Kerala
ആറ്റിങ്ങലിൽ സ്‌കൂൾ ബസിന് പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ചു; അഞ്ച് വിദ്യാർഥികൾക്ക് പരുക്ക്
June 24, 2025
ആറ്റിങ്ങലിൽ സ്‌കൂൾ ബസിന് പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ചു; അഞ്ച് വിദ്യാർഥികൾക്ക് പരുക്ക്
തിരുവനന്തപുരം ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസും സ്‌കൂൾ ബസും കൂട്ടിയിടിച്ച് അപകടം. സിഗ്‌നലിൽ നിർത്തിയിട്ടിരുന്ന സ്‌കൂൾ ബസിന് പുറകിൽ കെഎസ്ആർടിസി ഇടിക്കുകയായിരുന്നു. അപകടത്തിൽ അഞ്ച് വിദ്യാർഥികളെ ചെറിയ പരുക്കോടെ…
വിഎസിന്റെ ആരോഗ്യനില തൃപ്തികരം; ചികിത്സയിൽ തുടരുന്നു
June 24, 2025
വിഎസിന്റെ ആരോഗ്യനില തൃപ്തികരം; ചികിത്സയിൽ തുടരുന്നു
മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ ചികിത്സയിൽ തുടരുന്നു. വിഎസിന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്നലെ രാവിലെയാണ് വിഎസിനെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന്…
അൻവറിനെ യുഡിഎഫിൽ എടുക്കുമോ; നോ കമന്റ്‌സ് എന്ന് വിഡി സതീശൻ
June 24, 2025
അൻവറിനെ യുഡിഎഫിൽ എടുക്കുമോ; നോ കമന്റ്‌സ് എന്ന് വിഡി സതീശൻ
പിവി അൻവറിനെ യുഡിഎഫിൽ എടുക്കുമോ എന്ന ചോദ്യത്തോട് നോ കമന്റ്‌സ് എന്ന് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജനങ്ങളെ മറന്നുപോയ സർക്കാരിനുള്ള മറുപടിയാണ് നിലമ്പൂരിൽ കാണാൻ…
അഹമ്മദാബാദ് വിമാന ദുരന്തം: രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു, സംസ്‌കാരം വൈകിട്ട്
June 24, 2025
അഹമ്മദാബാദ് വിമാന ദുരന്തം: രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു, സംസ്‌കാരം വൈകിട്ട്
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു. രാവിലെ ഏഴ് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി…
ബട്ടർഫ്ലൈ അധ്യാപക പരിശീലന ക്യാമ്പും എക്സലൻസി അവാർഡ് വിതരണവും നടന്നു
June 23, 2025
ബട്ടർഫ്ലൈ അധ്യാപക പരിശീലന ക്യാമ്പും എക്സലൻസി അവാർഡ് വിതരണവും നടന്നു
മഞ്ചേരി: എജ്യു കണക്ട് പ്രസിദ്ധീകരിക്കുന്ന ബട്ടർഫ്ലൈ പാഠപുസ്തകം ഉപയോഗിക്കുന്ന പ്രീ-പ്രൈമറി അധ്യാപകർക്കായുള്ള പരിശീലന ക്യാമ്പ് മഞ്ചേരിയിൽ വെച്ച് നടന്നു. മഞ്ചേരി വി.പി. മാളിൽ രാവിലെ 10 മണിക്ക്…
ഇടുക്കി മറയൂരിൽ സ്വകാര്യ ഭൂമിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
June 23, 2025
ഇടുക്കി മറയൂരിൽ സ്വകാര്യ ഭൂമിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
ഇടുക്കി മറയൂരിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. സ്വകാര്യ ഭൂമിയിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇന്നുച്ചയോടെയാണ് കാട്ടാനയുടെ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്.…
തൃശ്ശൂർ പാർളിക്കാട് ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങിമരിച്ചു
June 23, 2025
തൃശ്ശൂർ പാർളിക്കാട് ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങിമരിച്ചു
തൃശ്ശൂർ പാർളിക്കാട് പട്ടിച്ചിറക്കാവ് ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങിമരിച്ചു. തെക്കുംകര വലിയ വീട്ടിൽ കല്ലിപ്പറമ്പിൽ സുനിൽകുമാറാണ്(47) മുങ്ങിമരിച്ചത്. ഇന്നുച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കൂട്ടുകാരുമായി എത്തിയ സുനിൽ ക്ഷേത്രക്കുളത്തിൽ നീന്തുന്നതിനിടെ…
ചുവരിൽ തറച്ച ആണിയിൽ ഷർട്ടിന്റെ കോളർ കുടുങ്ങി; 11 വയസുകാരൻ ശ്വാസം മുട്ടി മരിച്ചു
June 23, 2025
ചുവരിൽ തറച്ച ആണിയിൽ ഷർട്ടിന്റെ കോളർ കുടുങ്ങി; 11 വയസുകാരൻ ശ്വാസം മുട്ടി മരിച്ചു
കിടപ്പ് മുറിയിലെ ചുവരിൽ തറച്ച ആണിയിൽ ഷർട്ടിന്റെ കോളർ കുരുങ്ങി വിദ്യാർഥി ശ്വാസം മുട്ടി മരിച്ചു. വള്ളിക്കാഞ്ഞിരം സ്വദേശി കിഴക്കേവളപ്പിൽ ധ്വനിത്(11) ആണ് മരിച്ചത്. വെള്ളിയാഴ്ച സ്‌കൂൾ…
യുഡിഎഫിന് വർഗീയ ശക്തികളുടെ പിന്തുണ കിട്ടി; ബിജെപി വോട്ടുകൾ യുഡിഎഫിലേക്ക് പോയി: എംവി ഗോവിന്ദൻ
June 23, 2025
യുഡിഎഫിന് വർഗീയ ശക്തികളുടെ പിന്തുണ കിട്ടി; ബിജെപി വോട്ടുകൾ യുഡിഎഫിലേക്ക് പോയി: എംവി ഗോവിന്ദൻ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയം അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പരാജയം പരിശോധിച്ച് ആവശ്യമായ നിലപാടുകൾ അംഗീകരിച്ച് മുന്നോട്ടു പോകും. തിരുത്തൽ ആവശ്യമെങ്കിൽ തിരുത്തും.…
നിലമ്പൂരിൽ ഹോട്ടലിലെ മൂന്നാം നിലയിലെ മുറിയുടെ ജനലിലൂടെ താഴേക്ക് വീണ് യുവാവ് മരിച്ചു
June 23, 2025
നിലമ്പൂരിൽ ഹോട്ടലിലെ മൂന്നാം നിലയിലെ മുറിയുടെ ജനലിലൂടെ താഴേക്ക് വീണ് യുവാവ് മരിച്ചു
നിലമ്പൂരിൽ സ്വകാര്യ ഹോട്ടൽ മുറിയിൽ നിന്ന് താഴേക്ക് വീണ് യുവാവ് മരിച്ചു. കോഴിക്കോട് പെരുവണ്ണാമൂവി കള്ളുഷാപ്പ് തൊഴിലാളി ദിനേശന്റെ മകൻ അജയ് കുമാറാണ്(23) മരിച്ചത്. പാർക്ക് റസിഡൻസി…