിലും മഴയുണ്ടാകും. തെക്കൻ കർണാടക മുതൽ ഗൾഫ് ഓഫ് മന്നാർ…