Kerala
വേദനിപ്പിച്ചെങ്കിൽ മാപ്പ്; വിൻസി അലോഷ്യസിനോട് മാപ്പ് ചോദിച്ച് ഷൈൻ
July 8, 2025
വേദനിപ്പിച്ചെങ്കിൽ മാപ്പ്; വിൻസി അലോഷ്യസിനോട് മാപ്പ് ചോദിച്ച് ഷൈൻ
നടി വിൻസി അലോഷ്യസിനോട് ക്ഷമ ചോദിച്ച് നടൻ ഷൈൻ ടോം ചാക്കോ. മനപ്പൂർവം ഒന്നും അങ്ങനെ ഉദ്ദേശിച്ചിട്ടല്ല പറഞ്ഞത്. നമ്മൾ പറയുന്ന കാര്യങ്ങൾ അഞ്ച് പേർ അഞ്ച്…
ആരോഗ്യമേഖലയെ മോശമായി ചിത്രീകരിക്കാൻ ശ്രമം, പ്രതിപക്ഷ നേതാവ് നേതൃത്വം നൽകുന്നു: മന്ത്രി
July 8, 2025
ആരോഗ്യമേഖലയെ മോശമായി ചിത്രീകരിക്കാൻ ശ്രമം, പ്രതിപക്ഷ നേതാവ് നേതൃത്വം നൽകുന്നു: മന്ത്രി
ആരോഗ്യ മേഖലയെ മോശമായി ചിത്രീകരിക്കാൻ മനപ്പൂർവം ശ്രമം നടക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രതിപക്ഷനേതാവ് അതിന് നേതൃത്വം നൽകുന്നു. ചില മാധ്യമങ്ങളും കൂട്ടുനിൽക്കുന്നുവെന്നും മന്ത്രി ആരോപിച്ചു. വലിയ…
ഇന്നലെ കുറഞ്ഞത് അത്രയും ഇന്ന് തിരിച്ചുകയറി; സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്
July 8, 2025
ഇന്നലെ കുറഞ്ഞത് അത്രയും ഇന്ന് തിരിച്ചുകയറി; സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്
സംസ്ഥാനത്ത് സ്വർണവില വർധിച്ചു. പവന് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇന്നലെ പവന് 400 രൂപ കുറഞ്ഞിരുന്നു. ഇന്നലെ പവന് കുറഞ്ഞ അത്രയും തുക ഇന്ന് തിരിച്ചു…
തമിഴ്‌നാട് കടലൂരിൽ സ്‌കൂൾ ബസിൽ ട്രെയിനിടിച്ചു; വിദ്യാർഥികളടക്കം 5 പേർ മരിച്ചു
July 8, 2025
തമിഴ്‌നാട് കടലൂരിൽ സ്‌കൂൾ ബസിൽ ട്രെയിനിടിച്ചു; വിദ്യാർഥികളടക്കം 5 പേർ മരിച്ചു
തമിഴ്‌നാട്ടിൽ സ്‌കൂൾ ബസിൽ ട്രെയിനിടിച്ച് വിദ്യാർഥികളടക്കം അഞ്ച് പേർ മരിച്ചു. മരിച്ചവരിൽ മൂന്ന് പേർ കുട്ടികളാണ്. കടലൂർ ചെമ്മംകുപ്പത്താണ് അപകടമുണ്ടായത്. റെയിൽവേ ട്രാക്ക് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ്…
തലപ്പാറയിൽ കാറുമായി കൂട്ടിയിടിച്ച് തോട്ടിലേക്ക് വീണ ബൈക്ക് യാത്രികന്റെ മൃതദേഹം കണ്ടെത്തി
July 8, 2025
തലപ്പാറയിൽ കാറുമായി കൂട്ടിയിടിച്ച് തോട്ടിലേക്ക് വീണ ബൈക്ക് യാത്രികന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം തലപ്പാറയിൽ കാറുമായി കൂട്ടിയിടിച്ച് തോട്ടിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികനായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൂന്നിയൂർ ആലിൻചുവട് സ്വദേശി ഹാഷിറിന്റെ മൃതദേഹമാണ് ലഭിച്ചത്. അപകടത്തെ തുടർന്ന് തോട്ടിലേക്ക്…
കോഴിക്കോട് കക്കാടംപായിലിൽ കാട്ടാന വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ജീപ്പ് കുത്തി മറിച്ചു
July 8, 2025
കോഴിക്കോട് കക്കാടംപായിലിൽ കാട്ടാന വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ജീപ്പ് കുത്തി മറിച്ചു
കോഴിക്കോട് കക്കാടംപൊയിൽ പീടികപ്പാറ തേനരുവിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ജീപ്പ് കാട്ടാന കുത്തി മറിച്ചിട്ടു. ഏറ്റുമാനൂർകാരൻ അവറാച്ചന്റെ വീട്ടുമുറ്റത്തെ ജീപ്പാണ് കാട്ടാന നശിപ്പിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത്…
ബേപ്പൂർ ലോഡ്ജിലെ കൊലപാതകം അറിഞ്ഞിട്ടും എത്തിയില്ല; രണ്ട് പോലീസുദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
July 8, 2025
ബേപ്പൂർ ലോഡ്ജിലെ കൊലപാതകം അറിഞ്ഞിട്ടും എത്തിയില്ല; രണ്ട് പോലീസുദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
കോഴിക്കോട് ബേപ്പൂരിലെ ലോഡ്ജിൽ നടന്ന കൊലപാതകത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കൊലപാതകം നടന്നത് അറിയിച്ചിട്ടും സ്ഥലത്തെത്താതിരുന്നതിനാണ് നടപടി. ബേപ്പൂർ സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ, സിപിഒ എന്നിവർക്ക്…
കോന്നി പാറമട ദുരന്തം: രക്ഷാപ്രവർത്തനം തുടരുന്നു, ദേശീയ ദുരന്തനിവാരണ സംഘവും സ്ഥലത്ത്
July 8, 2025
കോന്നി പാറമട ദുരന്തം: രക്ഷാപ്രവർത്തനം തുടരുന്നു, ദേശീയ ദുരന്തനിവാരണ സംഘവും സ്ഥലത്ത്
കോന്നി പയ്യാനമൺ അടുകാട് ചെങ്കുളം പാറമടിയൽ പാറയിടിഞ്ഞ് വീണ് കാണാതായ അതിഥി തൊഴിലാളിക്ക് വേണ്ടി തെരച്ചിൽ ആരംഭിച്ചു. ദേശീയ ദുരന്തനിവാരണ സംഘവും സ്ഥലത്തെത്തി. അപകടത്തിൽപ്പെട്ട അതിഥി തൊഴിലാളികളിൽ…
സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം ആരംഭിച്ചു; പരിഹാരമായില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരം
July 8, 2025
സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം ആരംഭിച്ചു; പരിഹാരമായില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരം
സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക് ആരംഭിച്ചു. പലയിടത്തും യാത്രക്കാർ വാഹനമില്ലാതെ വലഞ്ഞു. കൂടുതൽ കെഎസ്ആർടിസി സർവീസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗതാഗത കമ്മീഷണറുമായി…
ശക്തമായ മഴയ്‌ക്കൊപ്പം കാറ്റിനും സാധ്യത; കണ്ണൂർ, കാസർകോട് ജില്ലകളിൽ 5 ദിവസം യെല്ലോ അലർട്ട്
July 7, 2025
ശക്തമായ മഴയ്‌ക്കൊപ്പം കാറ്റിനും സാധ്യത; കണ്ണൂർ, കാസർകോട് ജില്ലകളിൽ 5 ദിവസം യെല്ലോ അലർട്ട്
കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. കണ്ണൂർ, കാസർകോട് ജില്ലകളിൽ വരുന്ന അഞ്ച് ദിവസം കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെപ്പോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് മുതൽ 11 വരെയാണ്…