Kerala

    ഏലംകുളം പഞ്ചായത്തിൽ ഭരണം എൽഡിഎഫിന്; നിലവിലെ ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി

    ഏലംകുളം പഞ്ചായത്തിൽ ഭരണം എൽഡിഎഫിന്; നിലവിലെ ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി

    പെരിന്തൽമണ്ണ ഏലംകുളം പഞ്ചായത്തിൽ ഭരണം പിടിച്ചെടുത്ത് എൽഡിഎഫ്. നിലവിലെ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി. പ്രസിഡന്റ് സി സുകുമാരൻ, വൈസ് പ്രസിഡന്റ് കെ ഹയറുന്നീസ…
    കോഴിക്കോട് വടക്കുമ്പാട് സ്‌കൂളിൽ മഞ്ഞപ്പിത്തം പടരുന്നു; 50ഓളം കുട്ടികൾക്ക് രോഗബാധ

    കോഴിക്കോട് വടക്കുമ്പാട് സ്‌കൂളിൽ മഞ്ഞപ്പിത്തം പടരുന്നു; 50ഓളം കുട്ടികൾക്ക് രോഗബാധ

    കോഴിക്കോട് പാലേരി വടക്കുമ്പാട് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളിൽ മഞ്ഞപ്പിത്തം പടരുന്നു. അമ്പതോളം കുട്ടികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. പ്രദേശത്തെ കൂൾബാറുകൾ അടച്ചിടാൻ ചങ്ങരോത്ത് പഞ്ചായത്ത് അധികൃതർ നിർദേശം…
    യുവതിയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി

    യുവതിയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി

    എലപ്പുള്ളി കൊട്ടിൽപാറയിൽ യുവതിയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. എലപ്പുള്ളി കൊട്ടിൽപ്പാറ സ്വദേശി സൈമണെയാണ്(31) വിഷം കഴിച്ച നിലയിൽ കണ്ടത്. ഇയാളെ…
    പിടികൂടിയ സ്വർണത്തിൽ നിന്ന് 250 ഗ്രാം മുക്കി; എസ് പി സുജിത് ദാസിനെതിരെ ഗുരുതര ആരോപണം

    പിടികൂടിയ സ്വർണത്തിൽ നിന്ന് 250 ഗ്രാം മുക്കി; എസ് പി സുജിത് ദാസിനെതിരെ ഗുരുതര ആരോപണം

    മലപ്പുറം മുൻ എസ്പി സുജിത് ദാസിനെതിരെ ഗുരുതര ആരോപണവുമായി സ്വർണക്കടത്ത് കേസ് പ്രതി. പിടികൂടിയ സ്വർണത്തിൽ നിന്ന് 250 ഗ്രാം സ്വർണം പൊലീസ് മുക്കിയെന്ന് സ്വർണക്കടത്തുകാരൻ വെളിപ്പെടുത്തി.…
    അംഗീകൃത വ്യവസ്ഥകൾ പാലിച്ച് വാഹനങ്ങളിൽ കൂളിംഗ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി

    അംഗീകൃത വ്യവസ്ഥകൾ പാലിച്ച് വാഹനങ്ങളിൽ കൂളിംഗ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി

    മോട്ടോർ വാഹനങ്ങളിൽ അംഗീകൃത വ്യവസ്ഥകൾക്ക് അനുസരിച്ച് കൂളിംഗ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി. അങ്ങനെ ചട്ടം പാലിച്ച് കൂളിംഗ് ഫിലിം പതിപ്പിച്ചതിന്റെ പേരിൽ വാഹനങ്ങൾക്ക് പിഴ ഈടാക്കാനാകില്ലെന്നും ജസ്റ്റിസ്…
    പിറവത്ത് അയൽവാസിയുടെ നാല് മാസം ഗർഭിണിയായ പശുവിനെ വെട്ടിക്കൊന്നു; പ്രതി അറസ്റ്റിൽ

    പിറവത്ത് അയൽവാസിയുടെ നാല് മാസം ഗർഭിണിയായ പശുവിനെ വെട്ടിക്കൊന്നു; പ്രതി അറസ്റ്റിൽ

    എറണാകുളം പിറവത്ത് അയൽവാസിയുടെ പശുവിനെ വെട്ടിക്കൊന്നയാൾ അറസ്റ്റിൽ. നാല് മാസം ഗർഭിണിയായിരുന്ന പശുവിനെയാണ് പിറവം ഇടക്കാട്ടുവയൽ സ്വദേശി രാജു വെട്ടിക്കൊന്നത്. ഇയാളുടെ അയൽവാസിയായ മനോജിന്റെ പശുവിനെയാണ് കൊലപ്പെടുത്തിയത്…
    ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം സർക്കാർ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി

    ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം സർക്കാർ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി

    ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം സർക്കാർ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. എസ്‌ഐടിക്ക് നേതൃത്വം നൽകുന്ന ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനാണ് റിപ്പോർട്ട് നൽകിയത്. പ്രത്യേക സംഘത്തിന്റെ…
    എഡിജിപിക്ക് സംരക്ഷണം: മുഖ്യമന്ത്രിയുടെ നിലപാടിൽ കടുത്ത അതൃപ്തിയുമായി ഘടകകക്ഷികൾ

    എഡിജിപിക്ക് സംരക്ഷണം: മുഖ്യമന്ത്രിയുടെ നിലപാടിൽ കടുത്ത അതൃപ്തിയുമായി ഘടകകക്ഷികൾ

    എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടി ഉണ്ടാകാത്തതിൽ എൽഡിഎഫ് ഘടകകക്ഷികൾക്ക് കടുത്ത അതൃപ്തി. ഡിജിപിയുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാമെന്നായിരുന്നു ഇന്നലെ ചേർന്ന എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചത്.…
    സീതാറാം യെച്ചൂരിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; എംവി ഗോവിന്ദൻ ഇന്ന് എയിംസിലെത്തും

    സീതാറാം യെച്ചൂരിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; എംവി ഗോവിന്ദൻ ഇന്ന് എയിംസിലെത്തും

    സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഡൽഹി എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് യെച്ചൂരി തുടരുന്നത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം യെച്ചൂരിയെ നിരീക്ഷിച്ച്…
    എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് ഡിജിപി

    എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് ഡിജിപി

    എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ്. പിവി അൻവർ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണത്തിലാണ്…
    Back to top button