Kerala

    സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസം സ്വർണവിലയിൽ മാറ്റമില്ല; പവന് 53,440 രൂപയിൽ തുടരുന്നു

    സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസം സ്വർണവിലയിൽ മാറ്റമില്ല; പവന് 53,440 രൂപയിൽ തുടരുന്നു

    സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും മാറ്റമില്ല. വെള്ളിയാഴ്ചക്ക് ശേഷം സ്വർണവിലയിൽ മാറ്റമുണ്ടായിട്ടില്ല. വെള്ളിയാഴ്ച പവന് 320 രൂപ കുറഞ്ഞിരുന്നു. സ്വർണം പവിന് 53,440 രൂപയിലാണ് വ്യാപാരം നടക്കുന്നത് 22…
    കാലാവസ്ഥ അനുകൂലമായാൽ ഡ്രഡ്ജർ നാളെ പുറപ്പെടും; തെരച്ചിൽ രണ്ട് ദിവസത്തിനുള്ളിൽ പുനരാരംഭിക്കും

    കാലാവസ്ഥ അനുകൂലമായാൽ ഡ്രഡ്ജർ നാളെ പുറപ്പെടും; തെരച്ചിൽ രണ്ട് ദിവസത്തിനുള്ളിൽ പുനരാരംഭിക്കും

    കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിക്കാൻ ശ്രമം. കാലാവസ്ഥ അനുകൂലമെങ്കിൽ ഡ്രഡ്ജർ നാളെ പുറപ്പെടും. കാലാവസ്ഥ മെച്ചപ്പെടുന്നുണ്ടെന്നാണ് കാർവാറിൽ ഇന്നലെ…
    പികെ ശശി ചെയ്തത് നീചമായ പ്രവൃത്തി; പാർട്ടിയെ പണമുണ്ടാക്കാനുള്ള ഉപാധിയായി കണ്ടു: എംവി ഗോവിന്ദൻ

    പികെ ശശി ചെയ്തത് നീചമായ പ്രവൃത്തി; പാർട്ടിയെ പണമുണ്ടാക്കാനുള്ള ഉപാധിയായി കണ്ടു: എംവി ഗോവിന്ദൻ

    പികെ ശശി ചെയ്തത് നീചമായ പ്രവൃത്തിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎം പാലക്കാട് മേഖല റിപ്പോർട്ടിംഗിലാണ് പികെ ശശിക്കെതിരായ വിമർശനം. സാമ്പത്തിക ക്രമക്കേട് മാത്രമല്ല…
    സിബിഐ ചമഞ്ഞ് സംഗീത സംവിധായകൻ ജെറി അമൽദേവിൽ നിന്ന് പണം തട്ടാൻ ശ്രമം

    സിബിഐ ചമഞ്ഞ് സംഗീത സംവിധായകൻ ജെറി അമൽദേവിൽ നിന്ന് പണം തട്ടാൻ ശ്രമം

    സംഗീത സംവിധായകൻ ജെറി അമൽദേവിൽ നിന്ന് സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടിയെടുക്കാൻ ശ്രമം. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. 1,70,000…
    അജിത് കുമാറിനെ നീക്കാൻ സമ്മർദമേറുന്നു; മുഖ്യമന്ത്രി ഇന്നോ നാളെയോ മാധ്യമങ്ങളെ കാണും

    അജിത് കുമാറിനെ നീക്കാൻ സമ്മർദമേറുന്നു; മുഖ്യമന്ത്രി ഇന്നോ നാളെയോ മാധ്യമങ്ങളെ കാണും

    എഡിജിപി എംആർ അജിത് കുമാറിനെ മാറ്റാൻ സിപിഎമ്മിൽ നിന്നും എൽഡിഎഫിൽ നിന്നും മുഖ്യമന്ത്രിക്ക് മേൽ സമ്മർദമേറുന്നു. ആർഎസ്എസ് നേതാക്കളുമായി അജിത് കുമാർ നടത്തിയ കൂടിക്കാഴ്ച ഗൗരവമാണെന്നും നടപടി…
    ലൈംഗികാതിക്രമ കേസിൽ വികെ പ്രകാശിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

    ലൈംഗികാതിക്രമ കേസിൽ വികെ പ്രകാശിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

    ലൈംഗികാതിക്രമ കേസിൽ പ്രതിയായ സംവിധായകൻ വികെ പ്രകാശിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. യുവതിയായ തിരക്കഥാകൃത്തിന്റെ പരാതിയിലായിരുന്നു പോലീസ് കേസെടുത്തത്. നിലവിൽ പ്രത്യേക അന്വേഷണ സംഘമാണ്…
    സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

    സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

    സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.…
    ഹേമ കമ്മിറ്റി റിപ്പോർട്ട്: ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചിന്റെ ആദ്യ സിറ്റിംഗ് ഇന്ന്

    ഹേമ കമ്മിറ്റി റിപ്പോർട്ട്: ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചിന്റെ ആദ്യ സിറ്റിംഗ് ഇന്ന്

    ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള ഹർജികൾ പരിഗണിക്കാനായി ഹൈക്കോടതി രൂപീകരിച്ച പ്രത്യേക ബെഞ്ചിന്റെ ആദ്യ സിറ്റിംഗ് ഇന്ന്. ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സിഎസ് സുധ…
    മലപ്പുറം അമരമ്പലത്ത് പ്രകമ്പനം; ഭൂമി കുലുക്കമല്ലെന്ന് റവന്യു വകുപ്പ്, പരിഭ്രാന്തരായി പ്രദേശവാസികൾ

    മലപ്പുറം അമരമ്പലത്ത് പ്രകമ്പനം; ഭൂമി കുലുക്കമല്ലെന്ന് റവന്യു വകുപ്പ്, പരിഭ്രാന്തരായി പ്രദേശവാസികൾ

    മലപ്പുറം അമരമ്പലത്ത് പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ പരിഭ്രാന്തരായി. അതേസമയം ഭൂമി കുലുക്കമല്ലെന്നാണ് റവന്യു ഉദ്യോഗസ്ഥർ പറയുന്നത്. അമരമ്പലം പൂക്കോട്ടുംപാടത്ത് 15ാം വാർഡിലാണ് ചെറിയ…
    ആർഎസ്എസ് രാജ്യത്തെ പ്രധാന സംഘടന; എഡിജിപിയുടെ കൂടിക്കാഴ്ചയിൽ തെറ്റില്ല: സ്പീക്കർ ഷംസീർ

    ആർഎസ്എസ് രാജ്യത്തെ പ്രധാന സംഘടന; എഡിജിപിയുടെ കൂടിക്കാഴ്ചയിൽ തെറ്റില്ല: സ്പീക്കർ ഷംസീർ

    എഡിജിപി അജിത് കുമാറിനെ പിന്തുണച്ച് സ്പീക്കർ എഎൻ ഷംസീർ. ആർഎസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണ്. എഡിജിപി ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിൽ തെറ്റില്ലെന്ന് ഷംസീർ പറഞ്ഞു ഒരു…
    Back to top button