Kerala
16കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി കാഞ്ചിയാറിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. 16 വയസുകാരി ശ്രീപാർവതിയാണ് തൂങ്ങിമരിച്ചത്.
കക്കാട്ടുകട സ്വദേശി ഉദയന്റെ മകളാണ്. വീടിന് പുറകിലുള്ള മുറിയിലാണ് മൃതദേഹം കണ്ടത്.
പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരണകാരണം വ്യക്തമല്ല