Kerala
കാസർകോട് ഭാര്യക്കും മക്കൾക്കും വിഷം നൽകിയ ശേഷം മധ്യവയസ്‌കൻ തൂങ്ങിമരിച്ചു
September 16, 2024
കാസർകോട് ഭാര്യക്കും മക്കൾക്കും വിഷം നൽകിയ ശേഷം മധ്യവയസ്‌കൻ തൂങ്ങിമരിച്ചു
കാസർകോട് മടിക്കൈ പൂത്തക്കാലിൽ മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം തട്ടച്ചേരി കോട്ടവളപ്പിൽ വിജയൻ (54) ആണ് മരിച്ചത്. ഭാര്യയെയും മക്കളെയും വിഷം അകത്ത് ചെന്ന നിലയിൽ…
കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരിയെ കൊന്ന സംഭവം; വനിതാ ഡോക്ടർ ശ്രീക്കുട്ടിയെ ജോലിയിൽ നിന്ന് പുറത്താക്കി
September 16, 2024
കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരിയെ കൊന്ന സംഭവം; വനിതാ ഡോക്ടർ ശ്രീക്കുട്ടിയെ ജോലിയിൽ നിന്ന് പുറത്താക്കി
കൊല്ലം മൈനാഗപ്പള്ളി ആനൂർകാവിലെ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ച സംഭവത്തിൽ പ്രതിയായ ഡോ. ശ്രീക്കുട്ടിയെ ജോലിയിൽ നിന്ന് പുറത്താക്കി. കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താത്കാലിക ഡോക്ടറായിരുന്നു…
റേഷൻ കാർഡ് മസ്റ്ററിംഗ് ഉടൻ പൂർത്തിയാക്കണമെന്ന് കേന്ദ്രം; അരി വിതരണം നിർത്തിവെക്കുമെന്ന് മുന്നറിയിപ്പ്
September 16, 2024
റേഷൻ കാർഡ് മസ്റ്ററിംഗ് ഉടൻ പൂർത്തിയാക്കണമെന്ന് കേന്ദ്രം; അരി വിതരണം നിർത്തിവെക്കുമെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്തെ റേഷൻ കാർഡ് മസ്റ്ററിംഗ് ഉടൻ പൂർത്തിയാക്കണമെന്ന് കേന്ദ്രത്തിന്റെ അന്ത്യ ശാസനം. ഇല്ലെങ്കിൽ സംസ്ഥാനത്തിനുള്ള അരിവിതരണം നിർത്തിവയ്ക്കുമെന്നും കേന്ദ്രം അറിയിച്ചു. ഒന്നര മാസത്തിനകം റേഷൻ കാർഡ് മസ്റ്ററിംഗ്…
കൊല്ലത്ത് 73കാരി നേരിട്ടത് അതിക്രൂരമായ ലൈംഗിക പീഡനം; പ്രതി അറസ്റ്റിൽ
September 16, 2024
കൊല്ലത്ത് 73കാരി നേരിട്ടത് അതിക്രൂരമായ ലൈംഗിക പീഡനം; പ്രതി അറസ്റ്റിൽ
കൊല്ലത്ത് 73കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. തങ്കശ്ശേരി കുളപ്പറമ്പ് ജോമോൻ വില്ലയിൽ ജോസഫാണ്(33) അറസ്റ്റിലായത്. അതിക്രൂരമായ പീഡനമാണ് വൃദ്ധ നേരിട്ടതെന്നാണ് റിപ്പോർട്ട് നിവർന്ന് നിൽക്കാൻ…
മൊഴി പുറത്തുവിട്ടത് കോടതി വിധിയുടെ ലംഘനം; റിപ്പോർട്ടർ ടിവിക്കെതിരെ മുഖ്യമന്ത്രിക്ക് ഡബ്ല്യുസിസിയുടെ പരാതി
September 16, 2024
മൊഴി പുറത്തുവിട്ടത് കോടതി വിധിയുടെ ലംഘനം; റിപ്പോർട്ടർ ടിവിക്കെതിരെ മുഖ്യമന്ത്രിക്ക് ഡബ്ല്യുസിസിയുടെ പരാതി
റിപ്പോർട്ടർ ടിവി ചാനലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ഡബ്ല്യുസിസി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ പുറത്തുവിട്ടത് കോടതി വിധി ലംഘിച്ചു കൊണ്ടാണെന്ന് പരാതിയിൽ പറയുന്നു. സ്വകാര്യത മാനിക്കണം…
കണ്ണീർ വീണ തിരുവോണം: തിരുവനന്തപുരത്ത് വിവിധ അപകടങ്ങളിൽ മരിച്ചത് അഞ്ച് പേർ
September 16, 2024
കണ്ണീർ വീണ തിരുവോണം: തിരുവനന്തപുരത്ത് വിവിധ അപകടങ്ങളിൽ മരിച്ചത് അഞ്ച് പേർ
തിരുവോണ നാളിൽ തിരുവനന്തപുരത്ത് മാത്രം വിവിധ അപകടങ്ങളിലായി അഞ്ച് പേർ മരിച്ചു. വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. നിയന്ത്രണം വിട്ട വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. രണ്ട്…
സാങ്കേതിക തകരാർ; കരിപ്പൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി
September 16, 2024
സാങ്കേതിക തകരാർ; കരിപ്പൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി
കരിപ്പൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി. രാവിലെ 8.25നുള്ള ഐ എക്‌സ് 345 ദുബൈ വിമാനവും രാവിലെ 9 മണിക്ക് പുറപ്പെടേണ്ട ഐ എക്‌സ്…
എറണാകുളത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; ഒരാൾ പിടിയിൽ
September 16, 2024
എറണാകുളത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; ഒരാൾ പിടിയിൽ
എറണാകുളം ഇടപ്പള്ളി മരോട്ടിച്ചുവടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കേസിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂനംതൈ സ്വദേശി പ്രവീണാണ് കൊല്ലപ്പെട്ടത്. കൊല്ലം സ്വദേശി സമീറിനെയാണ്…
കാക്കനാട് യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു; ആക്രമിക്കും സംഘർഷത്തിൽ വെട്ടേറ്റു
September 16, 2024
കാക്കനാട് യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു; ആക്രമിക്കും സംഘർഷത്തിൽ വെട്ടേറ്റു
എറണാകുളം കാക്കനാട് രണ്ട് പേർക്ക് വെട്ടേറ്റു. പ്രദീപ്, രഞ്ജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്. മുൻവൈരാഗ്യത്തെ തുടർന്ന് പ്രദീപ് എന്നയാളെ രഞ്ജിത്തും മൂന്നംഗ സംഘവും ആക്രമിക്കുകയായിരുന്നു. സംഘർഷത്തിനിടെയാണ് രഞ്ജിത്തിനും വെട്ടേറ്റത്…
എഡിജിപി അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണ ശുപാർശ; മുഖ്യമന്ത്രിയുടെ തീരുമാനം ഇന്നുണ്ടായേക്കും
September 16, 2024
എഡിജിപി അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണ ശുപാർശ; മുഖ്യമന്ത്രിയുടെ തീരുമാനം ഇന്നുണ്ടായേക്കും
എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ഡിജിപിയുടെ ശുപാർശയിൽ ഇന്ന് തീരുമാനമുണ്ടായേക്കും. ഡിജിപിയുടെ ശുപാർശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ഡൽഹിയിലായിരുന്ന മുഖ്യമന്ത്രി ഇന്നലെ തിരിച്ചെത്തിയിരുന്നു അനധികൃത…