Kerala
ബസിൽ വെച്ച് സ്‌കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
June 14, 2025
ബസിൽ വെച്ച് സ്‌കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
കോഴിക്കോട് നഗരത്തിൽ ബസിൽ വെച്ച് സ്‌കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ പ്രതി പിടിയിലായി. അന്യസംസ്ഥാന തൊഴിലാളിയാണ് പിടിയിലായത്. ബിഹാർ സ്വദേശി വാജിർ അൻസാരിയാണ് പ്രതി. സ്‌കൂളിൽ…
മഴ കൂടുതൽ ശക്തമാകുന്നു: റെഡ് അലർട്ട് 5 ജില്ലകളിൽ, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
June 14, 2025
മഴ കൂടുതൽ ശക്തമാകുന്നു: റെഡ് അലർട്ട് 5 ജില്ലകളിൽ, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമായതോടെ മുന്നറിയിപ്പിൽ മാറ്റം. റെഡ് അലർട്ട് അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.…
കെനിയയിലെ ബസ് അപകടം: മരിച്ച അഞ്ച് മലയാളികളുടെയും മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും
June 14, 2025
കെനിയയിലെ ബസ് അപകടം: മരിച്ച അഞ്ച് മലയാളികളുടെയും മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും
കെനിയയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഖത്തർ പ്രവാസികളായ അഞ്ച് പേരുടെ മൃതദേഹങ്ങൾ ഇന്ന് കൊച്ചിയിൽ എത്തിക്കും. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹങ്ങൾ പിന്നീട് സ്വന്തം നാടുകളിലേയ്ക്ക്…
സ്വർണവില വീണ്ടുമുയർന്നു; പവന് ഇന്ന് 200 രൂപയുടെ വർധനവ്
June 14, 2025
സ്വർണവില വീണ്ടുമുയർന്നു; പവന് ഇന്ന് 200 രൂപയുടെ വർധനവ്
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് പവന് ഇന്ന് 200 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 74,560 രൂപയിലെത്തി. ഗ്രാമിന് 25 രൂപ വർധിച്ച്…
മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രത്തിന്റെ ഉടമകൾ പോലീസുകാർ; ബിന്ദു നടത്തിപ്പുകാരി മാത്രം
June 14, 2025
മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രത്തിന്റെ ഉടമകൾ പോലീസുകാർ; ബിന്ദു നടത്തിപ്പുകാരി മാത്രം
കോഴിക്കോട് മലാപ്പറമ്പിലെ സെക്‌സ് റാക്കറ്റ് കേന്ദ്രം കേസിൽ പ്രതികളായ പോലീസുകാരുടേതെന്ന് കണ്ടെത്തൽ. പോലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സ് ഡ്രൈവർമാരായ സിപിഒ ഷൈജിത്ത്, സിപിഎ സനിത്ത് എന്നിവരാണ് കേന്ദ്രത്തിന്റെ…
ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടർ തീ പിടിച്ച് കത്തിനശിച്ചു
June 14, 2025
ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടർ തീ പിടിച്ച് കത്തിനശിച്ചു
തൃശ്ശൂർ ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടർ തീപിടിച്ച് കത്തിനശിച്ചു. ചെറുതുരുത്തി സെന്ററിൽ ശനിയാഴ്ച രാവിലെ 6.30നാണ് സംഭവം. പാഞ്ഞാൾ ആലിൻചുവട് ചൂനിക്കാട് ഉന്നതിയിലെ സുബ്രഹ്മണ്യന്റെ സ്‌കൂട്ടറാണ് കത്തിനശിച്ചത്. ഭാര്യയെ…
സ്ത്രീകൾ താമസിക്കുന്നിടത്തെ ശുചിമുറിയിൽ ഒളിക്യാമറ; പ്രതി പിടിയിൽ
June 14, 2025
സ്ത്രീകൾ താമസിക്കുന്നിടത്തെ ശുചിമുറിയിൽ ഒളിക്യാമറ; പ്രതി പിടിയിൽ
കോഴിക്കോട് കുറ്റ്യാടിയിൽ സ്ത്രീകൾ താമസിക്കുന്ന സ്ഥലത്ത് ശുചിമുറിയിൽ മൊബൈൽ ക്യാമറ വെച്ചയാൾ പിടിയിൽ. അരീക്കര സ്വദേശി അസ്ലമാണ് പിടിയിലായത്. വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ താമസിക്കുന്ന…
കണ്ണൂർ ബിഷപ് ഹൗസിൽ കയറി വൈദികനെ കുത്തി പരുക്കേൽപ്പിച്ചു; പ്രതി പിടിയിൽ
June 14, 2025
കണ്ണൂർ ബിഷപ് ഹൗസിൽ കയറി വൈദികനെ കുത്തി പരുക്കേൽപ്പിച്ചു; പ്രതി പിടിയിൽ
കണ്ണൂർ ബിഷപ് ഹൗസിൽ കയറി വൈദികനെ കുത്തി പരുക്കേൽപ്പിച്ചു. ധനസഹായം ചോദിച്ചെത്തിയ ആളാണ് അഡ്മിനിസ്‌ട്രേറ്റർ ഫാദർ ജോർജ് പൈനാടത്തിനെ കുത്തി പരുക്കേൽപ്പിച്ചത് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.…
ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്
June 14, 2025
ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്. 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ,…
കുറ്റ്യാടിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസ്; അജ്‌നാസിന്റെ ഭാര്യയെയും പ്രതി ചേർത്തു
June 14, 2025
കുറ്റ്യാടിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസ്; അജ്‌നാസിന്റെ ഭാര്യയെയും പ്രതി ചേർത്തു
കോഴിക്കോട് കുറ്റ്യാടിയിൽ മയക്കുമരുന്ന് നൽകി പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിയുടെ ഭാര്യയെയും പ്രതി ചേർത്തു. അടുക്കത്ത് സ്വദേശി അജ്‌നാസിന്റെ ഭാര്യ മിസ്‌രിയയെയാണ് പ്രതി ചേർത്തത്.…