Kerala
കോഴിക്കോട് തീരത്തിന് സമീപം ചരക്കുകപ്പലിന് തീപിടിച്ചു; കണ്ടെയ്‌നറുകൾ കടലിൽ വീണു, 18 ജീവനക്കാർ കടലിൽ ചാടി
June 9, 2025
കോഴിക്കോട് തീരത്തിന് സമീപം ചരക്കുകപ്പലിന് തീപിടിച്ചു; കണ്ടെയ്‌നറുകൾ കടലിൽ വീണു, 18 ജീവനക്കാർ കടലിൽ ചാടി
കോഴിക്കോട് തീരത്തിന് സമീപം ചരക്കുകപ്പലിന് തീപിടിച്ചു. തീപിടിത്തത്തിന് പിന്നാലെ കപ്പലിലെ 50 കണ്ടെയ്‌നറുകൾ കടലിൽ വീണു. 650ഓളം കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന വാൻഹായ്…
തീപിടിച്ച ചരക്കുകപ്പലിലെ 18 ജീവനക്കാരെ രക്ഷപ്പെടുത്തി; നാല് പേരെ കാണാനില്ലെന്ന് റിപ്പോർട്ട്
June 9, 2025
തീപിടിച്ച ചരക്കുകപ്പലിലെ 18 ജീവനക്കാരെ രക്ഷപ്പെടുത്തി; നാല് പേരെ കാണാനില്ലെന്ന് റിപ്പോർട്ട്
കൊളംബോയിൽ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട വാൻ ഹായ് 503 എന്ന ചരക്കുകപ്പലിൽ നിന്നും ജീവൻരക്ഷാർഥം കടലിലേക്ക് ചാടിയ 18 പേരെ രക്ഷപ്പെടുത്തി. കോസ്റ്റ് ഗാർഡും നേവിയും ചേർന്നാണ്…
വധഭീഷണിയിൽ പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് സാന്ദ്ര തോമസ്; മുഖ്യമന്ത്രിക്ക് പരാതി നൽകി
June 9, 2025
വധഭീഷണിയിൽ പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് സാന്ദ്ര തോമസ്; മുഖ്യമന്ത്രിക്ക് പരാതി നൽകി
മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി നിർമാതാവ് സാന്ദ്ര തോമസ്. ഫെഫ്ക അംഗമായ റെനി ജോസഫ് വധഭീഷണി മുഴക്കിയെന്ന പരാതിയിൽ പോലിസ് നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സാന്ദ്ര…
കോന്നി കല്ലേലിയിൽ കാട്ടാന ആക്രമണത്തിൽ ബൈക്ക് യാത്രികന് പരുക്ക്
June 9, 2025
കോന്നി കല്ലേലിയിൽ കാട്ടാന ആക്രമണത്തിൽ ബൈക്ക് യാത്രികന് പരുക്ക്
കോന്നി കല്ലേലിയിൽ ബൈക്ക് യാത്രക്കാരന് കാട്ടാന ആക്രമണത്തിൽ പരുക്കേറ്റു. കല്ലേലി എസ്റ്റേറ്റ് ജീവനക്കാരനായ വിദ്യാധരനാണ് പരുക്കേറ്റത്. രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. അരുവാപ്പുലത്തെ വീട്ടിൽ നിന്നും എസ്റ്റേറ്റിലേക്ക്…
മഴ വീണ്ടും ശക്തമാകുന്നു; നാളെ മുതൽ 12 വരെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്
June 9, 2025
മഴ വീണ്ടും ശക്തമാകുന്നു; നാളെ മുതൽ 12 വരെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്
ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. വരും ദിവസങ്ങളിൽ കാലവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂൺ 10 മുതൽ 12 വരെ വിവിധ…
കപ്പൽ തീപിടിത്തം: ജീവനക്കാരെ തീരത്ത് എത്തിച്ച് ഉടൻ ചികിത്സ നൽകാൻ മുഖ്യമന്ത്രിയുടെ നിർദേശം
June 9, 2025
കപ്പൽ തീപിടിത്തം: ജീവനക്കാരെ തീരത്ത് എത്തിച്ച് ഉടൻ ചികിത്സ നൽകാൻ മുഖ്യമന്ത്രിയുടെ നിർദേശം
കോഴിക്കോട് തീരത്തിന് സമീപം തീപിടിച്ച ചരക്കുകപ്പലിലെ ജീവനക്കാരെ കേരളാ തീരത്ത് എത്തിച്ചാൽ ചികിത്സ നൽകാൻ ആവശ്യമായ തയ്യാറെടുപ്പ് നടത്താൻ മുഖ്യമന്ത്രിയുടെ നിർദേശം. എറണാകുളം, കോഴിക്കോട് ജില്ലാ കലക്ടർമാർക്കാണ്…
അനന്തുവിന്റെ മരണം: ഗൂഢാലോചനയെന്ന് പറഞ്ഞിട്ടില്ല; നിലപാട് മാറ്റി വനംമന്ത്രി
June 9, 2025
അനന്തുവിന്റെ മരണം: ഗൂഢാലോചനയെന്ന് പറഞ്ഞിട്ടില്ല; നിലപാട് മാറ്റി വനംമന്ത്രി
വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് 15കാരൻ അനന്തു മരിച്ച സംഭവത്തിന് പിന്നിൽ ഗൂഢാലോചനയെന്ന ആരോപണം തിരുത്തി വനംമന്ത്രി എകെ ശശീന്ദ്രൻ. മരണത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് പറഞ്ഞിട്ടില്ല. പ്രതിഷേധത്തിൽ…
തൃശ്ശൂർ പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിൽ കാൽ വഴുതി വീണ് പരുക്കേറ്റ യുവാവ് മരിച്ചു
June 9, 2025
തൃശ്ശൂർ പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിൽ കാൽ വഴുതി വീണ് പരുക്കേറ്റ യുവാവ് മരിച്ചു
തൃശ്ശൂർ പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിൽ വീണ് പരുക്കേറ്റ യുവാവ് മരിച്ചു. വടൂക്കര സ്വദേശി ഷഹബിൻ ആണ് മരിച്ചത്. വെള്ളച്ചാട്ടത്തിന് മുകളിൽ നിന്നും കാൽ വഴുതി വീണാണ് പരുക്കേറ്റത് ഇന്നലെ…
വഴിക്കടവ് അപകടം: വീഴ്ച സംഭവിച്ചത് സംസ്ഥാന സർക്കാരിനെന്ന് കേന്ദ്രം വനം മന്ത്രി
June 9, 2025
വഴിക്കടവ് അപകടം: വീഴ്ച സംഭവിച്ചത് സംസ്ഥാന സർക്കാരിനെന്ന് കേന്ദ്രം വനം മന്ത്രി
വഴിക്കടവ് 15 വയസുകാരൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവ്. അപകടകാരികളായ പന്നികളെ കൊല്ലാൻ പഞ്ചായത്തുകൾക്ക് അനുമതിയുണ്ടെന്ന് ഭൂപേന്ദ്ര…
സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 200 രൂപ കുറഞ്ഞു
June 9, 2025
സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 200 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവില താഴേക്ക്. പവന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 71,640 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 8995…