Kerala

    വായിക്കാൻ പറ്റും പോലെ എഴുതിക്കൂടെ; കൈയക്ഷരം ശരിയാക്കാത്ത ഡോക്‌റ്റർമാർക്കെതിരേ നടപടിക്ക് സർക്കാർ

    വായിക്കാൻ പറ്റും പോലെ എഴുതിക്കൂടെ; കൈയക്ഷരം ശരിയാക്കാത്ത ഡോക്‌റ്റർമാർക്കെതിരേ നടപടിക്ക് സർക്കാർ

    ആലപ്പുഴ: കൈയക്ഷരം ശരിയാക്കാത്ത ഡോക്‌ടർമാർക്കെതിരേ നടപടിക്ക് സർക്കാർ. വൈദ്യപരിശോധന റിപ്പോർട്ടും സർട്ടിഫിക്കറ്റും മറ്റുള്ളവർക്ക് വായിക്കാവും വിധം എഴുതണമെന്നാണ് സർക്കാർ നിർദേശം. അല്ലാത്ത പക്ഷം അച്ചടക്ക നടപടി നേരിടേണ്ടി…
    ആലപ്പുഴയിൽ സ്കൂളിന്‍റെ മേൽക്കൂര തകർന്നു വീണു

    ആലപ്പുഴയിൽ സ്കൂളിന്‍റെ മേൽക്കൂര തകർന്നു വീണു

    ആലപ്പുഴ: കാർത്തികപ്പള്ളി സർക്കാർ യു പി സ്കൂൾ കെട്ടിടത്തിന്‍റെ മേൽക്കൂര കനത്ത മഴയിൽ തകർന്നു വീണു. വർഷങ്ങൾ പഴക്കമുള്ള കെട്ടിടമാണ് തകർന്നു വീണത്. അവധി ദിവസമായതിനാൽ വൻ…
    കോഴിക്കോട്ട് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് 65 കാരി മരിച്ചു

    കോഴിക്കോട്ട് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് 65 കാരി മരിച്ചു

    കോഴിക്കോട് കൊയിലാണ്ടിയിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് സ്ത്രീ മരിച്ചു. കുറവങ്ങാട് സ്വദേശി ഫാത്തിമ (65) ആണ് മരിച്ചത്. മരത്തിന്‍റെ ശിഖരം ഒടിഞ്ഞ് വൈദ്യുതി ലൈനിന്…
    തിരുവനന്തപുരത്തെ കടൽക്ഷോഭം; ദുരിതബാധിതരുടെ പുനരധിവാസം ഉറപ്പാക്കും: ജില്ലാ കളക്ടർ

    തിരുവനന്തപുരത്തെ കടൽക്ഷോഭം; ദുരിതബാധിതരുടെ പുനരധിവാസം ഉറപ്പാക്കും: ജില്ലാ കളക്ടർ

    തലസ്ഥാനത്തെ തീരമേഖലയിൽ കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് തീരദേശവാസികൾ ആശങ്കയിലായ സാഹചര്യത്തിൽ, ദുരിതബാധിതരുടെ പുനരധിവാസം ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു. സംസ്ഥാനത്ത് കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് ബന്ധപ്പെട്ട…
    കണ്ണൂരിൽ അമ്മ കുഞ്ഞുമായി പുഴയിൽ ചാടി

    കണ്ണൂരിൽ അമ്മ കുഞ്ഞുമായി പുഴയിൽ ചാടി

    കണ്ണൂരിൽ അമ്മ കുഞ്ഞുമായി പുഴയിൽ ചാടി. വയലപ്ര സ്വദേശി എം.വി. റീമയാണ് (30) മൂന്നു വയസുള്ള മകനുമായി പുഴയിൽ ചാടിയത്. സ്കൂട്ടറിൽ മകനുമായിയെത്തി ചെമ്പല്ലിക്കുണ്ട് പുഴയിലേക്ക് ചാടുകയായിരുന്നെന്നാണ്…
    ഭർത്താവിന് സംശയരോഗം, നേരിട്ടത് ക്രൂര പീഡനം; അതുല്യയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

    ഭർത്താവിന് സംശയരോഗം, നേരിട്ടത് ക്രൂര പീഡനം; അതുല്യയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

    കൊല്ലം: ഷാർജയിൽ വിപഞ്ചികയ്ക്ക് പിന്നാലെ വീണ്ടും മലയാളി യുവതി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലം സ്വദേശിയായ അതുല്യയെ (30) തന്‍റെ ജന്മദിനത്തിലാണ് ഷാർജയിലെ ഫ്ലാറ്റിൽ…
    റോഡിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 19കാരൻ മരിച്ചു; അപകട കാരണം പോസ്റ്റിലേക്ക് മരം കടപുഴകിവീണത്

    റോഡിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 19കാരൻ മരിച്ചു; അപകട കാരണം പോസ്റ്റിലേക്ക് മരം കടപുഴകിവീണത്

    തിരുവനന്തപുരം നെടുമങ്ങാട് പത്തൊന്‍പത് വയസുകാരന്‍ ഷോക്കേറ്റ് മരിച്ചു. പനയമുട്ടം സ്വദേശി അക്ഷയ് ആണ് മരിച്ചത്. മരം ഒടിഞ്ഞ് വൈദ്യുതി പോസ്റ്റിനു മുകളിലൂടെ റോഡിലേയ്ക്ക് വീണിരുന്നു. ഇരുചക്ര വാഹനത്തില്‍…
    ഏഴ് വയസ്സിൽ താഴെയുള്ള കുട്ടികളുടെ ആധാർ കാർഡ്: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    ഏഴ് വയസ്സിൽ താഴെയുള്ള കുട്ടികളുടെ ആധാർ കാർഡ്: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    തിരുവനന്തപുരം: ഏഴ് വയസ്സിൽ താഴെയുള്ള കുട്ടികളുടെ ആധാർ കാർഡുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) പുറത്തുവിട്ടു.…
    മലപ്പുറം കാളികാവിൽ വീണ്ടും കടുവയിറങ്ങി; പശുവിനെ ആക്രമിച്ചു

    മലപ്പുറം കാളികാവിൽ വീണ്ടും കടുവയിറങ്ങി; പശുവിനെ ആക്രമിച്ചു

    മലപ്പുറം കാളികാവിൽ വീണ്ടും കടുവയുടെ ആക്രമണം. പശുവിനെ കടുവ ആക്രമിച്ചു. പുല്ലങ്കോട് സ്വദേശി കുമ്മാളി നാസറിന്റെ പശുവിനെയാണ് കടുവ ആക്രമിച്ചത്. കാലികളെ മേയ്ക്കുന്നതിനിടെ കടുവയെ കണ്ടതോടെ നാസർ…
    സ്‌കൂളുകളിൽ സുരക്ഷാ ഓഡിറ്റ് നടത്തണം; മിഥുന്റെ മരണം ഒറ്റപ്പെട്ട സംഭവമല്ല: കെസി വേണുഗോപാൽ

    സ്‌കൂളുകളിൽ സുരക്ഷാ ഓഡിറ്റ് നടത്തണം; മിഥുന്റെ മരണം ഒറ്റപ്പെട്ട സംഭവമല്ല: കെസി വേണുഗോപാൽ

    തേവലക്കരയിൽ സ്‌കൂളിൽ ഷോക്കേറ്റ് കുട്ടി മരിച്ച സംഭവത്തിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. മിഥുന്റെ മരണം കേരളത്തിലെ ഒറ്റപ്പെട്ട സംഭവമല്ല. വൈദ്യുതി കമ്പിയിൽ തട്ടി…
    Back to top button