Kerala
മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് ബോച്ചെ വീട് ഒരുക്കും
September 16, 2024
മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് ബോച്ചെ വീട് ഒരുക്കും
മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി എന്ന യുവതിയുടെ ജീവിതം നാളുകളായി കഠിനമായ ദുരന്തങ്ങള്‍ക്കിടയിലൂടെയാണ് കടന്നുപോകുന്നത്. എങ്കിലും, പ്രതിശ്രുത വരന്‍ ജെന്‍സന്റെ സ്നേഹത്തിന്റെയും പിന്തുണയുടെയും തണലില്‍ ശ്രുതി…
നിപ മരണം: പ്രദേശത്ത് പനിയുള്ളവരെ കണ്ടെത്താൻ ഇന്ന് മുതൽ ഫീവർ സർവേ നടക്കും
September 16, 2024
നിപ മരണം: പ്രദേശത്ത് പനിയുള്ളവരെ കണ്ടെത്താൻ ഇന്ന് മുതൽ ഫീവർ സർവേ നടക്കും
മലപ്പുറം നടുവത്ത് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ പനിയുള്ളവരെ കണ്ടെത്താൻ ഇന്നുമുതൽ ഫീവർ സർവേ ആരംഭിക്കും. നിപ സ്ഥിരീകരിച്ച പ്രദേശത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള വാർഡുകളിലാണ് സർവേ നടക്കുക.…
നെറ്റിയിൽ സ്റ്റിച്ചിടുന്നതിനിടെ വനിതാ ഡോക്ടറെ ആക്രമിച്ച് ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ
September 16, 2024
നെറ്റിയിൽ സ്റ്റിച്ചിടുന്നതിനിടെ വനിതാ ഡോക്ടറെ ആക്രമിച്ച് ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത പ്രതി പിടിയിൽ. തകഴി സ്വദേശി ഷൈജുവിനെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. തകഴിയിലെ വീട്ടിൽ നിന്നാണ്…
കൊല്ലത്ത് സ്‌കൂട്ടർ യാത്രക്കാരി കാറിടിച്ച് മരിച്ച സംഭവം; ഒളിവിൽ പോയ യുവാവ് പിടിയിൽ
September 16, 2024
കൊല്ലത്ത് സ്‌കൂട്ടർ യാത്രക്കാരി കാറിടിച്ച് മരിച്ച സംഭവം; ഒളിവിൽ പോയ യുവാവ് പിടിയിൽ
കൊല്ലം ആനൂർകാവിൽ സ്‌കൂട്ടർ യാത്രക്കാരി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ കാറോടിച്ചിരുന്ന യുവാവ് പിടിയിൽ. കരുനാഗപ്പള്ളി സ്വദേശി അജ്മലാണ് പിടിയിലായത്. ഒളിവിൽ പോയ അജ്മലിനെ പതാരത്ത് നിന്നാണ് ശാസ്താംകോട്ട…
ബിഎസ്എൻഎൽ സർവത്ര സാങ്കേതികവിദ്യ അവതരിപ്പിക്കുന്നു: എവിടെയും അതിവേഗ ഇൻറ്റർനെറ്റ്
September 16, 2024
ബിഎസ്എൻഎൽ സർവത്ര സാങ്കേതികവിദ്യ അവതരിപ്പിക്കുന്നു: എവിടെയും അതിവേഗ ഇൻറ്റർനെറ്റ്
പത്തനംതിട്ട: ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് വീടുകളിലെ ഫൈബർ കണക്ഷനിലൂടെ എവിടെയും അതിവേഗ ഇൻ്റർനെറ്റ് ആസ്വദിക്കാനുള്ള പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നു. സർവത്ര എന്ന പേരിലുള്ള ഈ പദ്ധതി ടെലികോം വ്യവസായത്തിൽ…
എസ്.എം. സ്ട്രീറ്റ് മെട്രോ സ്റ്റോർ ഉടമ പി. അബ്ദുൽ സലീമിന്റെ മകൻ റസൽ അബ്ദുള്ള അപകടത്തിൽ മരിച്ചു
September 16, 2024
എസ്.എം. സ്ട്രീറ്റ് മെട്രോ സ്റ്റോർ ഉടമ പി. അബ്ദുൽ സലീമിന്റെ മകൻ റസൽ അബ്ദുള്ള അപകടത്തിൽ മരിച്ചു
എസ്.എം. സ്ട്രീറ്റ് മെട്രോ സ്റ്റോർ ഉടമ പി. അബ്ദുൽ സലീമിന്റെ മകൻ മലാപ്പറമ്പ് പാറമ്മൽ റോഡ് ‘സനാബിൽ’ വസതിയിലെ കുറുവച്ചാലിൽ റസൽ അബ്ദുള്ള (19) കോഴിക്കോട് മിനി…
കോട്ടക്കൽ കോഴിച്ചെനയിൽ ഒരു വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു
September 15, 2024
കോട്ടക്കൽ കോഴിച്ചെനയിൽ ഒരു വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു
കോട്ടക്കൽ : കോട്ടക്കൽ കോഴിച്ചെനയിൽ ഒരു വയസുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. എടരിക്കോട് പെരുമണ്ണ കുന്നായ വീട്ടിൽ നൗഫലിന്‍റെ മകൾ ഹൈറ മറിയം ആണ്…
മലപ്പുറത്ത് യുവതിയെയും രണ്ട് മക്കളെയും കാണാതായി
September 15, 2024
മലപ്പുറത്ത് യുവതിയെയും രണ്ട് മക്കളെയും കാണാതായി
മലപ്പുറം: യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. വളാഞ്ചേരി പൈങ്കണ്ണൂർ സ്വദേശി അബ്ദുല്‍ മജീദിന്റെ ഭാര്യയായ അസ്ത ഷെറിൻ (27), മകള്‍ ജിന്ന മറിയം (3), മകൻ…
തിരുവോണ നാളിൽ പത്തനംതിട്ട അമ്മത്തൊട്ടിലിൽ ആൺകുഞ്ഞ്
September 15, 2024
തിരുവോണ നാളിൽ പത്തനംതിട്ട അമ്മത്തൊട്ടിലിൽ ആൺകുഞ്ഞ്
പത്തനംതിട്ട: തിരുവോണ നാളിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ ആൺകുഞ്ഞിനെ ലഭിച്ചു. ഒരാഴ്ച പ്രായമുള്ള കുഞ്ഞിനെയാണ് കിട്ടിയത്. രാവിലെ ആറരയ്ക്ക് അലാം അടിച്ചതിനെ തുടർന്ന് ജീവനക്കാർ എത്തി…
കൊച്ചിയില്‍ നടുറോഡില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
September 15, 2024
കൊച്ചിയില്‍ നടുറോഡില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
കൊച്ചി: കൊച്ചി എളമക്കരയില്‍ നടുറോഡില്‍ യുവാവ് മരിച്ചനിലയില്‍ കണ്ടെത്തി. മാരോട്ടിച്ചുവട് പാലത്തിന് താഴെ താമസിക്കുന്ന പ്രവീണാണ് മരിച്ചത്. മൃതദേഹത്തില്‍ മുറിവുകളുണ്ട്. മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മൃതദേഹത്തിലെ മുറിവുകളില്‍…