Kerala
വിഎസിനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു; കോൺഗ്രസ് പ്രവർത്തക വൃന്ദ വിമ്മിക്കെതിരെ കേസ്
July 23, 2025
വിഎസിനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു; കോൺഗ്രസ് പ്രവർത്തക വൃന്ദ വിമ്മിക്കെതിരെ കേസ്
അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ കോൺഗ്രസ് പ്രവർത്തകക്കെിതരെ കേസ്. എറണാകുളം ഏലൂർ സ്വദേശി വൃന്ദ വിമ്മിക്കെതിരെയാണ് കേസ്. ഡിവൈഎഫ്‌ഐ നൽകിയ…
22 മണിക്കൂർ നീണ്ട വിലാപയാത്ര, വിഎസ് വേലിക്കകത്ത് വീട്ടിൽ; അന്ത്യാഞ്ജലി അർപ്പിക്കാൻ ജനസാഗരം
July 23, 2025
22 മണിക്കൂർ നീണ്ട വിലാപയാത്ര, വിഎസ് വേലിക്കകത്ത് വീട്ടിൽ; അന്ത്യാഞ്ജലി അർപ്പിക്കാൻ ജനസാഗരം
22 മണിക്കൂറിലധികം നീണ്ട വിലാപയാത്രക്കൊടുവിൽ വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം ആലപ്പുഴ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെത്തിച്ചു. പതിനായിരക്കണക്കിന് ആളുകളുടെ ഇടയിലൂടെ തലസ്ഥാന നഗരത്തിൽ നിന്നും ഇന്നലെ ഉച്ചയ്ക്ക്…
കണ്ണേ കരളേ വിഎസ്സേ, ആര് പറഞ്ഞു മരിച്ചെന്ന്; പുന്നപ്രയുടെ മണ്ണിൽ അവസാനമായി എത്തി ജനനായകൻ
July 23, 2025
കണ്ണേ കരളേ വിഎസ്സേ, ആര് പറഞ്ഞു മരിച്ചെന്ന്; പുന്നപ്രയുടെ മണ്ണിൽ അവസാനമായി എത്തി ജനനായകൻ
അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ഒടുവിൽ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെത്തി. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് തിരുവനന്തപുരം നഗരത്തിൽ നിന്ന്…
ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്നു; അച്ചൻകോവിൽ നദീ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം
July 23, 2025
ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്നു; അച്ചൻകോവിൽ നദീ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം
അപകടകരമായ രീതിയിലെ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ (കല്ലേലി & കോന്നി ജിഡി സ്റ്റേഷൻ) നദിയിൽ സംസ്ഥാന ജലസേചന വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു.…
സംസ്ഥാനത്ത് പുതിയ റെക്കോർഡ് കുറിച്ച് സ്വർണവില; പവന് 75,000 രൂപ കടന്നു
July 23, 2025
സംസ്ഥാനത്ത് പുതിയ റെക്കോർഡ് കുറിച്ച് സ്വർണവില; പവന് 75,000 രൂപ കടന്നു
സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് ഉയരത്തിൽ പവന് ഇന്ന് 760 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 75,040 രൂപയായി. ഇതാദ്യമായാണ് പവന്റെ വില മുക്കാൽ…
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
July 23, 2025
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട,…
കർണാടകയിൽ കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് അച്ഛനും രണ്ട് മക്കളും മരിച്ചു; ഭാര്യയും രണ്ട് കുട്ടികളും ചികിത്സയിൽ
July 23, 2025
കർണാടകയിൽ കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് അച്ഛനും രണ്ട് മക്കളും മരിച്ചു; ഭാര്യയും രണ്ട് കുട്ടികളും ചികിത്സയിൽ
വടക്കൻ കർണാടകയിലെ റായ്ച്ചൂരിൽ കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് അച്ഛനും രണ്ട് മക്കളും മരിച്ചു. അമ്മയെയും രണ്ട് മക്കളെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിരവാർ തിമ്മപ്പൂർ സ്വദേശി…
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്‌കാരം ഇന്ന് വൈകിട്ട്
July 23, 2025
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്‌കാരം ഇന്ന് വൈകിട്ട്
യുഎഇയിലെ ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക മണിയന്റെ സംസ്‌കാരം ഇന്ന്. കേരളപുരത്തെ വീട്ടുവളപ്പിലാണ് സംസ്‌കാരം. ഇന്നലെ രാത്രി 11:45 യോടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ…
അയൽവീട്ടുകാർ അസഭ്യ വർഷം നടത്തി; തിരുവനന്തപുരത്ത് 18കാരി തൂങ്ങിമരിച്ചു
July 23, 2025
അയൽവീട്ടുകാർ അസഭ്യ വർഷം നടത്തി; തിരുവനന്തപുരത്ത് 18കാരി തൂങ്ങിമരിച്ചു
വിഴിഞ്ഞം വെങ്ങാനൂർ വെണ്ണിയൂരിൽ ഐടിഐ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞൽ കിഴക്കരിക് വീട്ടിൽ അജുവിന്റെയും സുനിതയുടെയും മകൾ അനുഷയാണ്(18) മരിച്ചത്. അയൽവീട്ടുകാരുടെ…
പിറന്ന മണ്ണിൽ അവസാന യാത്രക്കായി വിഎസ്, വിലാപ യാത്ര ആലപ്പുഴ ജില്ലയിൽ, മഴയും അവഗണിച്ച് ആയിരങ്ങൾ
July 23, 2025
പിറന്ന മണ്ണിൽ അവസാന യാത്രക്കായി വിഎസ്, വിലാപ യാത്ര ആലപ്പുഴ ജില്ലയിൽ, മഴയും അവഗണിച്ച് ആയിരങ്ങൾ
വി എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച വിലാപയാത്ര 18ാം മണിക്കൂറിലേക്ക്…